cinema-serial-malayalam

സിനിമ-സീരിയലുകൾ വൈകൃതം വിളമ്പുന്നു

മനുഷ്യൻ സന്തോഷം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ്. ഓരോ നിമിഷവും സുഖകരവും സന്തോഷകരവുമാക്കാൻ വിവിധ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുന്നു…

● ഡോ. ബി. എം മുഹ്സിൻ

കൊളസ്ട്രം കുഞ്ഞിന്റെ അവകാശമാണ്

മനുഷ്യസൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും വ്യത്യസ്ത ഘട്ടങ്ങളെ മതവും ശാസ്ത്രവും പരിചയപ്പെടുത്തുന്നുണ്ട്. ആദിമമനുഷ്യൻ മണ്ണിൽനിന്നു നേരിട്ടും രണ്ടാമത്തെയാളെ ആദിമനുഷ്യന്റെ…

● അഹ്മദ് മലബാരി

സന്താനങ്ങള്‍ നരകം സമ്മാനിക്കാതിരിക്കാന്‍

മക്കള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട  മര്യാദകളെ കുറിച്ച് നബി(സ്വ)പറയുന്നു: ‘നബിയെ സ്‌നേഹിക്കുക, അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുക, ഖുര്‍ആന്‍ പഠിക്കുക…

● അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍

ഇണകൾക്കിടയിലെ ഇഴയടുപ്പം

പ്രവാചകന്മാരുടെ ചര്യകളിൽ പെട്ട ഒന്നാണ് വിവാഹ ജീവിതം. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ നിങ്ങൾക്കവൻ…

● മുഹമ്മദ് മിൻഹാജ്‌

കുട്ടികളെ അടുത്തറിയുക

പലവിധ സമ്മർദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കൾ തയ്യാറാകുമ്പോഴാണ് അവരിൽ നിന്നും നാം പ്രതീക്ഷിക്കുന്ന…

● ഡോ.അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

അരുത്; മക്കളെ അവഗണിക്കരുത്

കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നു കേട്ടത്. ജോയിയെന്ന സ്വന്തം പിതാവിനെ മകൻ ഷെറിൻ മുളക്കുഴയിൽ…

● ഡോ.അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

മാതാ പിതാക്കളോട് സലാം പറയുക

സ്‌നേഹ വർധനവിന് നബി(സ്വ) പറഞ്ഞു തന്ന പോംവഴി എന്താണെന്നറിയുമോ? പരസ്പരം സലാം പറയൽ വർധിപ്പിക്കുക. ‘അല്ലാഹുവിന്റെ…

● അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല

നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ…

● മുഷ്താഖ് അഹ്മദ്‌
malayalam magazine

നന്മയുടെ പൂക്കളാവുക

നമുക്ക് വളരെയധികം നന്മ ചെയ്ത് തന്നവരാണല്ലോ മാതാപിതാക്കൾ. അവരോട് കൃതജ്ഞാലുക്കളാവേണ്ടത് മക്കളുടെ ബാധ്യതയാണ്. ‘ബിർറുൽ വാലിദൈൻ’…

● ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ