പശുരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ

വേദകാലത്തും അതിനു ശേഷമുള്ള ബ്രാഹ്മണരുടെ പ്രതാപകാലത്തും പശുവിനെ പവിത്ര മൃഗമായി പരിഗണിച്ചിട്ടുണ്ടെന്നും പ്രാചീന ഭാരതത്തിലെ ഭക്ഷണ…

കുടുംബം തകരരുത് ഈ സ്നേഹതീരം

ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ കുടുംബം എന്നത് ഒരു കൂട്ടുസംരംഭമാണ്. അവിടെ മേധാവിത്വ പ്രശ്നമില്ല. കൂട്ടുത്തരവാദിത്വമാണ് കുടുംബത്തെ ഇമ്പമുള്ളതാക്കുക.…

കുടുംബനാഥ ഇങ്ങനെയാവണം

ആശയസമ്പന്നമായ ഒരു പദമാണ് കുടുംബനാഥ എന്നത്. പ്രാമാണികമായും പ്രാദേശികമായും കുടുംബനാഥനോട് സമാനമായ പ്രസക്തി കുടുംബനാഥയ്ക്കുമുണ്ട്. പക്ഷേ,…

കുടുംബഛിദ്രത; കാരണവും പരിഹാരവും

നിശ്ചിത പ്രായമെത്തുമ്പോള്‍ പുരുഷന് സ്ത്രീയും സ്ത്രീക്ക് ഒരു പുരുഷനും തുണയാവേണ്ടത് അനിവാര്യമാണ്. ശാരീരിക, മാനസിക, സാമൂഹിക,…

കുടുംബാസൂത്രണം; ഇസ്ലാം പറയുന്നത്

സാമൂഹ്യ ക്ഷേമം, കുടുംബ ക്ഷേമം എന്നീ പദങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിനായി ആശയങ്ങളും മാര്‍ഗങ്ങളും…

നല്ല സ്വഭാവത്തിന്റെ സ്വർഗീയ സമ്മാനം

പെരുമാറ്റത്തിന്റെപ്രതിബിംബങ്ങളാണ്പരിസരങ്ങളിൽപ്രതിഫലിപ്പിക്കുന്നത്. നമ്മുടെസമീപനംമറ്റുള്ളവരിൽആശ്വാസത്തിന്റെതണൽവിരിക്കുന്നില്ലെങ്കിൽഉറപ്പിക്കാംപെരുമാറ്റത്തിൽപാകപ്പിഴവുകളുണ്ടെന്ന്. സ്വഭാവത്തിന്വ്യതിയാനംവന്നിട്ടുണ്ടെന്ന്. സ്വഭാവത്തിൽവീഴ്ചയുംപൊരുത്തക്കേടുകളുംസംഭവിക്കാം. ഒരേതാളത്തിലുംസ്വരത്തിലുംഎല്ലായ്‌പോഴുംഇടപഴകാനുംസമീപിക്കാനുംകഴിഞ്ഞുകൊള്ളണമെന്നില്ല. ഇരുലോകവിജയത്തിന്റെകാരണമാകയാൽനാംപെരുമാറ്റരീതിയിൽചട്ടങ്ങൾപാലിച്ചേമതിയാകൂ. അഥവാചിലശീലങ്ങൾകൈയൊഴിയാനുംചിലതിനെസ്വീകരിക്കാനുംനാംബാധ്യസ്ഥരാണ്. കുടുംബിനികളുംഉന്നതവ്യക്തിത്വത്തിന്റെഉടമകൾപ്രത്യേകിച്ചുംസ്‌നേഹനിർഭരമായേപെരുമാറാവൂ. കാരണംഅവർജീവിക്കുന്നത്സമൂഹമധ്യേയാണ്. ആകണ്ണുകൾഎപ്പോഴുംഅദ്ദേഹത്തെപിന്തുടരുന്നുണ്ടാകും. അതേപ്രകാരംതന്നെയാണ്ഉമ്മമാർ. വീട്ടിലുള്ളകുട്ടികൾപിതാവിനേക്കാൾഅവരിൽനിന്നാണ്മാതൃകസ്വീകരിക്കുക.…

സാമ്പത്തികാസൂത്രണം കുടുംബത്തില്‍

ശിഷ്യന്‍ ഗുരുവിനോട് തനിക്ക് ഒരു പുതിയ വസ്ത്രം വേണമെന്നറിയിച്ചു. അദ്ദേഹം തന്റെ റൂമിലുണ്ടായിരുന്ന പുതിയൊരു വസ്ത്രം…

സന്തോഷഭരിതമാകട്ടെ കുടുംബജീവിതം

സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. മനുഷ്യര്‍ക്ക് സമാധാനവും സുരക്ഷിതത്വവും ജീവിതാധ്വാനത്തിനു വേണ്ട ഊര്‍ജസ്വലതയും ഭാവിയെക്കുറിച്ചുള്ള ശുഭചിന്തയും…

ബദര്‍ സ്വേഛാധിപത്യത്തിനെതിരായ വിജയം

യൗമുല്‍ ഫുര്‍ഖാന്‍ (സത്യാസത്യ വിവേചനദിനം) എന്നാണ് ഖുര്‍ആന്‍ ബദര്‍ ദിനത്തിന് നല്‍കിയ വിശേഷണം. ബദര്‍ ഉണര്‍ത്തുന്ന…

വിവാഹ ആഭാസങ്ങള്‍

 വിവാഹം തിരുസുന്നത്തില്‍പെട്ട ചര്യയാണല്ലോ. വ്യക്തിജീവിതത്തിലെ പ്രധാന കാല്‍വെപ്പുമാണത്. മനുഷ്യനെ തെറ്റില്‍ നിന്നു തടയാനും വ്യവസ്ഥാപിതമായ കുടുംബ…