കുടുംബം

  • സമൃദ്ധിയുടെ റമളാന്‍

    പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ അസുലഭാവസരം. വര്‍ഷത്തിന്റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ട് സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റമളാന്‍ പകര്‍ന്നു...

  • ജീവിതം പാഴാക്കുന്നവര്‍

    ജന്മം പാഴാക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു. ലഹരിയില്‍ മുങ്ങുന്നവര്‍, ലോട്ടറിയില്‍ അഭയം തേടുന്നവര്‍, ചീട്ടുകളിയില്‍ സജീവമാകുന്നവര്‍, പലിശക്കു കൊടുത്ത് സമ്പന്നരാകുന്നവര്‍… സമ്പത്തില്‍ നല്ലൊരു പങ്കും വ്യാജസിദ്ധന്മാര്‍ക്കും ജ്യോത്സ്യന്മാര്‍ക്കും നല്‍കി ജീവിതം തുലക്കുന്ന ചിലരുമുണ്ട്....

  • ശഅ്ബാന്‍ വിമോചനത്തിന്റെ വസന്തരാവുകള്‍

    ശാഖ എന്നര്‍ത്ഥം വരുന്ന ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ എന്ന നാമം രൂപപ്പെടുന്നത്. അടുത്തുവരുന്ന റമളാന്‍ കാലത്തെ സത്കര്‍മപൂരിതമാക്കാനായി നന്മകൊണ്ടു പരിശീലനമൊരുക്കുക എന്ന അടിസ്ഥാന ദൗത്യമാണ് ശഅ്ബാന്‍ എന്ന ശാഖക്കുള്ളത് (ഗാലിയ 1/782,...

  • ഹദീസുകളിലെ പ്രവാചകത്വ സമാപ്തി

      “ഖാതമുന്നബിയ്യീനു’ മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ച ഇതേ പദത്തിന്റെ ഇതര നിഷ്പത്തി രൂപങ്ങളുടെ ആശയമെന്തെന്ന അന്വേഷണത്തിനു ഏറെ പ്രസക്തിയുണ്ട്. സൂറത്തുല്‍ ബഖറ ഏഴാം സൂക്തത്തില്‍ ഇങ്ങനെ കാണാം: “”അവരുടെ ഹൃദയത്തിനുമേല്‍...

  • സ്നേഹം ആര്‍ക്കുവേണ്ടി?

    ഈയിടെ അല്‍വത്വന്‍ അറബിക് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ഏറെ ചര്‍ച്ചയായി. മരണശേഷ ക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്ന ജിദ്ദ സ്വദേശി ഷെയ്ഖ് അബ്ബാസ് അല്‍ ബൈതാനി തനിക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെച്ചു...

  • ദുരന്തമാകുന്ന വിവാഹങ്ങള്‍

      നികാഹ് കഴിഞ്ഞതും പടക്കം പൊട്ടിത്തുടങ്ങിയതും ഒന്നിച്ചാണ്. ഹോളി ആഘോഷം പോലെ ഒരു ചെറുപ്പക്കാരന്‍ കളര്‍ പൊടികള്‍ സദസ്സില്‍ വിതറാനും തുടങ്ങി. വീട്ടുകാരന്‍ പ്രത്യേകമായി ക്ഷണിച്ചുവരുത്തിയ സയ്യിദന്മാരുടെയും ഉസ്താദുമാരുടെയും അതിഥികളുടെയും തൂവെള്ള വസ്ത്രത്തില്‍ അവ...

  • സന്തുഷ്ട ദാമ്പത്യത്തിന് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്

    പവിത്രമായ ദാമ്പത്യം വിള്ളലില്ലാതെ മുന്നോട്ടു നയിക്കാന്‍ ചില മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഏതൊരു വിഷയത്തിനും തയ്യാറെടുപ്പുണ്ടല്ലോ. ഇതുപോലെ ദാമ്പത്യത്തിനും തയ്യാറെടുപ്പു വേണ്ടതാണ്. ഇന്നത്തെ പത്രമാധ്യമങ്ങളില്‍ കുടുംബത്തകര്‍ച്ചയുടെയും വിവാഹേതര ബന്ധങ്ങളുടെയും കൊലപാതങ്ങളുടെയും വാര്‍ത്തകളാണ്. പഴയ കാലത്തെ അപേക്ഷിച്ച്...

  • ബോംബെക്കാരി

    ഈ ആഴ്ച ഏതെല്ലാം രോഗികളെ സന്ദര്‍ശിക്കണം?  സുഹൃത്ത് ചോദിക്കുന്നു. സാന്ത്വനത്തിന്റെ ഭാഗമായി ഇതും ആവശ്യമാണെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കുറച്ചധികം ആളുകളെ ഇതിനകം കണ്ടുകഴിഞ്ഞു. അന്വേഷണത്തില്‍ തെളിഞ്ഞുവരുന്നു ബോംബെക്കാരി ഐശുമ്മയുടെ മുഖം… “അതു വേണോ?’ ഉള്ളില്‍...

  • ബന്ധനമാവുന്ന പുതുബന്ധങ്ങള്‍

    വിവാഹ മോചനവും ദാമ്പത്യ പ്രശ്നങ്ങളും വര്‍ധിച്ച കാലത്താണ് നാം കഴിയുന്നത്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് പവിത്രമായ വിവാഹ ബന്ധം നിസ്സാര സംഭവങ്ങളുടെ പേരില്‍ ചിലര്‍ വിഛേദിക്കുന്നത്. വിധവകളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍...

  • സ്ത്രീ കനകമാണ്

    ഒരിടത്ത് ചെന്നപ്പോള്‍ ഒരു മതപ്രസംഗ നോട്ടീസ് കണ്ടു. വിഷയം ഇതാണ്, സ്വര്‍ഗത്തിലെ ഇഹലോക സുന്ദരികള്‍. മനോഹരമായ പേര്. അതിഗംഭീര വര്‍ണന. സംഘാടകര്‍ക്ക് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു. ഇത് സ്ത്രീകളെ ഉത്തേജിപ്പിക്കുകയും അവരെ ആത്മീയമായി...

  • കുട്ടികളുടെ വൈകാരിക വളര്ച്ച

    പിറന്നുവീഴുന്ന ശിശുവിനു യാതൊരു വികാരങ്ങളുമില്ല. പൊതുവായ ഉത്തേജനം മാത്രമേയുള്ളൂ. അതു വികാരമല്ല. ദേഹമാസകലം പ്രസരിച്ച വൈകാരിക സാമ്യമുള്ള അവസ്ഥയാണത്. അതില്‍ നിന്നത്രേ വികാരങ്ങള്‍ ഉരുത്തിരിയുക. ഏതാണ്ട് മൂന്ന് മാസം പ്രായമാകുമ്പോഴേക്കും ചില വൈകാരിക ഘടകങ്ങള്‍...