ആരോഗ്യം

 • കൊളസ്ട്രം കുഞ്ഞിന്റെ അവകാശമാണ്

  മനുഷ്യസൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും വ്യത്യസ്ത ഘട്ടങ്ങളെ മതവും ശാസ്ത്രവും പരിചയപ്പെടുത്തുന്നുണ്ട്. ആദിമമനുഷ്യൻ മണ്ണിൽനിന്നു നേരിട്ടും രണ്ടാമത്തെയാളെ ആദിമനുഷ്യന്റെ ശരീരത്തിൽനിന്നും സൃഷ്ടിക്കപ്പെട്ടു. തുടർന്നുള്ള മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ ഇവർ രണ്ടുപേരിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി പ്രാപഞ്ചിക മൂലകങ്ങളിൽനിന്നും...

 • മഴക്കാല രോഗങ്ങളും പ്രതിവിധികളും

  മഴക്കാലം വന്നതോടെ വിവിധ തരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിസ്സാരമെന്ന് പറഞ്ഞു തള്ളാൻ പറ്റാത്ത വിധം പിന്നീട് ഗുരുതരമാകുന്ന രോഗങ്ങൾ നിരവധി. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ,...

 • ഗർഭധാരണം: തലമുറകൾക്കു വേണ്ടിയുള്ള ത്യാഗം

  ദിവസവും നിരവധി സ്ത്രീകൾ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതങ്ങളിലൊന്നാണ് മനുഷ്യക്കുഞ്ഞിന്റെ ജനനം. ഋതുമതിയായ സ്ത്രീയുടെ അണ്ഡാശയത്തിൽ ഓരോ മാസവും 400 അണ്ഡങ്ങളെങ്കിലും പൂർണ വളർച്ച പ്രാപിക്കുന്നുണ്ടെന്നാണ് പഠനം....

 • വിശ്വാസിയുടെ ആരോഗ്യ സംരക്ഷണം

  നബി(സ്വ) പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനോട് വിശ്വാസദാർഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസദാർഢ്യം കഴിഞ്ഞാൽ പിന്നെ, ആരോഗ്യത്തെക്കാൾ ഉത്തമമായതൊന്നും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല’ (നസാഈ). ആരോഗ്യം അമൂല്യമാണ്. അല്ലാഹു നൽകുന്ന അനുഗ്രഹമാണത്. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യന്റെ ധർമങ്ങളും...

 • പുതിയ കാലവും രോഗങ്ങളും

  ഓരോ വർഷവും പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസുകൾ ജനങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു രോഗാണുവിനെ പ്രതിരോധിക്കുമ്പോൾ വർധിത വീര്യത്തോടെ പുതിയ രോഗാണുക്കൾ ജനിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. രോഗ പ്രതിരോധ ശേഷി കുറയുകയും മരുന്നുകൾ അതിജീവിക്കാനുള്ള...

 • ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

  പ്രതിരോധമാണ് പ്രധാനം. ഹൃദ്രോഗം വന്നശേഷം ഹൃദയധമനികളിൽ മിനുക്കുപണി ചെയ്ത് ആയുർദൈർഘ്യം താൽക്കാലികമായി വർധിപ്പിക്കുന്നതിനെക്കാൾ നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നതാണ്. എന്തും വന്നോട്ടെ, ആയുസ്സ് നീട്ടാൻ ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപാസ് സർജറിയുമൊക്കെ ഉണ്ടല്ലോ എന്ന ചിന്തയാണ് പലർക്കും....