തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ നിയോഗം പോലെ ഈ ജന്മം

ആന്തരികവും ബാഹ്യവുമായ വിജ്ഞാനങ്ങളുടെ മഹത്തായ ഒരു ഉറവിടത്തിലേക്കാണ് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മാതാപിതാക്കളുടെ പരമ്പര ചെന്നെത്തുന്നത്.…

ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ അരുവി പോലൊരു ജീവിതം

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ വിനീതമായ നടത്തത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അഹംഭാവമെന്തെന്ന് അറിയാതെ ജ്ഞാനഭാരവുമായി ജീവിക്കുന്ന ജ്ഞാനികളുടെ കാലനക്കത്തിനു…

ഹായ്…ഹെന്ത് രസണ്ട് ന്റെ.. ബാപ്പ്വോ..

തിരുപ്രകീര്‍ത്തന കവിതകളില്‍ ബുര്‍ദ കഴിഞ്ഞാല്‍ എന്നെ ഏറെ സ്വാധീനിച്ചത് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ കവിതകളാണ്. ആ…

യമനീ പാരമ്പര്യം, മിസ്റിന്റെ തുടര്ച്ച : ഇത് കേരളത്തിന്റെ ബൂസ്വീരി

നൈല്‍യൂഫ്രട്ടീസ്ടൈഗ്രീസ് കരകള്‍ക്കും ജിബ്രാള്‍ട്ടന്‍ തടാക തീരങ്ങള്‍ക്കും നിരവധി കവികളുടെ ഇതിഹാസങ്ങള്‍ അയവിറക്കാനുണ്ട്. കാസ്പിയന്‍ കടലിനും അറേബ്യന്‍…

മദ്യം: ഇസ്ലാം സാധിച്ചത് പ്രായോഗിക നിരോധനം

മനുഷ്യന് അപായകരമായതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മദ്യം അതില്‍ പ്രധാനമാണ്. അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഇസ്ലാമിന്റെ നിയമം…

ഹജ്ജിലെ ചരിത്രവിചാരം

ലോകത്തെങ്ങുനിന്നും ഹജ്ജനുഷ്ഠാനത്തിനായി വിശ്വാസികള്‍ മക്കയിലെത്തിത്തുടങ്ങിയിരിക്കുന്നു. മാനവതയുടെ ആദ്യനാളുകളില്‍ തന്നെ മനുഷ്യന്‍ അങ്ങോട്ട് ആകര്ഷിുക്കപ്പെട്ടതായി കാണാം. ആദ്യമനുഷ്യന്‍…

പാകിസ്താന്റെ യുദ്ധഭ്രാന്ത്

ഇന്ത്യാപാക് അതിര്ത്തി യില്‍ ഇന്നത്തേതിനു സമാനമായ ഒരവസ്ഥയുടെ ഓര്മ്യിലേക്കാണ് 1965 ജൂണ്‍ 14ലെ സുന്നി ടൈംസ്…

ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും…

അദൃശ്യജ്ഞാനം ഖുര്‍ആനിക പരിപ്രേക്ഷ്യം

മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും…

മരിക്കാനായിട്ടാവണം ഈ ജീവിതം

ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും മരണത്തോടുള്ള അതിരില്ലാത്ത ഭയവും പൊതുവെ മനുഷ്യരെ ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ട് വികാരങ്ങളാണ്.…