സ്വപ്നത്തിലെ കത്ത്

പ്രഭാതം വിടര്‍ന്നു. നൈല്‍ നദിയുടെ തീരങ്ങളില്‍ നിന്ന് സഞ്ചാരികള്‍ യാത്രയാരംഭിച്ചു കഴിഞ്ഞു. ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പിരമിഡുകള്‍…

സ്വഹാബിമാരുടെ ഖബര്‍ തുറന്നു

മഹാന്‍മാരുടെ ഭൗതിക ദേഹം മണ്ണില്‍ ലയിക്കാറില്ലെന്നത് പ്രാമാണികവും വിവിധ അനുഭവങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. ഈ പംക്തിയില്‍ തന്നെ…

ഇരുളകറ്റിയത് ഇസ്‌ലാം

വിദ്യാഭ്യാസത്തിന് പ്രവാചകന്‍ നല്‍കിയ പ്രാധാന്യം വളരെ ഗൗരവപൂര്‍ണമായ പഠനം അര്‍ഹിക്കുന്നതാണ്. അടിമത്ത മോചനത്തിന് പത്തു സ്വര്‍ണനാണയം…

ഓര്‍മയിലെ ഓത്തുപള്ളികള്‍

ഹജ്ജ് പെരുന്നാളിന് തൊട്ടുമുന്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചു പോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടെയായിരുന്നു ഓത്തുപള്ളികളില്‍ കുട്ടികളുടെ വിദ്യാരംഭം.…

ജ്ഞാനം വിതറിയ യാത്രകള്‍

ഇമാം അഹ്മദ്(റ) പതിനാറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ഹദീസ് തേടിയുള്ള പുറപ്പാട്. കൂഫയിലേക്കുള്ള ആദ്യയാത്ര ഹിജ്റ 183ലായിരുന്നു.…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ബദ്റിന്റെ പാഠങ്ങള്‍, ചരിത്രവും

മുസ്‌ലിം ചരിത്രത്തില്‍ അതിപ്രധാനമായൊരു സമരമാണ് ഗസ്വത്തു ബദ്റില്‍ കുബ്റാ. ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണത്തിനുമായി ജന്മ നാടുപേക്ഷിച്ചു…

ആത്മാര്‍ത്ഥതയുടെ ആന്തരികാംശം

ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും…

മസ്ജിദുല്‍ ഖുബാഇലെ ഇമാം

“ഒരു മുസ്‌ലിം ദൂതന്‍ സന്ദര്‍ശനത്തിനു അനുമതി കാത്ത് പുറത്തു നില്‍ക്കുന്നുണ്ട്.’ കിസ്റയുടെ മേല്‍ക്കോയ്മക്ക് അംഗീകാരം നല്‍കിയ…

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ): ഗുരുഭക്തിയുടെ വിജയമാതൃക

ഗുരുഭക്തിയുടെ ഉത്തമ പ്രതീകമായിരുന്നു അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ). ജീവിതത്തിലുടനീളം ഗുരുവായ പ്രവാചകര്‍(സ്വ)യെ അനുകരിക്കുകയും ആദരിക്കുകയും ഹൃദയത്തിലേറ്റുകയുമായിരുന്നു…