– കോവിഡ് സാഹചര്യത്തിൽ മഹല്ലിലെ നിസ്‌കാരപള്ളികളിലും ഇപ്പോൾ ജുമുഅ നടക്കുന്നുണ്ട്. രോഗഭീതി മാറിയാലും ഇവിടങ്ങളിൽ ജുമുഅ തുടരാമോ? – കോവിഡ് സാഹചര്യത്തിൽ മഹല്ലിലെ നിസ്‌കാരപള്ളികളിലും ഇപ്പോൾ ജുമുഅ നടക്കുന്നുണ്ട്. രോഗഭീതി മാറിയാലും ഇവിടങ്ങളിൽ ജുമുഅ… ● ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി
ഓൺലൈൻ വിവാഹം: വഹാബി പ്രസ്ഥാനം ഖാദിയാനിസത്തിലേക്ക് സമഗ്രവും സർവകാലികവുമായ ഇസ്‌ലാം എന്ന ജീവിതപദ്ധതി നമുക്ക് മുന്നിലുണ്ടായിരിക്കെ മറ്റു മാർഗങ്ങൾ തേടിപ്പോകുന്നത് മതത്തെ കുറിച്ചുള്ള… ● അബ്ദുറഊഫ് പുളിയംപറമ്പ്
ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം ഉസ്താദിന്റെ ചെറുപ്പകാലത്ത് മദ്‌റസാ സംവിധാനം ഉണ്ടായിരുന്നില്ലല്ലോ, അന്നത്തെ മതപഠന രീതി പറയാമോ? അക്കാലത്ത് ബാപ്പ എഴുതിത്തരും,… ● റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ
സൂറത് കോവിദ്: നാസ്തിക പരാജയത്തിന്റെ സാഹിത്യദുരന്തം ‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്ത ഖുർആനെ പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരധ്യായമെങ്കിലും നിങ്ങൾ… ● അസീസ് സഖാഫി വാളക്കുളം
ഇമാം മഹല്ലി(റ): ലോകം നമിച്ച ജ്ഞാനപ്രതിഭ ‘അശ്ശാരിഹുൽ മുഹഖിഖ്’ എന്ന സ്ഥാനപ്പേരിൽ ജ്ഞാനലോകത്ത് സുപ്രസിദ്ധനായ ഇമാം മഹല്ലി(റ) ജനിക്കുന്നത് ഹി: 791 (1389… ● അസീസ് സഖാഫി വാളക്കുളം
ഞാന്‍ എന്നെ വിളിക്കുന്ന പേര് നവോത്ഥാന പ്രസ്ഥാനം എന്നാണ്! സലഫി, സലഫിസം, സലഫിയ്യത്ത്, സലഫീ മന്ഹജ് തുടങ്ങിയ പദാവലികളെ ചൊല്ലി മുജാഹിദ് സുഹൃത്തുക്കള്ക്കു ള്ള പലമാതിരി… ● പി.കെ.എം അബ്ദുറഹ്മാന്‍
സൂഫിയുടെ അകവും തികവും ഇസ്ലാമികാദര്‍ശത്തിന്‍റെ അടിവേരുറക്കേണ്ടത് ഹൃദയത്തിലാണ്. ആദര്‍ശത്തിന്‍റെ സ്വാധീനത്താല്‍ ഉയിരെടുക്കുന്ന പ്രവര്‍ത്തനവും പ്രയോഗവുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. മനസ്സറിഞ്ഞും ഹൃദയത്തിലുറച്ചും… ● അലവിക്കുട്ടി ഫൈസി എടക്കര
അല്ലാഹുവിന്‍റെ കഴിവുകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുന്നതെന്തിന്? അല്ലാഹുവിനോടും അവന്‍ നിശ്ചയിച്ചുനല്‍കിയ കേന്ദ്രങ്ങളോടും സഹായം തേടുന്നവരാണ് സുന്നികള്‍. എന്നാല്‍ ബിദഇകള്‍ അല്ലാഹുവിന്‍റെ അപാരമായ കഴിവിന്… ● ഇബ്റാഹീം ബാഖവി മേല്‍മുറി
ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു? ഈദ്ഗാഹിന്‍റെ പേരില്‍ വിശ്വാസികളെ പെരുന്നാള്‍ സുദിനങ്ങളില്‍ വൃത്തിഹീനമായ മാര്‍ക്കറ്റുകളിലേക്കും മൈതാനങ്ങളിലേക്കും നിസ്കാരത്തിന് വലിച്ചിഴക്കുന്നവരാണ് ബിദഇകള്‍. ഗള്‍ഫ്… ● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം പ്രപഞ്ചവും അതിലെ ജീവജാലങ്ങളും എങ്ങനെ രൂപം കൊണ്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള ആലോചനകള്‍ക്ക് പഴക്കമേറെയാണ്. പ്രസ്തുത ചര്‍ച്ചയില്‍… ● റാഫി അഹ്സനി കടുങ്ങപുരം