ആദര്‍ശം

 • റസൂലെന്ന സംഘാടകന്‍

  ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി എന്ന നിലയില്‍സെക്കുലര്‍മാനദണ്ഡങ്ങള്‍ക്കു പോലും സ്വീകാര്യനായ മുഹമ്മദ് നബി(സ്വ)യില്‍തന്നെ വേണം മികച്ച സംഘാടനത്തിന്റെ മഹിതമാതൃകകള്‍തിരയാന്‍. സംഘടനാ സാരഥികള്‍ക്കും സ്ഥാപന മേലധികാരികള്‍ക്കും കന്പനി മാനേജര്‍ക്കുമെല്ലാം അവരവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് പ്രവാചകരില്‍നിന്ന്...

 • മലപ്പുറം ജില്ലയിലെ ക്രിസ്തുമത പ്രചാരണം

  മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ക്രൈസ്തവ മിഷണറി പ്രവര്‍ത്തകരുടെ എന്നത്തേയും ലക്ഷ്യമായിരുന്നിട്ടുണ്ട് മലപ്പുറം. പ്രചാരണവും പ്രലോഭനങ്ങളും കൊണ്ട് ദുര്‍ബലരുടെ വിശ്വാസം ചോര്‍ത്തിക്കളഞ്ഞ് ക്രൈസ്തവാധിപത്യം സ്ഥാപിക്കാന്‍മുസ്‌ലിം പേരുകളില്‍വരെ മിഷണറിമാര്‍പ്രവര്‍ത്തിച്ചുപോന്നു. മലപ്പുറത്തിന്റെ ഭാവി ചരിത്രം മാറ്റിവരക്കുകയായിരുന്നു അവരുടെയെല്ലാം ലക്ഷ്യം....

 • ഖുദ്സിലെ പോരാളി

  സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും ഖുദ്സ് മസ്ജിദും മോചിപ്പിച്ചത്. അതിനാല്‍തന്നെ അദ്ദേഹം സുന്നത്തിന്റെ സ്ഥാപകനും ബൈതുല്‍മുഖദ്ദസിന്റെ മോചകനുമാണ്. ഇതുമൂലം ഇസ്‌ലാമിനും മുസ്ലിമിനും രക്ഷയും...

 • കേരള ശീഇസം വേരുറക്കാത്തതിന്റെ കാരണങ്ങള്‍

  ഇസ്‌ലാമിക ഋജുസരണിയില്‍അനധികൃതമായി മുളച്ചുവളര്‍ന്ന പാഴ്വള്ളികളും ഇത്തിക്കണ്ണികളും അറുത്തുമാറ്റി സ്വഛമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിനു അടിത്തറ പാകിയ ഇമാം അശ്അരി(റ)യുടെ പിന്നിലണിനിരന്നവരാണ് മൂന്നാം നൂറ്റാണ്ടു മുതല്‍കേരളമുസ്‌ലിംകള്‍. അശ്അരി സാത്വികനായിരുന്ന മാലിക് ദീനാര്‍(റ)യുടെയും സംഘത്തിന്റെയും വിപുലമായ പ്രബോധന കേരളത്തിന്റെ...

 • ജ്ഞാന നഗരികളിലൂടെ അഹോരാത്രം

  പഴയ ഖുറാസാനിലെ, ഇന്നത്തെ അഫ്ഗാനിസ്താനിലെ പ്രധാന ദേശങ്ങളിലൊന്നാണ് വീരപ്രസുവായ മര്‍വ്. ജ്ഞാന നിറകുടങ്ങളെത്രെയാണ് ആ നാട്ടില്‍വെളിച്ചം വിതറിയത്. ഹി. 506ല്‍പിറന്ന് 562ല്‍തന്റെ അത്തിയാറാം വയസ്സില്‍വിടപറഞ്ഞ ഇമാം അബൂസഈദ്/സഈദ് അസ്സംആനി(റ) അവരില്‍പ്രധാനിയാണ്. മഹാ പ്രതിഭയായിരുന്നു; സര്‍വകലാവല്ലവഭനും....

 • അദൃശ്യജ്ഞാനം ഹദീസ് പ്രമാണങ്ങളില്‍

  പ്രവാചകന്മാരും അവരെ അനുധാ വനം ചെയ്യുന്ന ഔലിയാക്കളും അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം. ഖുര്‍ആനിന്റെ വ്യാഖ്യാനമായ തിരുസുന്നത്തും ഇതേ ആശയം ഊന്നിപ്പറയുന്നു. അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം...

 • കേരളത്തില്‍ ശിയാക്കളുടെ കുടിയേറ്റം

  അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ആദര്‍ശമായി സ്വീകരിച്ച ഭരണകൂടങ്ങളുടെയും ജ്ഞാനപ്രഭുക്കളുടെയും ഭരണസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായ രാജ്യമാണ് ഇറാന്‍. ഇസ്‌ലാമിക ലോകത്തിന് വിലമതിക്കാനും വിസ്മരിക്കാനുമാവാത്ത അനര്‍ഘ സംഭാവനകള്‍ ചെയ്ത പരശ്ശതം നക്ഷത്രഗോപുരങ്ങള്‍ അന്നാട് ജന്മം നല്‍കിയിട്ടുണ്ട്. ഇമാം...

 • ഇതിഹാസം തീര്‍ത്ത് കര്‍ണാടകയാത്ര

  കന്നട ജനതക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ നയിച്ച കര്‍ണാടക യാത്ര സമാപിച്ചത്. ‘മാനവകുലത്തെ ആദരിക്കുക’ എന്ന പ്രമേയത്തില്‍ 2014 ഒക്ടോബര്‍...

 • നബികുടുംബം നിലനിന്നതെങ്ങനെ?

  സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവുന്നു. എവിടെ നോക്കിയാലും ആര്‍ത്തനാദങ്ങള്‍, രോദനങ്ങള്‍… മകന്‍നിന്ന സ്ഥലം ശൂന്യമാകുന്നത് നിസ്സഹായതയോടെ നോക്കി...

 • ശിയാ രാഷ്ട്രീയവും പാശ്ചാത്യ മുതലെടുപ്പുകളും

  മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കന്‍മേഖലയിലും അറബ് ലോകത്താകെയുമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍മിക്കതും ഇന്ന് സംഘര്‍ഷങ്ങളിലും ആഭ്യന്തര പ്രതിസന്ധികളിലും അകപ്പെട്ട് ഗുരുതരമായ രാഷ്ട്രീയ അസ്ഥിരതയുടെ വക്കിലാണ്. ഈ സ്ഥിതി വിശേഷം തെല്ലൊന്നുമല്ല സാമ്രാജ്യത്വ ചേരിയെ സന്തോഷിപ്പിക്കുന്നത്. ഒരു...

 • കഥപറയുന്ന മുഹര്റം

  അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു പറയുന്നു: “ആകാശ ഭൂമികള്‍ സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചു മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലു...