സ്മരണ

  • ഓര്‍മയുടെ ഓരങ്ങളിലെ വൈലത്തൂര്‍ തങ്ങള്‍

    സി.എം വലിയുല്ലാഹിയെ പോലുള്ള ഔലിയാഇന്റെയും സ്വൂഫിയാക്കളുടെയും തണലില്‍ വളര്‍ന്ന, പ്രവാചക പരമ്പരയില്‍ പിറന്ന വൈലത്തൂര്‍ തങ്ങള്‍ ഓര്‍മയായി. സി. എം പകര്‍ന്ന അധ്യാത്മിക ചിന്തകളും സ്വഭാവഗുണങ്ങളും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സയ്യിദ് യൂസുഫുല്‍ ജീലാനി(ന.മ.) അല്ലാഹുവിന്റെ...

  • പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍; വിനയജീവിതം നയിച്ച മഹാഗുരു

    സുന്നി കേരളത്തിന് മഹാനഷ്ടമായി പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍ വഫാതായി. ആള്‍കൂട്ടത്തില്‍ നിന്നകന്ന് ജീവിക്കാനാണ് ഉസ്താദ് എപ്പോഴും ഇഷ്ടപ്പെട്ടത്. സ്റ്റേജുകളിലോ പേജുകളിലോ അദ്ദേഹം നിറഞ്ഞു നിന്നില്ല. നിശ്ശബ്ദനായി ഉസ്താദ് ജീവിച്ചു. പക്ഷേ ആ നിശ്ശബ്ദതയില്‍ നിന്നു...

  • ഇബ്‌നുഹജർ(റ) ജ്ഞാനനഭസ്സിലെ നക്ഷത്രം

    ഹിജ്‌റ 909-ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന പ്രദേശത്താണ് ഇമാം ഇബ്‌നുഹജറിൽ ഹൈതമി(റ) ജനിച്ചത്. ബദ്‌റുദ്ദീൻ മുഹമ്മദ്ബ്‌നു ശംസുദ്ദീൻ മുഹമ്മദ്ബ്‌നു ഹജർ(റ) ആണ് പിതാവ്. പിതാമഹൻ ശംസുദ്ദീൻ എന്നവർ 120 വയസ്സിലധികം ജീവിച്ച സാത്വികനാണ്....

  • ലാറിയെ വിശ്വോത്തരമാക്കിയ മലയാളി

    പാടത്തെ ചെളിയിൽ നിന്നു കേറി കുളിച്ചു വായ്പ വാങ്ങിയ പാന്റ്‌സും ഷർട്ടുമിട്ടാണ് തലക്കടത്തൂർ മുട്ടാണിക്കാട്ടിൽ മൂസയുടെ മൂന്നാമത്തെ മകൻ അബ്ദുൽ ഹമീദ് എന്ന ബാവ ഖത്വറിലേക്കു വിമാനം കയറിയത്. വാച്ച്‌മേക്കർ വിസയിൽ ദോഹയിലിറങ്ങിയ ആ...

  • ഉന്നത ഗുരുക്കൾ, അത്യുന്നത ശിഷ്യൻ

    വൈജ്ഞാനിക മേഖലയിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം ശാഫിഈ(റ) കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പര്യായമായിരുന്നു. വൈജ്ഞാനിക മുന്നേറ്റത്തിനു വേണ്ടി വിവിധ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം നിരവധി ഗുരുവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അനുഗ്രഹം കരഗതമാക്കുകയും വിജ്ഞാനത്തിന്റെ നാനാതുറകളിൽ...

  • തിരുസന്താനങ്ങൾ

    അബൂലഹബിന്റെ മറ്റൊരു മകൻ ഉതൈബത്താണ് നബി(സ്വ)യുടെ മകളായ ഉമ്മുകുൽസൂം(റ)നെ വിവാഹം കഴിച്ചിരുന്നത്. ഇസ്‌ലാമിന്റെ വ്യാപനത്തിനു ശേഷവും ശത്രു പക്ഷത്ത് നിലയുറപ്പിച്ച് ഉപദ്രവം തുടർന്ന അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ട്  ഖുർആൻ സൂക്തങ്ങൾ അവതീർണമായപ്പോൾ റുഖയ്യാ ബീവിയെ...