ലേഖനങ്ങള്‍

  • തിരുദര്ശനങ്ങളിലെ മനഃശാസ്ത്ര സൂചിക

    ഇന്‍ഫോസിസിന്റെ മാനേജിംഗ് ഡയറക്ടര്‍ നാരായണ മൂര്‍ത്തിയോട് സ്ഥാപനത്തിന് എങ്ങനെയുള്ളവരെയാണ് ജോലിക്കായി തെരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി: “എനിക്ക് ജീനിയസ്സുകളെയല്ല ആവശ്യം; വശ്യമായ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവരെയാണ് ഞാനന്വേഷിക്കുന്നത്.’ ഹൈടെക് യുഗത്തിലാണ് നാം. ബിരുദധാരികള്‍ വര്‍ധിച്ച്...

  • തികഞ്ഞ നയതന്ത്രജ്ഞന്‍

    മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശകനായ തിരുനബി(സ്വ) മനുഷ്യ ജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രായോഗികതലത്തില്‍ മാതൃക കാണിച്ചു. കുടുംബനാഥ`ന്‍, അധ്യാപക“ന്‍, ന്യായാധിപ“ന്‍, സൈന്യാധിപ“ന്‍, ഭരണാധികാരി, നയതന്ത്രജ്ഞ`ന്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും ആ മാതൃക തിളങ്ങിനിന്നു. ജനിച്ച നാടുവിടേണ്ടി വന്നെങ്കിലും...

  • പ്രവാചകര്‍ സാധിച്ച ധാര്മിവക വിപ്ലവം

    റെവല്യൂഷ`ന്‍ അഥവാ വിപ്ലവം എന്നത് സുന്ദരമായ പദമാണ്. അതിന്റെ മാര്‍ഗം ഏറെ മാരകവും. വിപ്ലവം നയിച്ചവര്‍ ലോകത്ത് നിരവധിയുണ്ട്. ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലെ രക്തപങ്കിലമായ വിപ്ലവം നയിച്ചവരും ഒരുപാടുണ്ട്. ഒളിപ്പോരും ഒറ്റയാള്‍ പോരോട്ടവും നടത്തി...

  • നബികീര്ത്ത്നങ്ങളും പൊന്നാനി പണ്ഡിതരും

    മുസ്ലിംകേരളത്തിന് ഈമാനികമായ ചൈതന്യം നല്‍കിയ ജ്ഞാനവിപ്ലവത്തിനു പൊന്നാനിയിലെ ഉലമാക്കള്‍ തേരുതെളിച്ചപ്പോള്‍, അവരെ സമൂലം ഊര്‍ജവത്താക്കിയ അത്യുല്‍കൃഷ്ട ഘടകം സ്നേഹമായിരുന്നു. അല്ലാഹുവിനോടുള്ള അകൈതവമായ സ്നേഹം, അല്ലാഹുവിന്റെ ദൂതരുമായുള്ള കരളറിഞ്ഞ പ്രേമം. “വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും സ്ഥാനപദവികളുടെയും അവസ്ഥാവ്യത്യാസങ്ങളുടെയും...

  • അന്സ്വാറുകള്‍ അതുല്യ പ്രണയികള്‍

    യസ്രിബ് പ്രവാചകന്റെ ആതിഥ്യമണ്ണ്. സ്നേഹം കൊണ്ട് വിരുന്നൂട്ടിയവരുടെ ദേശവും. എല്ലാമവര്‍ നബിയോര്‍ക്ക് നല്‍കി. അതോടെ ആ ഊരുമാറി, അതിന്റെ പേരും. യസ്രിബ് മദീനയായി. അതേ, മദീനതുര്‍റസൂല്‍(സ്വ). നുബുവ്വതിന്റെ പതിനൊന്നാം വര്‍ഷം യസ്രിബില്‍ നിന്ന് ഹജ്ജ്...

  • ലാളിത്യമാണ് മുത്ത്റസൂല്‍

          നാഥാ! നീ എന്നെ മിസ്കീനായി ജീവിപ്പിക്കണം. അതുപോലെ മരിപ്പിക്കുകയും വേണം. ഐഹികം പാരത്രിക ലോകത്തേക്കുള്ള കൃഷിയിടം മാത്രം. സത്യസാക്ഷിയുടെ നരകവും നിഷേധിയുടെ സ്വര്‍ഗവുമാണ് ഇഹം. ഇതുപോലുള്ള സ്വന്തം പ്രഖ്യാപനങ്ങള്‍ പ്രയോഗവല്‍കരിച്ചായിരുന്നു...

  • തൊണ്ടിസഹിതം

    അന്നു രാത്രി മുഴുവന്‍ അയാള്‍ യാത്ര തുടര്‍ന്നു. സൂര്യകിരണങ്ങള്‍ വെള്ളകീറാന്‍ തുടങ്ങി. പ്രകാശം അന്ധകാരത്തെ വിഴുങ്ങി. നേരം പുലര്‍ന്നു. പ്രഭ എങ്ങും പരന്നു. അയാള്‍ ചുറ്റും കണ്ണോടിച്ചു. ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ? ഇല്ലെന്നുറപ്പുവരുത്തി. അതിശീഘ്രം...