മനഃശാസ്ത്രം

  • ദാരിദ്ര്യോഛാടനം സുസാധ്യമോ

    ലോകത്തിലെ വലിയ സാമൂഹിക പ്രശ്നമാണ് ദാരിദ്ര്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യം നിര്‍വഹിക്കാനാവാത്തവരെ ദരിദ്രരായി ഗണിക്കാം. സമ്പന്ന രാജ്യങ്ങളില്‍പോലും കുറഞ്ഞ തോതിലാണെങ്കിലും ദരിദ്രരുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മംഗോളിയ, കമ്പോഡിയ, ലാവോസ്, ക്യൂബ,...

  • പരിഹരിക്കാവുന്ന ന്യൂനതകള്‍

      മതപ്രഭാഷണം, രാഷ്ട്രീയ പ്രസംഗം, അനുമോദന പ്രസംഗം, അനുശോചന പ്രസംഗം, അനുഗ്രഹ പ്രഭാഷണം, അനുസ്മരണ പ്രഭാഷണം എന്നിങ്ങനെ പലതുണ്ട് പ്രഭാഷണങ്ങള്‍. പുറമെ ഒരു പരിപാടിയില്‍ തന്നെ വിവിധയിനം പ്രസംഗങ്ങളുണ്ടാവും. സ്വാഗത പ്രസംഗം, ആമുഖ പ്രഭാഷണം,...

  • മാറ്റം നിങ്ങളുടെ മനോഭാവം

    ഒരു ഷൂ നിര്‍മാണക്കമ്പനി തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആഫ്രിക്കന്‍ നാട്ടില്‍ എത്രമാത്രം വില്‍പന സാധ്യതയുണ്ടെന്നറിയാന്‍ ഒരു മാനേജരെ അങ്ങോട്ടയച്ചു. അയാള്‍ പോയ വേഗത്തില്‍ത്തന്നെ തിരിച്ചുവന്നു. ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല എന്ന് ഉടമയെ ധരിപ്പിച്ചു. കമ്പനി...

  • പ്രഭാഷണ കല

    പ്രത്യേക ശൈലിയില്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ കൈമാറുന്ന കലയാണ് പ്രഭാഷണം. മുപ്പതു ശതമാനം പ്രതിഭാത്വവും എഴുപത് ശതമാനം അധ്വാനവും കൂടിച്ചേരുമ്പോള്‍ ഒരു നല്ല പ്രഭാഷകനുണ്ടാവുന്നു. ആശയവിനിമയത്തില്‍ പ്രസംഗകലക്ക് അത്ഭുതകരമായ സ്വാധീന ശക്തിയുണ്ട്. സദസ്യരെ തന്റെ ആശയ...

  • കുട്ടികളിലെ ഭയം എങ്ങനെ ദുരീകരിക്കാം

    മനുഷ്യന്‍ ശൈശവദശ തൊട്ടുതന്നെ ഭയം എന്ന വികാരം പ്രകടിപ്പിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദം, വീഴ്ച എന്നിവ കാരണമാണ് ബാല്യകാലത്ത് കുട്ടികള്‍ കൂടുതല്‍ ഭയചകിതരാകുന്നത്. ബാല്യകാലത്ത് അവര്‍ ഭയപ്പെടുവാന്‍ കാരണമാകുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലപ്പോള്‍ ദീര്‍ഘകാലം...

  • നിസ്വാര്‍ത്ഥരാവുക

    സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ആ മലയാള വാരിക കണ്ടത്. അകത്തെ താളില്‍ ഒരു വ്യക്തിയുടെ ഫോട്ടോക്ക് താഴെ “ആശ്വാസത്തിന്റെ കണക്കുകള്‍’’ എന്നൊരു റിപ്പോര്‍ട്ട്. കൗതുകത്തോടെ വായിച്ചപ്പോഴാണറിയുന്നത് ആ ബിസിനസ്സുകാരന്‍ തന്റെ ലാഭത്തിന്റെ അമ്പത് ശതമാനത്തിലേറെ...

  • മധുരം

    കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഉമ്മമാര്‍ മാനസികമായും ശാരീരികമായും തയ്യാറാകണം. പ്രസവത്തിന്റെ ക്ഷീണത്തില്‍ നിന്നും ഉണരുന്ന ഉമ്മ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിന് മുല കൊടുക്കണം. സ്തനങ്ങളില്‍ നിന്നും ആദ്യം സ്രവിക്കുന്ന...

  • സ്ത്രീ മനസ്സ്

    ഒരു വീട്ടിലെ മാതാവിന്റെ/ഭാര്യയുടെ ജോലി ഇങ്ങനെ: മുറ്റവും പുരയും അടിച്ചുവാരുക, അടുക്കളയില്‍ കയറിയാല്‍ വീട്ടിലുള്ളവരുടെ രുചിഭേദങ്ങള്‍ക്കൊപ്പിച്ച് ആഹാരം ഉണ്ടാക്കുക, കുട്ടികളെ കുളിപ്പിക്കുക, അവര്‍ക്കും ഭര്‍ത്താവിനും ആഹാരം നല്‍കുക, കുട്ടികളെ സ്കൂളിലേക്കും ഭര്‍ത്താവിനെ ജോലിക്കും അയക്കുക,...

  • ഈദുല്‍ ഫിത്വര്‍ ആഘോഷം ആരാധനയായ ദിനം

    നബി(സ്വ) പറഞ്ഞു: ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷമാകുന്നു. ആഘോഷിക്കുക മനുഷ്യന്റെ പ്രകൃതിപരമായ താല്‍പര്യമാണ്. ഇസ്ലാം ഇതനുവദിക്കുന്നു. മുസ്ലിമിന്റെ സ്വത്വപരമായ വൈശിഷ്ട്യം ചോര്‍ന്നുപോവാത്ത വ്യതിരിക്തമായ ആഘോഷമാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അനസ്ബ്നു മാലിക്(റ)...

  • എല്ലാം അല്ലാഹുവില്‍ നിന്നു മാത്രം

    കണ്ണില്ലാ പാവത്തെ കണ്ടില്ലെന്ന് നടിക്കല്ലേ…! സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് തപ്പിപ്പിടിച്ച് കയറിയ ഒരു അന്ധന്റെ വേദനയാണ് ഈ ഈരടി. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ സുപ്രധാനമത്രെ കണ്ണ്. അതില്ലാത്തവന് പ്രകൃതി രമണീയത ആസ്വദിക്കാന്‍ കഴിയില്ല....

  • ദുര്‍വികാരം വിനാശകരം

    വികാര വിചാരങ്ങളുള്ളവനാണ് മനുഷ്യന്‍. ചില ഇഷ്ടങ്ങള്‍ ദുരന്തമായി പരിണമിക്കും. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തെ മനുഷ്യ പ്രകൃതം വെറുക്കുന്ന കാര്യങ്ങളാലും നരകത്തെ അവന്‍ ഇഷ്ടപ്പെടുന്നവയാലും ആവരണം ചെയ്തിരിക്കുന്നു (മുസ്ലിം). നമ്മുടെ പ്രകൃതം സ്വാഭാവികമായി വെറുക്കുന്ന സല്‍കാര്യങ്ങള്‍...