ഖുര്‍ആന്‍

  • ബാവ ഉസ്താദിന്റെ രചനാലോകം

    കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ മരണപ്പെട്ടാലും ഗ്രന്ഥങ്ങൾ നിലനിൽക്കുവോളം അവർ ജനമനസ്സുകളിൽ ജീവിക്കുകയാണ്. മഖ്ദൂമുമാരും ഉമർഖാസിയും വളപ്പിൽ സഹോദരന്മാരും പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാരും...

  • ആത്മീയ സമ്പന്നതയുടെ നോമ്പുകാലം

    അനുഗ്രഹങ്ങളുടെ മാസമാണല്ലോ വിശുദ്ധ റമളാന്‍. വിശ്വാസികള്‍ക്ക് ആത്മീയാനന്ദവും കുളിരുമാണ് റമളാന്‍ നല്‍കുന്നത്. ഉസ്താദിന്‍റെ ചെറുപ്പകാല റമളാന്‍ കാഴ്ചകള്‍ എങ്ങനെയായിരുന്നു? താമസ സൗകര്യങ്ങള്‍ പരിമിതമായൊരു കാലഘട്ടമായിരുന്നു അത്. മിക്കവീടുകളും ഓലമേഞ്ഞതായിരുന്നു. ഓട് മേഞ്ഞ വീടുകള്‍ വളരെ...

  • ബദര്‍ ശുഹദാക്കള്‍

    ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു ഹാരിസ്(റ), ഉമൈറുബ്നു അബീ വഖാസ്(റ), ദുശ്ശിമാലൈനിബ്നു അബൂ അംറ്(റ), ആഖിലുബ്നുല്‍ ബുകൈര്‍(റ), മിഹ്ജഅ് മൗലാ ഉമറുബ്നില്‍ ഖത്വാബ്(റ),...

  • “ഖുര്‍ആന്‍ വിളിക്കുന്നു” എസ് വൈ എസ് റമളാന്‍ കാമ്പയിന്‍

    രണ്ടു മാസത്തെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പിനൊടുവിലാണ് വിശുദ്ധ റമളാന്‍ വന്നണയുന്നത്. വിശുദ്ധ ദിനരാത്രങ്ങളെ സര്‍വാത്മനാ വരവേല്‍ക്കാനും ആസ്വദിക്കാനുമുള്ള തയ്യാറെടുപ്പിലായിരുന്നു വിശ്വാസികള്‍. പുണ്യങ്ങളുടെ പൂക്കാലമാണല്ലോ റമളാന്‍. പിന്നിട്ട ഒരു റമളാനിനു ശേഷം അടുക്കും ചിട്ടയും തെറ്റിയ,...

  • വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണ പശ്ചാത്തലം

    ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന് നാം കാണുന്നതു പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ല.  മനഃപാഠം മുഖേനയും എഴുത്ത് മുഖേനയുമാണ്...

  • ഖുര്‍ആന്‍ ഇങ്ങനെ ഓതണം

    മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും...