ഖുര്‍ആന്‍

 • ശൈഖ് ജീലാനി(റ)യുടെ അന്ത്യനിമിഷങ്ങള്‍

  ആത്മീയ ലോകം വേദനയോടെ പകച്ചുനിന്ന നിമിഷം. ഇപ്പോള്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) തന്റെ ജീവിതത്തിന്റെ അസാന നിമിഷങ്ങളിലാണ്. മക്കള്‍ തൊട്ടടുത്തുണ്ട്. ശൈഖ് ജീലാനി(റ) പതുക്കെ സംസാരിച്ചു തുടങ്ങി: “ആത്മാര്‍ത്ഥതയോടെ മാത്രം അല്ലാഹുവിനെ ആരാധിക്കുക. ആരെയും...

 • മാനവസ്നേഹത്തിന്റെ മതകീയ മാനം

  സ്നേഹം… ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. അല്ലാഹു പ്രദാനിച്ച് മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ തണുപ്പും കുളിരുമായി സ്നേഹം നിറഞ്ഞു നില്‍ക്കുന്നു. ഭാഷക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത മധുരാനുഭവമാണ് സ്നേഹം....

 • ഇസ്തിഗാസയുടെ ചരിത്രം

  ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മാലികി (ഹി. 693769) യുടെ നസ്വീഹതുല്‍ മുശാവിര്‍ എന്നു പേരുള്ള വിശുദ്ധ മദീനാ ചരിത്രഗ്രന്ഥം പ്രസിദ്ധമാണ്. ഇമാം മാലിക്(റ)യുടെ മുവത്വക്കു നാലു വാള്യങ്ങളിലായി വ്യാഖ്യാനിച്ചെഴുതിയിട്ടുണ്ട് ഇദ്ദേഹം (കശ്ഫുല്‍ ഗഥാ). വിശ്രുതനായ...

 • അറിവും അനുഷ്ഠാനവും

  വാനഭൂവനങ്ങളും അവയിലുള്ള സര്‍വവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വിജ്ഞാനം, കര്‍മം എന്നീ രണ്ടു ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഏഴ് ആകാശങ്ങളെയും ഏഴ് ഭൂമികളെയും പടച്ചവനാണല്ലാഹു. അവയ്ക്കിടയില്‍ അവന്റെ ആജ്ഞകള്‍ അവതരിക്കുന്നു. അല്ലാഹു എല്ലാറ്റിനും ആവതുറ്റവനാണെന്നു നിങ്ങള്‍...

 • പരിസ്ഥിതി സംരക്ഷണം പ്രവാചകരീതി

  മനുഷ്യനിണങ്ങിയ ആവാസവ്യവസ്ഥ പ്രപഞ്ചനാഥന്റെ ക്രമീകരണമാണ്. മനുഷ്യന്റെയും അവനു വേണ്ടിയുള്ളതിന്റെയും സൃഷ്ടിപ്പിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള സാഹചര്യം പ്രപഞ്ചസംവിധാനത്തില്‍ പ്രകടമായിക്കാണുന്നതാണ്. മാന്യനായ ഒരു ഉപഭോക്താവിന്റെ റോളാണ് പ്രപഞ്ചത്തില്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ടത്. നാശകാരിയും ചൂഷകനുമായിത്തീരുന്നത് സ്വന്തം അസ്തിത്വത്തെ തന്നെ...

 • മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

  മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ...

 • തിരുദൂതരെയോര്ത്ത് …

  ഒരു അന്‍സ്വാരീ തരുണി നബി പത്നി ആഇശാ ബീവി(റ)ക്കരികില്‍ വന്നു. നബി(സ്വ) വഫാതായി കാലങ്ങള്‍ പിന്നിട്ടിരുന്നു. വികാരാധീനയായി അവര്‍ അപേക്ഷിച്ചു: “ഉമ്മാ, എനിക്കു തിരുറൗള ഒന്നു തുറന്നു കാണിക്കൂ, ഞാനൊന്നു കാണട്ടെ.’ ബീവി ആ...

 • യേശു ജനിച്ചത് ക്രിസ്തുമസിനോ?

  ക്രിസ്റ്റെസ് മാസ്സെ അഥവാ ക്രിസ്തുവിന്റെ തിരുവത്താഴ ശുശ്രൂഷ (christ’s mass) എന്ന പദത്തില്‍ നിന്നാണ് ക്രിസ്തുമസ് എന്ന പദത്തിന്റെ ഉല്‍പത്തി. ക്രൈസ്തവരുടെ വീക്ഷണത്തില്‍ ദൈവം ജഡത്തില്‍ അവതരിച്ചതിന്റെ ആഘോഷമാണ് ക്രിസ്തുമസ് (dr. james D...

 • മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!

  പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും ആത്മീയ ശൂന്യതയും പ്രമാണ വിരുദ്ധതയും അതിനെ ദുര്‍ബലപ്പെടുത്തുന്നു. ആകെയുള്ള പുറം തടിയെയും വിശ്വാസ പ്രശ്നങ്ങള്‍ കരണ്ട് തീര്‍ക്കുന്നതാണ്...

 • മദീനയിലെ ആചാരങ്ങള്‍: ചരിത്രകാരന്‍ പറയുന്നത്

    പുണ്യമദീനയില്‍ ജനിച്ചുവളര്‍ന്ന മഹാ സാത്വികനായ ചരിത്രകാരനാണ് മുഹമ്മദ് കിബ്രീത്ബ്നു അബ്ദില്ലാഹില്‍ ഹുസൈനി(റ). ഹി. 1011ല്‍ ജനിച്ചു 1070/എഡി 1660ല്‍ മദീനയില്‍ വഫാത്തായി. മദീനയെക്കുറിച്ചുള്ള ഒട്ടേറെ സ്നേഹകാവ്യങ്ങള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്. മദീനയില്‍ നിന്നും അല്‍അസ്ഹറില്‍ നിന്നും...

 • ഭരണസാരഥ്യമൊഴിയാന്‍ കൊതിച്ച്

    ഞാന്‍ ഇസ്‌ലാം മതമാശ്ലേഷിച്ചപ്പോള്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ)യുടെ കൂടെ കേവലം ആറു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ കഷ്ടപ്പാടും ദുരിതങ്ങളുമായിരുന്നു അന്ന് കൂട്ട്. വിശപ്പടക്കാന്‍ ഒന്നും കിട്ടാതെ നിരവധി ദിവസങ്ങള്‍ പട്ടിണിയായിരുന്നു. പാവങ്ങളെ പരിഗണിക്കുകയില്ലെന്ന് മാത്രമല്ല...