ഹിജാബ്: ആക്രോശങ്ങൾക്കും അതിവാദങ്ങൾക്കുമിടയിൽ

മുസ്‌ലിം പെൺകുട്ടികളുടെ തട്ടത്തിൽ തുടങ്ങി മുസ്‌ലിം സ്ത്രീകളുടെ വേഷത്തിലൂടെ വികസിച്ച് ഇസ്‌ലാമിന്റെ പുരോഗമനപരതയിൽ എത്തിനിൽക്കുകയാണ് ഉഡുപ്പി…

● മുഹമ്മദലി കിനാലൂർ

ശരീരം തന്റേത് മാത്രമാകുമ്പോൾ ജീവിതത്തിനു സംഭവിക്കുന്നത്!

മൈ ബോഡി ഈസ് മൈ ചോയ്‌സ് എന്ന രീതിയിലാണല്ലോ ചുറ്റുവട്ടത്തു നിന്നും ബഹളങ്ങളുയരുന്നത്, എന്റെ ശരീരം…

● മുഹ്‌യിദ്ദീൻ ബുഖാരി

തർക്കത്തിൽ ബറകത്തില്ല

നേരമ്പോക്കിന് പലരും പല വഴികൾ സ്വീകരിക്കാറുണ്ട്. ചിലർ വിനോദങ്ങളിൽ ഏർപെടുന്നു. പാട്ട് പാടുന്നവരും കേൾക്കുന്നവരും ഫലിതം…

● സുലൈമാൻ മദനി ചുണ്ടേൽ

ജംഗിൾ മാപ്പിള: വംശഹത്യയുടെ താക്കോൽപദങ്ങൾ

വംശഹത്യയെന്ന പദം പ്രയോഗ ആവർത്തനത്താൽ കനം കുറഞ്ഞുപോയ ഒന്നാണ്. മനുഷ്യരെ കൊന്നുതള്ളുന്നു എന്ന അർഥത്തിലാണ് അത്…

● മുസ്തഫ പി എറയ്ക്കൽ

ചേർന്നിരിക്കട്ടെ നമ്മുടെ കുടുംബങ്ങൾ

നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ കുടുംബ ബന്ധത്തെ ചേർത്തു നിർത്തട്ടെ (ബുഖാരി). സ്വിലതുർറഹിം അഥവാ…

● അലവിക്കുട്ടി ഫൈസി എടക്കര

നറുമണമുള്ള അയൽപക്കം

നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിയോട് മാന്യമായി വർത്തിക്കട്ടെ (ബുഖാരി, മുസ്‌ലിം). അയൽവാസം…

● അലവിക്കുട്ടി ഫൈസി എടക്കര

ഇന്ന് നിങ്ങൾ, നാളെ ഞങ്ങൾ

മുസ്‌ലിംകൾ പരസ്പരം പാലിച്ചിരിക്കേണ്ട മര്യാദകളിൽ പ്രധാനമാണ് ജനാസ സംസ്‌കരണവുമായി ബന്ധപ്പെട്ട ചിട്ടകൾ. ജനാസയെ അനുഗമിക്കുന്നത് വലിയ…

● സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

കോവിഡ് വാർഡിലൊക്കെ എന്തു ഭയങ്കര മനുഷ്യരാണ്!

ജോൺസൺ ചേട്ടൻ നിത്യവും വിളിക്കും. ആശുപത്രിയിൽ നിന്ന് ഞങ്ങൾ പിരിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു. കുറച്ചുനേരം വർത്തമാനം…

● അലി അക്ബർ

എൽജിബിടിയുടെ മതവ്യവഹാരങ്ങൾ

ആൺ-പെൺ ദ്വന്ദ്വത്തിലാണ് മനുഷ്യജീവിതത്തിന്റെ സാധാരണത്വം. ആണിന് ആണത്തം അഥവാ മാസ്‌കുലിൻ ജൻഡർ ഐഡന്റിറ്റിയും സ്ത്രീകൾക്ക് സ്‌ത്രൈണത…

● അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം

പ്രക്ഷോഭവും ഝാർഖണ്ഡും: വംശഹത്യക്കിടയിലെ ശുഭപ്രതീക്ഷകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആത്യന്തിക വിജയം നേടുമോയെന്ന ചോദ്യത്തിന് വരും ദിനങ്ങൾ ഉത്തരം നൽകേണ്ടതാണ്.…

● മുസ്തഫ പി എറയ്ക്കൽ