സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി : ജ്ഞാന വീഥിയിലെ ഇതിഹാസം

പ്രവാചകസന്തതികളിലെവിശ്വവിഖ്യാതമായബുഖാരിഖബീലക്ക്കേരളത്തിൽശിലപാകിയതുംകേരളീയസാദാത്തീങ്ങളുടെചരിത്രംആരംഭിക്കുന്നതുംറഷ്യയിൽനിന്നുംപ്രബോധനാവശ്യാർത്ഥംകണ്ണൂർജില്ലയിലെവളപട്ടണത്തെത്തിയസയ്യിദ്അഹ്മദ്ജലാലുദ്ദീൻബുഖാരി(റ)യിലൂടെയാണ്. ഹിജ്‌റവർഷം 928 (എഡി 1521) ലാണ്മഹാനുഭാവൻകണ്ണൂരിലെത്തിയെന്നാണ്ചരിത്രം. ജലാലുദ്ദീൻബുഖാരി(റ) കേരളത്തിൽവരുമ്പോൾകൂടെവന്നപത്‌നിമരണപ്പെട്ടു. പിന്നീട്വളപട്ടണംഖാളിയുംഅബൂബക്കർസിദ്ദീഖ്(റ)ന്റെപിൻതലമുറക്കാരിൽപ്പെട്ടമഹാനുമായഹസ്രത്ത്സീതിഇബ്‌റാഹിംഎന്നവരുടെമകളുടെമകളെയാണ്അദ്ദേഹംവിവാഹംചെയ്തത്. കൂടെവന്നപത്‌നിയിൽസന്താനങ്ങളൊന്നുംഉണ്ടായിരുന്നില്ല. വളപട്ടണത്ത്നിന്ന്വിവാഹംചെയ്തഭാര്യയിൽജനിച്ചഏകമകനാണ്സയ്യിദ്ഇസ്മാഈൽബുഖാരി. ഹിജ്‌റ…

ഒരു കുഞ്ഞുടൽ ലോകത്തോട് ചോദിക്കുന്നത്

‘ഹൃദയങ്ങൾക്കിടയിൽഅതിർത്തിമതിലുകൾഉയരുമ്പോൾമരണംതന്നെയാണ്സ്വാതന്ത്ര്യം‘ ‘അവന്റെജനനംആരുമറിഞ്ഞില്ല, എന്നാൽഈനിശ്ശബ്ദമരണംആർത്തനാദമുയർത്തുന്നു‘ (സാമൂഹികമാധ്യമങ്ങളിൽനിന്ന്) തുർക്കിതീരത്ത്മണലിൽമുഖം  പൂഴ്ത്തിഅയ്‌ലാൻകുർദിയെന്നമൂന്ന്വയസ്സുകാരൻമരിച്ചുകിടന്നു. ഉറങ്ങുകയെന്നേതോന്നൂ. എത്രഅഭയാർഥികൾഇങ്ങനെകടലിൽഒടുങ്ങിപ്പോയിട്ടുണ്ട്. എത്രയെത്രകുട്ടികൾ, സ്ത്രീകൾ. അയ്‌ലാൻകുർദിയുടെനിയോഗംപക്ഷേ, ലോകത്തെയാകെഉണർത്തുകയെന്നതായിരുന്നു.…

ബാവ ഉസ്താദിന്റെ രചനാലോകം

കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ…

ചരിത്രം ധന്യമാക്കിയ മതപ്രബോധകർ

മതപ്രബോധനം നടത്തുന്നതിനു വേണ്ടിയാണ് ഭൂമിയിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ലക്ഷത്തിലധികം പ്രവാചകന്മാരാണ് വിവിധ കാലങ്ങളിലായി വ്യത്യസ്ത…

പ്രബോധക വനിതകൾക്ക് മാതൃകയായി ബീവി നഫീസ(റ)

\ ദീനി പ്രബോധനം വനിതകൾക്കുമാകാം. കുടുംബാഗങ്ങളിൽ സംസ്‌കരണം നടത്താൻ സ്ത്രീകളേക്കാൾ അവസരമുള്ളവരല്ല പുരുഷൻ മാർ, ഇതിനായി…

ദർസ് പഠനത്തിന്റെ മനഃശാസ്ത്ര ഗുണങ്ങൾ

വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ആധുനിക വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ്. മനുഷ്യനിലെ മലിന തിന്മകളെ…

കേരളത്തിനു പുറത്തുള്ള ദഅ്‌വാ ചലനങ്ങൾ

സുന്നി പ്രസ്ഥാനം സംഘടിപ്പിക്കുന്ന സർവതല സ്പർശിയായ ദഅ്‌വാ പ്രവർത്തനങ്ങളുടെ നേർവായനയാണ് വ്യവസ്ഥാപിതമായ സാമൂഹ്യ സേവനങ്ങൾ. വിവിധ…

ജീവിതം തന്നെ ദഅ്‌വത്താകും കാലം

ദഅ്‌വതിന്റെ ശൈലി ഭേദങ്ങൾ മുമ്പേ ചർച്ചയാവാറുണ്ട്. ഏറ്റവും പ്രായോഗികവും ഉപകാരപ്രദവും വാചികമായ മത വിശദീകരണങ്ങൾ തന്നെയാണ്.…

വർണവെറി: യൂറോപ്പ് ഇസ്‌ലാമിൽ നിന്നു പഠിക്കണം

യുഎസ് സ്റ്റേറ്റായ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള കറുത്ത വർഗക്കാരുടെ ചർച്ചിലേക്ക് തോക്കുമായി കയറിയ വെള്ളക്കാരൻ  യുവാവ്…

മനുഷ്യ വംശം: സമത്വവും മഹത്ത്വവും

വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞ സുന്ദര സൃഷ്ടികർമങ്ങളിലൂടെ തന്റെ അപാര കഴിവ് പ്രകടിപ്പിക്കുകയായിരുന്നു സ്രഷ്ടാവ്. അവയിലേക്ക് കണ്ണും…