സാന്ത്വനം പകര്ന്ന ഗുരു

പിതൃ തുല്യനായ ഗുരുവര്യരായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. വിദ്യര്ത്ഥിാകളുടെ പഠനത്തില്‍ മാത്രമല്ല കുടുംബ കാര്യത്തിലും…

വര്ണനകള്ക്ക് വഴങ്ങാത്ത വ്യക്തിത്വം

അറിവിന്റെ ആഴങ്ങളിലൂടെ ഊളിയിട്ട് ആത്മീയതയുടെ തട്ടകങ്ങള്‍ കയറി ഔന്നത്യത്തിന്റെ പടവുകളിലൂടെ സഞ്ചരിച്ച മഹാജ്ഞാനിയാണ് സയ്യിദ് താജുല്‍…

ബാപ്പയും തങ്ങളും തമ്മില്‍…

തന്റെ പ്രിയ പിതാവ് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ പ്രധാന ശിഷ്യനാണ് ഉള്ളാള്‍ തങ്ങള്‍. വേറെ നിരവധി…

വിപ്ലവം തീര്ത്ത സിംഹഗര്ജനം

ആദര്‍ശപരമായ സംശയിപ്പിക്കലിന്റെ ദൂഷിത വലയത്തില്‍ നിന്നും രക്ഷനേടാന്‍ ഒരുപാധിയെന്ന നിലയില്‍ ഗുരുമുഖത്തെത്തിയ സയ്യിദവര്‍കളുടെ ജ്ഞാനത്തിന്റെ അടിത്തറ…

ലാഇലാഹ ഇല്ലല്ലാഹ്…

താജുല്‍ ഉലമാ എല്ലായ്പ്പോഴും ജനങ്ങളോട് പറയുന്ന വസ്വിയ്യത്ത് ആഖിബത്ത് നന്നായി മരിക്കാന്‍ ദുആ ചെയ്യണമെന്നാണ്. അല്ലാഹുവിനെ…

തസ്വവ്വുഫ് ശരീഅത്തിന്റെ പൂര്ണതയാണ്

അല്ലാഹു പറയുന്നു: ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല’ (അല്‍ബയ്യിന/5). അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കാനായി…

ശൈഖ് ജീലാനി(റ) പകര്ന്ന സ്വഭാവ പാഠങ്ങള്‍

ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത് നീ സൂക്ഷിക്കണം.…

വിലായത്ത് : പ്രവാചകാനുധാവനത്തിന്റെ സമ്പൂര്ത്തി

വലിയ്യ്’എന്നാല്‍ സഹായി, ഉപകാരി, പ്രിയപ്പെട്ടവന്‍, ഭക്തന്‍, അടുപ്പമുള്ളവന്‍, സംരക്ഷകന്‍ എന്നെല്ലാമാണ് അര്‍ത്ഥം. വലിയ്യ് എന്നതിന്റെ ബഹുവചനമാണ്…

ജീലാനി(റ)യുടെ രചനാലോകം

ചരിത്രത്തെ ചൈതന്യവത്താക്കിയ നിരവധി ആത്മീയ സൂര്യന്മാര്‍ പ്രോജ്ജ്വലിച്ച് നിന്ന കാലമായിരുന്നു പതിനൊന്നാം നൂറ്റാണ്ട്. വിജ്ഞാന രംഗത്തുണ്ടായ…

ആത്മീയ വഴിയിലെ ഇലാഹീ പ്രേമം

തൗഹീദിന്റെയും മഅ്രിഫത്തിന്റെയും ഫലമായി ലഭിക്കുന്നതാണ് ഇലാഹി പ്രേമം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പ്രാരംഭ ദശ ന്യൂനതകള്‍ നിഷേധിച്ചും…