ആത്മീയം

  • ഇമാമിന്റെ അമൃതവാണികൾ

    ഇമാം ശാഫിഈ(റ)ന്റെ സദസ്സിനേക്കാൾ വിഷയവൈവിധ്യം നിറഞ്ഞ ഒരു സദസ്സുമുണ്ടായിരുന്നില്ല. ഹദീസ് വിജ്ഞരും കർമശാസ്ത്ര വിശാരദരും ഭാഷാപടുക്കളും മഹാകവികളും വരെ ഇമാമിന്റെ സദസ്സിനെ ധന്യമാക്കിയിരുന്നു (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 1/61). ഇമാം കറാബീസിയുടെ വാക്കുകളാണിത്. ഇമാം...

  • സാഹിത്യ ഗരിമയുടെ ഇമാം

    ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തിൽ ഏറ്റവും ശോഭനമായ ഘട്ടം, വൈജ്ഞാനിക-ധർമജാഗരണ ഭൂപടത്തിൽ കാലാതിവർത്തിയായി നിലനിൽക്കുന്ന ശാഫിഈ കർമശാസ്ത്രം ഉത്ഭ-വികാസം പ്രാപിച്ച ഹിജ്‌റ 150-204 കാലമാണ്. ഈ അമ്പത്തിനാല് വർഷത്തിനിടയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് വൈജ്ഞാനിക ലോകത്ത് ഉണ്ടായത്....

  • വ്യതിരിക്തമായ വിശകലന സിദ്ധി

      തന്റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കുമൊപ്പം നിൽക്കുന്ന മനസ്സിനിണങ്ങിയ സുന്ദരിയായ ഒരിഷ്ടപാതി ആരും ആഗ്രഹിച്ചുപോകും. നാഥന്റെ വരദാനമെന്നോണം അയാൾക്കതു ലഭിച്ചു. ദിവസങ്ങൾ പിന്നിട്ടു. സ്‌നേഹത്തിന്റെ ഇഴകൾ നെയ്തിടുന്ന ഒരു സ്വകാര്യ നിമിഷത്തിന്റെ അലിവിൽ അയാൾ അവളോടു...

  • ഫിഖ്ഹിന്റെ രീതിയും ധർമവും

    ഫിഖ്ഹ് എന്ന അറബി പദമാണ് കർമ്മശാസ്ത്രം എന്ന് അറിയപ്പെടുന്നത് ‘വിശദമായ തെളിവുകളിൽ നിന്ന് നിർദ്ധാരണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ വിധി വിലക്കുകളെക്കുറിച്ചുള്ള ജ്ഞാനമാണ് ഫിഖ്ഹ്. (മൗഹിബ്) ബുദ്ധിയും പ്രായപൂർത്തിയുമെത്തിയ വ്യക്തികളുടെ കർമ്മങ്ങൾ എങ്ങനെയാകണം, ആകരുത്...

  • ശാഫിഈ സരണി

    വിജ്ഞാന സേവനം കൊണ്ട് കേരള ജനതയെ സ്വയം പര്യാപ്തതയിലേക്ക് നയിച്ച മർഹൂം എംഎ ഉസ്താദ് എഴുതിയ പ്രൗഢലേഖനത്തിന്റെ പുനർവായന ശാഫിഈ മദ്ഹബിന്റെ സവിശേഷതയും വ്യതിരിക്തതയും വിവരിക്കുക എന്നത് അൽപം അവധാനത ആവശ്യമായ കാര്യമാണ്. മഹദ്‌വചനങ്ങളുടെയും...

  • ഉന്നത ഗുരുക്കൾ, അത്യുന്നത ശിഷ്യൻ

    വൈജ്ഞാനിക മേഖലയിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം ശാഫിഈ(റ) കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പര്യായമായിരുന്നു. വൈജ്ഞാനിക മുന്നേറ്റത്തിനു വേണ്ടി വിവിധ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം നിരവധി ഗുരുവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അനുഗ്രഹം കരഗതമാക്കുകയും വിജ്ഞാനത്തിന്റെ നാനാതുറകളിൽ...

  • ഹറമുകളിൽ താമസിക്കുമ്പോൾ

    ഹറമൈനിയിൽ വിശുദ്ധ ഉംറ തീർത്ഥാടകരുടെ തിരക്കേറുന്ന സന്ദർഭമാണിത്. മക്കയിലും മദീനയിലും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഹ്രസ്വമായി സൂചിപ്പിക്കാം. മക്കയിൽ ശ്രദ്ധിക്കേണ്ടത് ഭൂമുഖത്ത് ഏറ്റവും പുണ്യം നിറഞ്ഞ പ്രദേശമാണ് മക്കാശരീഫ്.  അവിടെ എത്തിച്ചേരാനും പുണ്യകർമങ്ങൾ...

  • ശൈഖ് രിഫാഈ(റ)യുടെ ജീവിതം, സന്ദേശം

    കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ അവരിൽ ചിലർക്കേ സാധിക്കാറുള്ളൂ. ആ ന്യൂനപക്ഷത്തിൽ നിന്നായിരിക്കും ലോകത്തുള്ള സകലരും മാതൃകസ്വീകരിക്കുന്നതും സന്മാർഗം തേടുന്നതും. അത്തരം കഴിവും പ്രാപ്തിയുമുള്ളവരെ വളരെ ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അവരുടെ...

  • താജുൽ ഉലമ; വഴിനടത്തിയ നായകൻ

    ആഴമേറിയ ജ്ഞാനം കൊണ്ടും തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ മഹാമനീഷിയാണ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി. പർവത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയതീരമണയിച്ച കർമപോരാളി, ആത്മിക ജീവിതം...

  • തിരുപ്രണയം അവസാനിക്കുന്നില്ല

    നാസ്തിക വാദികൾ വിശ്വാസികളോട് ഉന്നയിക്കുന്ന ചോദ്യങ്ങളാണ്, മതം വല്ലപ്പോഴും നിങ്ങൾക്ക് തടസ്സമായിട്ടുണ്ടോ? അത് ചെയ്യരുത്, അങ്ങോട്ട് നോക്കരുത്, നിങ്ങൾ എന്ത് കുടിക്കണം ഇങ്ങനെ വിലക്കുകളുടെ ലോകത്ത് എങ്ങനെയാണ് ജീവിതമാസ്വദിക്കാൻ സാധിക്കുന്നത്? ഇസ്‌ലാം മത വിശ്വാസികൾക്ക്...

  • മുഹ്‌യിദ്ദീൻ ശൈഖിന്റെ ആദർശം

    ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ...