പഠനം

  • ഈ സമുദായത്തിലെ വിശ്വസ്തൻ

    മഞ്ഞ് പൊഴിയുന്ന യർമൂക്കിന്റെ മലമടക്കുകളിലേക്കൊരു യാത്ര. അമ്മാൻ സിറ്റിയിൽ നിന്ന് പുറപ്പെട്ട വണ്ടിയിൽ ഞങ്ങൾ നാൽപത്തിയെട്ട് പേരുണ്ടായിരുന്നു. പച്ച കുന്നുകളുടെ വശ്യത. താഴ്‌വാരത്ത് ഒലീവ് മരങ്ങളുടെ വെണ്മ. ചുവന്ന ആകാശം ഒരു എണ്ണഛായാ പടമായി...

  • സ്ത്രീരംഗപ്രവേശം: വിപത്തിന്റെ പറ്റുകാർ

    സ്ത്രീ വിമോചന വാദികളുടെയും സ്വശരീരം ആഘോഷിക്കാനുള്ളതാണെന്ന് പുരോഗമനം പ്രസംഗിക്കുന്നവരുടെയും ഉള്ളിലിരിപ്പും നടപടികളും ചുംബന സമര നേതാക്കളെ ഓൺലൈൻ പെൺ വാണിഭത്തിന് പിടികൂടിയപ്പോൾ കേരള ജനതക്കു ബോധ്യപ്പെട്ടതാണ് ഇസ്‌ലാമും സ്ത്രീകളും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. വർത്തമാനത്തിൽ...

  • പ്രകാശം പൊഴിച്ച ഗ്രന്ഥലോകം

    കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ച് ചരിത്രം കുറിച്ച മഹാനാണ് ഇമാം ശാഫിഈ(റ). ഇമാം നവവി(റ)യെ പോലുള്ള വളരെ കുറച്ചു പേർക്കു മാത്രമേ ഇത്തരം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ളൂ. ഇമാമിന്റെ പ്രമുഖ ശിഷ്യൻ ഇസ്ഹാഖുബ്‌നു റാഹവൈഹി(റ)യുടെ...

  • സാഹിത്യ ഗരിമയുടെ ഇമാം

    ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തിൽ ഏറ്റവും ശോഭനമായ ഘട്ടം, വൈജ്ഞാനിക-ധർമജാഗരണ ഭൂപടത്തിൽ കാലാതിവർത്തിയായി നിലനിൽക്കുന്ന ശാഫിഈ കർമശാസ്ത്രം ഉത്ഭ-വികാസം പ്രാപിച്ച ഹിജ്‌റ 150-204 കാലമാണ്. ഈ അമ്പത്തിനാല് വർഷത്തിനിടയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് വൈജ്ഞാനിക ലോകത്ത് ഉണ്ടായത്....

  • വ്യതിരിക്തമായ വിശകലന സിദ്ധി

      തന്റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കുമൊപ്പം നിൽക്കുന്ന മനസ്സിനിണങ്ങിയ സുന്ദരിയായ ഒരിഷ്ടപാതി ആരും ആഗ്രഹിച്ചുപോകും. നാഥന്റെ വരദാനമെന്നോണം അയാൾക്കതു ലഭിച്ചു. ദിവസങ്ങൾ പിന്നിട്ടു. സ്‌നേഹത്തിന്റെ ഇഴകൾ നെയ്തിടുന്ന ഒരു സ്വകാര്യ നിമിഷത്തിന്റെ അലിവിൽ അയാൾ അവളോടു...

  • ഫിഖ്ഹിന്റെ രീതിയും ധർമവും

    ഫിഖ്ഹ് എന്ന അറബി പദമാണ് കർമ്മശാസ്ത്രം എന്ന് അറിയപ്പെടുന്നത് ‘വിശദമായ തെളിവുകളിൽ നിന്ന് നിർദ്ധാരണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ വിധി വിലക്കുകളെക്കുറിച്ചുള്ള ജ്ഞാനമാണ് ഫിഖ്ഹ്. (മൗഹിബ്) ബുദ്ധിയും പ്രായപൂർത്തിയുമെത്തിയ വ്യക്തികളുടെ കർമ്മങ്ങൾ എങ്ങനെയാകണം, ആകരുത്...

  • ശാഫിഈ സരണി

    വിജ്ഞാന സേവനം കൊണ്ട് കേരള ജനതയെ സ്വയം പര്യാപ്തതയിലേക്ക് നയിച്ച മർഹൂം എംഎ ഉസ്താദ് എഴുതിയ പ്രൗഢലേഖനത്തിന്റെ പുനർവായന ശാഫിഈ മദ്ഹബിന്റെ സവിശേഷതയും വ്യതിരിക്തതയും വിവരിക്കുക എന്നത് അൽപം അവധാനത ആവശ്യമായ കാര്യമാണ്. മഹദ്‌വചനങ്ങളുടെയും...

  • ശൈഖ് രിഫാഈ(റ)യുടെ ജീവിതം, സന്ദേശം

    കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ അവരിൽ ചിലർക്കേ സാധിക്കാറുള്ളൂ. ആ ന്യൂനപക്ഷത്തിൽ നിന്നായിരിക്കും ലോകത്തുള്ള സകലരും മാതൃകസ്വീകരിക്കുന്നതും സന്മാർഗം തേടുന്നതും. അത്തരം കഴിവും പ്രാപ്തിയുമുള്ളവരെ വളരെ ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അവരുടെ...

  • താജുൽ ഉലമ; വഴിനടത്തിയ നായകൻ

    ആഴമേറിയ ജ്ഞാനം കൊണ്ടും തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ മഹാമനീഷിയാണ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി. പർവത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയതീരമണയിച്ച കർമപോരാളി, ആത്മിക ജീവിതം...

  • മലയാള സിനിമയിലെ ഇസ്‌ലാം വിരക്തികൾ

    സിനിമ എന്ന കലാ-മാധ്യമ സങ്കേതം യൂറോപ്പിലും അമേരിക്കയിലും ഉരുത്തിരിഞ്ഞുവന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്. അതിനു ശേഷം ഏതാണ്ട് പത്തു വർഷം മാത്രം പിന്നിട്ടപ്പോഴേക്കും തന്നെ കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കപ്പെട്ടിരുന്നു. 1906-ൽ, പോൾ...

  • തിരുപ്രണയം അവസാനിക്കുന്നില്ല

    നാസ്തിക വാദികൾ വിശ്വാസികളോട് ഉന്നയിക്കുന്ന ചോദ്യങ്ങളാണ്, മതം വല്ലപ്പോഴും നിങ്ങൾക്ക് തടസ്സമായിട്ടുണ്ടോ? അത് ചെയ്യരുത്, അങ്ങോട്ട് നോക്കരുത്, നിങ്ങൾ എന്ത് കുടിക്കണം ഇങ്ങനെ വിലക്കുകളുടെ ലോകത്ത് എങ്ങനെയാണ് ജീവിതമാസ്വദിക്കാൻ സാധിക്കുന്നത്? ഇസ്‌ലാം മത വിശ്വാസികൾക്ക്...