2013 DEC 01

  • ഖൈബര്‍ വീഴുന്നു

      നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും സാന്നിധ്യമറിഞ്ഞ ഖൈബറുകാരായ കര്‍ഷകരും തൊഴിലാളികളും ജോലിസ്ഥലത്തേക്കു പോകാതെ വീടുകളിലേക്കും കോട്ടകളിലേക്കും തിരിഞ്ഞോടി. ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെട്ടു. കോട്ടകളില്‍ സുരക്ഷിതരാണെന്ന് ധരിച്ച് ആത്മവിശ്വാസത്തില്‍ കഴിയുകയായിരുന്നു ഖൈബറുകാര്‍. മുസ്‌ലിംകളെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നെങ്കിലും പെട്ടന്നൊരു...

  • പരിഹരിക്കാവുന്ന ന്യൂനതകള്‍

      മതപ്രഭാഷണം, രാഷ്ട്രീയ പ്രസംഗം, അനുമോദന പ്രസംഗം, അനുശോചന പ്രസംഗം, അനുഗ്രഹ പ്രഭാഷണം, അനുസ്മരണ പ്രഭാഷണം എന്നിങ്ങനെ പലതുണ്ട് പ്രഭാഷണങ്ങള്‍. പുറമെ ഒരു പരിപാടിയില്‍ തന്നെ വിവിധയിനം പ്രസംഗങ്ങളുണ്ടാവും. സ്വാഗത പ്രസംഗം, ആമുഖ പ്രഭാഷണം,...

  • ഭരണസാരഥ്യമൊഴിയാന്‍ കൊതിച്ച്

      ഞാന്‍ ഇസ്‌ലാം മതമാശ്ലേഷിച്ചപ്പോള്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ)യുടെ കൂടെ കേവലം ആറു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ കഷ്ടപ്പാടും ദുരിതങ്ങളുമായിരുന്നു അന്ന് കൂട്ട്. വിശപ്പടക്കാന്‍ ഒന്നും കിട്ടാതെ നിരവധി ദിവസങ്ങള്‍ പട്ടിണിയായിരുന്നു. പാവങ്ങളെ പരിഗണിക്കുകയില്ലെന്ന് മാത്രമല്ല...

  • സാന്ത്വന കേന്ദ്രം തുറന്നു

    കളമശ്ശേരി: എസ്വൈഎസ് ഉദ്യോഗമണ്ഡല്‍ സര്‍ക്കിളിനു കീഴില്‍ സാന്ത്വനകേന്ദ്രം തുറന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോസഫ് ആന്‍റണി, കൗണ്‍സിലര്‍മാരായ അബൂബക്കര്‍, മുഹമ്മദാലി,...

  • ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമ്മേളനം പ്രോജ്വലമായി

    ദുബൈ: ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമ്മേളനത്തിന് ഉജ്വല സമാപനം. പുതു ചുറ്റുപാടുകള്‍ക്കനുസൃതമായ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഐ സി എഫ് ഭാരവാഹികളുടെയും പ്രതിനിധികളുടെയും സമ്മേളനം നടന്നത്. അഖിലേന്ത്യാ സുന്നി...

  • ശരീരത്തോടും കടപ്പാടുണ്ട്

    ആരാധനാ കര്‍മങ്ങളില്‍ ആനന്ദം കണ്ടെത്തുന്നതില്‍ ആത്മാവ് വീഴ്ച വരുത്താതിരിക്കുമ്പോള്‍ തന്നെ സ്വശരീരത്തെ അവഗണിക്കരുതെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതിനെ അനീതിയായി പട്ടിണിക്കിടുകയോ അസഹ്യമായി കഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ശരീരത്തിന് ഹാനി സംഭവിക്കാതിരിക്കാനാവശ്യമായ ഭക്ഷണം, വിശ്രമം, ഉറക്കം തുടങ്ങിയവ...