2013 NOV 01

  • ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍

    ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുന്‍ഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിള്‍ത്തടം ചുവന്നു തുടുത്തും താടിയുടെ മുന്‍വശം നീളം കൂടിയുമായിരുന്നു (താരീഖുല്‍ ഖുലഫാഅ്/105)....

  • പ്രഭാഷണ കല

    പ്രത്യേക ശൈലിയില്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ കൈമാറുന്ന കലയാണ് പ്രഭാഷണം. മുപ്പതു ശതമാനം പ്രതിഭാത്വവും എഴുപത് ശതമാനം അധ്വാനവും കൂടിച്ചേരുമ്പോള്‍ ഒരു നല്ല പ്രഭാഷകനുണ്ടാവുന്നു. ആശയവിനിമയത്തില്‍ പ്രസംഗകലക്ക് അത്ഭുതകരമായ സ്വാധീന ശക്തിയുണ്ട്. സദസ്യരെ തന്റെ ആശയ...

  • രക്തസാക്ഷി മരിക്കുന്നില്ല

    ഉഹ്ദിന്റെ രണാങ്കണത്തില്‍ നിലയുറപ്പിച്ച ഒരു ധീരകേസരി അന്ത്യാഭിലാഷം പോലെ തന്റെ മകനോട് പറഞ്ഞു: ‘ഇന്ന് ഈ ഉഹ്ദിന്റെ താഴ്വരയില്‍ വെച്ച് ഞാന്‍ രക്തസാക്ഷിത്വം വരിക്കും, മുസ്ലിംകളില്‍ നിന്ന് ഉഹ്ദിലെ ആദ്യ ശഹീദ് ഞാനായിരിക്കും. അല്ലാഹു...

  • അന്നുമൊരു പ്രായവിവാദം

    പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുകയാണല്ലോ. വിവാഹം ചെയ്യിക്കാന്‍ എത്ര വയസ്സാകണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ മൂന്നര പതിറ്റാണ്ടുമുന്പും പുകഞ്ഞിരുന്നു. പലരും ഇന്നുയര്‍ത്തുന്ന വാദമുഖങ്ങള്‍ തന്നെയായിരുന്നു അന്നു മറ്റു ചിലരുയര്‍ത്തിയിരുന്നത്. 1978 ഒക്ടോബര്‍...

  • ആമീനിന്‍റെ മഹത്വം

    തിരുനബി(സ്വ) പറഞ്ഞു: ‘ഇമാമിന്റെ ആമീനൊപ്പം നിങ്ങളും ആമീന്‍ പറയണം. കാരണം ആരുടെയെങ്കിലും ആമീന്‍ മലക്കുകളുടെ ആമീനിന് ഒപ്പമായാല്‍ അല്ലാഹു അവന്റെ കഴിഞ്ഞ കാല ദോഷങ്ങള്‍ക്ക് മാപ്പ് നല്‍കുന്നതാണ്’ (അബൂദാവൂദ്). ഗുനൈമുബ്നു ഔസ്(റ) പറയുന്നു: ‘ഞങ്ങള്‍...

  • നോ പ്രോബ്ലം

    ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മറ്റൊരു കാര്യമാണ് ശാദിയ ഭര്‍ത്താവിനോട് പറഞ്ഞത്: ‘ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ അവള്‍. രണ്ടിലൊന്ന് ഇന്നു തീരുമാനിക്കണം.’ അപ്പോള്‍ ഫിറോസ് ചിന്തിച്ചത്, ഒരിക്കലും പിടികിട്ടാത്ത സ്ത്രീ...