2015 SEP 16

  • അയ്ന് സുബൈദ: നിർമാണ കലയുടെ അതുല്യ മാതൃക

    അറേബ്യൻനിർമാണകലയുടെഅതിവൈദഗ്ധ്യംവിളിച്ചോതുന്നചരിത്രശേഷിപ്പുകളിൽഅതിപ്രധാനമാണ്അയ്‌ന്സുബൈദഅഥവാസുബൈദാനദി. നിരവധിചരിത്രസ്മാരകങ്ങളുടെവിളനിലമായഹിജാസിൽ (ഇന്നത്തെസൗദിഅറേബ്യ) കാഴ്ചവിരുന്നൊരുക്കിയിരുന്നഈകൃത്രിമജലധാരയുടെചരിത്രപിന്നാമ്പുറംഏറെഅൽഭുതപ്പെടുത്തുന്നതാണ്. മുസ്‌ലിംഭരണാധികാരികളുടെജനക്ഷേമപ്രവർത്തനത്തിന്റെയുംജനതയുടെഒത്തൊരുമയുടെയുംസന്ദേശംഇത്പകരുന്നു. ആളുംഅർത്ഥവുംവർഷങ്ങളുടെഅധ്വാനവുംആയിരക്കണക്കിന്തൊഴിലാളികളുടെകൈമെയ്മറന്നപ്രയത്‌നവുംസമംചേർന്നപ്പോൾഇസ്‌ലാമികനാഗരികതക്ക്ലഭ്യമായവലിയസംഭാവനയാണ്ഈകൃത്രിമതടാകം. വിശുദ്ധഭൂമിയായമക്കയിലേക്ക്തീർത്ഥാടനത്തിന്വരുന്നകോടിക്കണക്കിന്ജനങ്ങൾക്ക്മരുച്ചൂടിൽതെളിനീർനൽകി 1200 വർഷത്തോളംഈനീർച്ചാൽഒഴുകി. മക്കയിലെപ്രസിദ്ധങ്ങളായരണ്ട്താഴ്‌വരകളിൽനിന്നാരംഭിച്ച്ഹാജിമാർതിങ്ങിപ്പാർക്കുന്നഅറഫാമൈതാനിയിലൂടെയുംമിനാതമ്പുകളിലൂടെയുംമുസ്ദലിഫാതാഴ്‌വരയിലൂടെയുംകടന്നുപോയിവിശുദ്ധഹറമിന്റെചാരത്തെഅസീസിയ്യവരെനീണ്ടുകിടക്കുന്നകൃത്രിമതടാകമാണ്അയ്‌ന്സുബൈദ. 38-ഓളംകിലോമീറ്റർനീളത്തിൽസ്ഥാപിച്ചഈനീർച്ചാലിന്റെനിർമിതിആധുനികശാസ്ത്രസംവിധാനങ്ങളെപ്പോലുംവെല്ലുന്നതായിരുന്നു. ഇത്രദൂരംതാണ്ടിഒഴുകിയിട്ടുംഇതിലെജലംമലിനമാകുകയോവറ്റിപ്പോകുകയോകവിഞ്ഞൊഴുകകയോചെയ്യുമായിരുന്നില്ല. കൃത്യവുംസൂക്ഷ്മവുമായനിർമാണപ്രവൃത്തിയുടെപരിണതിയായിആവശ്യക്കാർക്ക്യഥേഷ്ടംഉപയോഗിക്കാനുമാകും. ചരിത്രപശ്ചാതലം ജനക്ഷേമപ്രവർത്തനങ്ങൾകൊണ്ടുംസാമൂഹികരാഷ്ട്രീയവൈജ്ഞാനികവിപ്ലവങ്ങൾകൊണ്ടുംഇസ്‌ലാമികചരിത്രത്തിലെസുവർണകാലഘട്ടമായിരുന്നുഅബ്ബാസീഖിലാഫത്ത്. അരനൂറ്റാണ്ട്കാലത്തോളംഅബ്ബാസികൾഇസ്‌ലാമികസാമ്രാജ്യത്തിന്റെഅമരത്തിരുന്നു. ഇവരിലെപ്രധാനികളിലൊരാളായിരുന്നുഖലീഫഹാറൂൻറശീദ്. ജനസേവനങ്ങൾകൊണ്ടുംവൈജ്ഞാനികമുന്നേറ്റംകൊണ്ടുംചരിത്രത്തിൽതിളങ്ങിനിന്നഹാറൂൻറശീദിന്റെഭാര്യസുബൈദയുംഭർത്താവിനെപോലെജനക്ഷേമപ്രവർത്തനങ്ങളിൽസജീവമായിരുന്നു. ഇസ്‌ലാമികലോകത്തിന്റെവൈജ്ഞാനികമണ്ഡലംപ്രവിശാലമാക്കാൻലോകോത്തരപണ്ഡിതരെഇറാഖിലേക്ക്വിളിച്ച്വരുത്തുകയുംമുഴുവൻപഠിതാക്കൾക്കുംസൗജന്യപഠനസംവിധാനങ്ങളൊരുക്കുകയുംലോകത്തെകിടയറ്റസർവകലാശാലകളിലൊന്നായബൈതുൽഹിക്മസ്ഥാപിക്കുകയുംലാറ്റിൻ, പേർഷ്യ, ചൈനീസ്തുടങ്ങിനിരവധിവിദേശഭാഷകളിൽനിന്നുഗഹനങ്ങളായനൂറുക്കണക്കിന്ഗ്രന്ഥങ്ങൾഅറബിയിലേക്ക്വിവർത്തനംനടത്തുകയുമെല്ലാംചെയ്തത്ഈഉരുക്കുവനിതയുടെശ്രമഫലമായിരുന്നു. ഹിജ്‌റവർഷം 170-ൽബീവിസുബൈദഹജ്ജ്തീർത്ഥാടനത്തിനായിവിശുദ്ധമക്കയിലെത്തി. ശക്തമായചൂടിലുംഉഷ്ണക്കാറ്റിലുംമതിയായവെള്ളംലഭിക്കാതെകഷ്ടപ്പെടുന്നആയിരക്കണക്കിന്ഹാജിമാരെയാണ്അവർക്കുകാണാനായത്. വിശുദ്ധകഅ്ബക്ക്ചുറ്റുമുള്ളത്വവാഫിലുംഅറഫയിലുംമിനയിലുംമുസ്ദലിഫയിലുംഅല്ലാഹുവിന്റെഅതിഥികൾപ്രയാസംസഹിക്കുന്നതുംബീവിയുടെമനസ്സിനെവല്ലാതെവേദനിപ്പിച്ചു....

  • ഉള്ഹിയ്യത്തിന്റെ കർമശാസ്ത്ര പാഠങ്ങൾ

    അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്ത്. സൂറത്തുൽ കൗസറിലെ രണ്ടാമത്തെ ആയത്തും ചില ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായമനുസരിച്ച് ഇരുപത്തിരണ്ടാം അധ്യായത്തിലെ (സൂറത്തുൽ ഹജ്ജ്) 36,37 ആയത്തുകളും...

  • സിനിമ മേയുന്ന കാമ്പസുകൾ

    സിനിമയും സീരിയലും സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുന്നതിനെക്കുറിച്ച് ഈ പംക്തിയിൽ മുമ്പ് എഴുതിയിട്ടുണ്ട്. അവ ഒരു ഭ്രാന്തൻ അഭിനിവേശത്തിലേക്കു വഴിമാറുന്നതാണ് സമീപ കാലാനുഭവങ്ങൾ. ‘ദൃശ്യം’ സിനിമ പിന്നീടു നടന്ന പല കൊലപാതകങ്ങൾക്കും വഴികാണിച്ചത് ഏറെ ചർച്ചയായതാണ്....