2017

  • മുഹർറം: അറിവും അനുഷ്ഠാനവും

    മുഹർറം അറബി കലണ്ടറിലെ ഒന്നാം മാസമാണ്. വർഷത്തിന്റെ ആരംഭത്തിൽ തന്നെ ‘മുഹർറം’ അഥവാ പവിത്രമായത് എന്നർത്ഥമുള്ള മാസം നിശ്ചയിച്ചിരിക്കുന്നത് ആ വർഷം എങ്ങനെയായിരിക്കണമെന്ന സന്ദേശം കൂടി നൽകുന്നുണ്ട്. മുഹർം എന്ന പദത്തിന് കൽപിക്കാവുന്ന അർത്ഥങ്ങൾക്കിണങ്ങിയ...

  • യുവത്വം നാടിന്റെ കരുത്ത്

    ‘യുവത്വം നാടുണർത്തുന്നു’ എന്ന ശീർഷകത്തിൽ എസ്.വൈ.എസ് യൂണിറ്റ് സമ്മേളനങ്ങൾ ഒക്‌ടോബർ 1 – നവംബർ 20 കാലയളവിൽ നടക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് ഓരോ യൂണിറ്റിലും നടക്കേണ്ട മുഖ്യമായൊരു കർമപദ്ധതിയാണ് ‘യുവസഭ’. യുവസഭയിൽ നമ്മുടെ ശ്രോതാക്കൾ യുവാക്കളായിരിക്കുമെന്ന...

  • കെണിയൊരുക്കി കുട്ടി ടിവികളും

    ബ്രിട്ടനിലെ സ്റ്റാൻഫോർഡ് ചെയർ സർവകലാശാല നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ബ്രിട്ടീഷ് സൈക്കോളജിക്കൽ ഡവലപ്‌മെന്റിൽ അവതരിപ്പിക്കുകയുണ്ടായി. മിനിസ്‌ക്രീനിലെ ദുരന്തങ്ങൾ തുറന്നുകാട്ടുന്ന ആ പഠന റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തലുകൾ കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ആനിമേഷൻ കാർട്ടൂൺ ചാനലുകൾ കുട്ടികളെ...

  • വീഡിയോ ഗെയ്മുകളുടെ മത-രാഷ്ട്രീയ പ്രതിനിധാനങ്ങൾ

    യാഥാർത്ഥ്യത്തിന്റെ പ്രതിനിർമിതികളാണ് ഗെയ്മുകൾ. നിയമങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ അല്ല, സ്വന്തം താൽപര്യങ്ങൾക്കും പരിധിയില്ലാത്ത വിനോദത്തിനുമാണവിടെ പ്രധാനം. എങ്ങും പോവാം, എന്തും ചെയ്യാം, ആരെയും കൊല്ലാം തുടങ്ങി ഒരു വിശാല ലോകം സൃഷ്ടിക്കുന്ന ഇവ പക്ഷേ, മനുഷ്യനെ...

  • ബ്ലൂ വെയിൽ: കൊലയാളി ഗെയിമിന്റെ നീരാളിക്കൈകൾ

    ബ്ലൂ വെയിൽ ഒരു ഇന്റർനെറ്റ്  ഗെയിമാണ്. 50-ദിവസത്തേക്ക് നീളുന്ന അഡ്മിനിന്റെ ചാലഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ് ഗെയിം. ഇതിന്റെ അന്ത്യം ആത്മഹത്യയിലേക്കാണ് നയിക്കുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന ബീച്ചെഡ് വെയിൽസ് എന്ന വാക്കിൽ നിന്നാണ്  ‘ബ്ലൂ വെയിൽ’...

  • നുഐമുബ്നു മസ്ഊദ്(റ): തന്ത്രം പടവാളാക്കിയ ത്യാഗി

    ഗത്ഫാൻ ഗോത്രത്തിലെ മസ്ഊദ് ബ്‌നു ആമിരിബ്‌നി ഉനൈഫ് എന്ന കുബേരന്റെ പുത്രനായിരുന്നു നുഐം. നജ്ദ് സ്വദേശിയായ അദ്ദേഹം തീക്ഷ്ണ ബുദ്ധിയും തന്ത്രജ്ഞതയുമുള്ള ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നു. മദീനയിലെ ജൂതന്മാരായ ബനൂഖുറൈളയിലെ ‘മാന്യന്മാരാ’യിരുന്നു നുഐമിന്റെ കൂട്ടുകാർ....