2017 AUG 01

  • തരുണികളിലെ താരങ്ങളായി ഹാജറും സാറയും

    ത്യാഗത്തിന്റെ പ്രതീകമായ ഇബ്‌റാഹീം(അ)യുടെ പ്രിയതമയായിരുന്നു ബീവി സാറ(റ). അസൂയാർഹമായ സൗന്ദര്യത്തിന്റെ ഉടമയായ അവർ പ്രബോധന രംഗത്ത് ഭർത്താവിനൊപ്പം എന്തും സഹിക്കാനും ക്ഷമിക്കാനും ഒരുക്കമായിരുന്നു. പ്രാചീന ഇറാഖിലെ ബാബിലോണിൽ നിന്നും തൗഹീദിന്റെ പ്രചരണാർത്ഥം ആദ്യം ഫലസ്തീനിലേക്കും...

  • ഹജ്ജ്: ബാധ്യതാനിർവഹണത്തിന്റെ രീതിശാസ്ത്രം

    ഹജ്ജ് ഇസ്‌ലാമിലെ പ്രധാനമായ ഒരനുഷ്ഠാനമാണ്. മറ്റു ഇബാദത്തുകളിൽ നിന്ന് ഭിന്നമായി ഇതിന് നിശ്ചിത സ്ഥല നിബന്ധനകൂടിയുണ്ട്. ഹജ്ജ് എന്ന പദത്തിന്റെ അർത്ഥം തന്നെ അത് സൂചിപ്പിക്കുന്നു. ഏതെങ്കിലുമൊരു വിശിഷ്ട വസ്തുവിനെ കരുതുക, ലക്ഷ്യമാക്കുക എന്നൊക്കെയാണതിന്റെ...

  • ഇമാം ബഗ് വി(റ) സുന്നത്തിന്റെ സമുദ്ധാരകന്

    ഹദീസ് ലോകത്ത് പ്രസിദ്ധമായ മസ്വാബീഹുസ്സുന്നയുടെ കര്‍ത്താവായ ഇമാം അല്‍ ഹുസൈന്‍ അല്‍ ബഗ്‌വി ഹിജ്‌റ 433-ല്‍ ഖുറാസാനിലെ ‘ബഗ് ‘എന്ന പ്രദേശത്താണ് ജനിക്കുന്നത്. പിതാവ് മസ്ഊദുബ്‌നു മുഹമ്മദുബ്‌നുല്‍ ഫര്‍റാഅ്. ഇബ്‌നുല്‍ ഫര്‍റാഅ് എന്ന അപരനാമത്തില്‍...

  • മുസ്‌ലിം ജനസംഖ്യ, ലവ് ജിഹാദ് ; സെന്‍കുമാര്‍ സംഘപരിവാറിനു നിലമൊരുക്കുകയാണ്‌

    രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികൾ എന്നതാണ് ഇന്ത്യൻ യൂണിയനിൽ ഇപ്പോഴും പതിനാല് ശതമാനം വരുന്ന മുസ്‌ലിംകൾ കേട്ടുകൊണ്ടിരിക്കുന്ന പഴി. വിഭജനത്തോടെ പിറന്ന പാക്കിസ്ഥാനിലുള്ളതിനേക്കാൾ അധികം മുസ്‌ലിംകൾ ഇന്നും ഇന്ത്യൻ യൂണിയനിലുണ്ട് എന്ന കേവല വസ്തുത പോലും...