2017 MAR 01

  • ഒരായിരം പ്രതീക്ഷകൾ പകർന്ന് സാന്ത്വനവാരം

    രോഗികൾക്കും നിരാലംബർക്കും സാന്ത്വനത്തിന്റെ തണൽ വിരിച്ച് എസ്.വൈ.എസ് സാന്ത്വനവാരം പെയ്തിറങ്ങി. നാട്ടിൻ പുറങ്ങളും നഗരപ്രദേശങ്ങളും സാന്ത്വനം പ്രവർത്തകരുടെ തുല്യതയില്ലാത്ത സന്നദ്ധസേവനങ്ങൾ കൊണ്ട് കുളിരണിഞ്ഞു. കേരളത്തിലെ മറ്റൊരു സംഘടനക്കും അവകാശപ്പെടാനാകാത്ത വിധം ക്രമബദ്ധമായ സംഘാടനത്തിലൂടെയും കൃത്യമായ...

  • പന്നിനെയ്യ് ചേർത്ത വിഭവങ്ങൾ കഴിക്കാമോ?

    ഞങ്ങളുടെ നാട്ടിൽ ഒരു ചിട്ടിയിണ്ട്. 20 അംഗങ്ങളാണ് അതിലുള്ളത്. മാസം തോറും ഓരോരുത്തരും 5000 രൂപ അടക്കണം. 21 മാസമാണ് കാലാവധി. ആദ്യ മാസത്തെ കലക്ഷൻ ചിട്ടി നടത്തിപ്പുകാരനുള്ളതാണ്. പിന്നീടുള്ള മാസങ്ങളിൽ നറുക്കിട്ട് ലഭിക്കുന്നവർക്ക്...

  • നെഞ്ചുറപ്പുള്ള നായകൻ

    പ്രവാചകനും അനുചരന്മാരും മദീനക്കാരുമായി സമ്പർക്കത്തിലായതും ഇസ്‌ലാമിന് രഹസ്യ സഹായങ്ങൾ നൽകുന്നതും മണത്തറിഞ്ഞ ഖുറൈശികൾ മദീനക്കാരോട് കടുത്ത പകയും വിദ്വേഷവും വെച്ചുപുലർത്തിയിരുന്ന നാളുകളിൽ ഞാനും കൂട്ടുകാരും യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളെ മക്കാ മുശ്‌രിക്കുകൾ പിന്തുടർന്നു. വഴിമധ്യേ...

  • കൊളസ്ട്രം കുഞ്ഞിന്റെ അവകാശമാണ്

    മനുഷ്യസൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും വ്യത്യസ്ത ഘട്ടങ്ങളെ മതവും ശാസ്ത്രവും പരിചയപ്പെടുത്തുന്നുണ്ട്. ആദിമമനുഷ്യൻ മണ്ണിൽനിന്നു നേരിട്ടും രണ്ടാമത്തെയാളെ ആദിമനുഷ്യന്റെ ശരീരത്തിൽനിന്നും സൃഷ്ടിക്കപ്പെട്ടു. തുടർന്നുള്ള മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ ഇവർ രണ്ടുപേരിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി പ്രാപഞ്ചിക മൂലകങ്ങളിൽനിന്നും...

  • തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്?

    തസ്വവ്വുഫിന്റെ നിർവചനപരമായ അഭിപ്രായാന്തരങ്ങൾ അതിന്റെ വൈജ്ഞാനിക വൈപുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആനും തിരുസുന്നത്തും തന്നെയാണ് തസ്വവ്വുഫിന്റെയും അടിസ്ഥാനമെന്നത് പണ്ഡിതലോകം സമർത്ഥിച്ചതാണ്. ശൈഖ് അബൂ നസ്വ്‌റിസ്സിറാജിന്നൈസാബൂരി(റ) തസ്വവ്വുഫിന്റെ പ്രയോഗജീവിതം അടിസ്ഥാനപ്പെടുന്ന ഘടകങ്ങളെ നാലായി വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ...