ചരിത്രവിചാരം

 • മലപ്പുറം ജില്ലയിലെ ക്രിസ്തുമത പ്രചാരണം

  മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ക്രൈസ്തവ മിഷണറി പ്രവര്‍ത്തകരുടെ എന്നത്തേയും ലക്ഷ്യമായിരുന്നിട്ടുണ്ട് മലപ്പുറം. പ്രചാരണവും പ്രലോഭനങ്ങളും കൊണ്ട് ദുര്‍ബലരുടെ വിശ്വാസം ചോര്‍ത്തിക്കളഞ്ഞ് ക്രൈസ്തവാധിപത്യം സ്ഥാപിക്കാന്‍മുസ്‌ലിം പേരുകളില്‍വരെ മിഷണറിമാര്‍പ്രവര്‍ത്തിച്ചുപോന്നു. മലപ്പുറത്തിന്റെ ഭാവി ചരിത്രം മാറ്റിവരക്കുകയായിരുന്നു അവരുടെയെല്ലാം ലക്ഷ്യം....

 • വെടിവെപ്പും മഹ്ദീ വിവാദവും

  മഹ്ദിയുടെ ആഗമനം പ്രാമാണികമാണെന്നു വിശദീകരിച്ച് സുന്നിവോയ്സ് ലേഖനങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിച്ചു കാണാം 1400ാം ഹിജ്റ പുതുവര്‍ഷപ്പുലരിയില്‍ വിശുദ്ധ ഹറമില്‍ ജുഹൈമാന്‍ ഉതൈബിയും സംഘവും നടത്തിയ അട്ടിമറി ശ്രമത്തിന്റെ വൃത്താന്തമാണ് കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തത്....

 • ഹറമിലെ വെടിവെപ്പ്

  1979 നവംബര്‍20ന്റെ ചരിത്ര പ്രാധാന്യം രണ്ടു സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒന്ന്, ഹിജ്റാബ്ദം 14 നൂറ്റാണ്ട് പിന്നിട്ട് 15ലേക്ക് പ്രവേശിക്കുന്ന സുദിനം. മറ്റൊന്ന് മുസ്‌ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയവും മസ്ജിദുല്‍ഹറാമും ജുഹയ്മാന്‍അല്‍ഉതൈബിയുടെ നേതൃത്വത്തിലുള്ള സായുധസംഘം പിടിച്ചടക്കിയ...

 • മുസ്‌ലിം ഭാഗധേയത്വം തമസ്കരിക്കുന്നവരോട്

  ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയത്വം ചില കേന്ദ്രങ്ങളില്‍ നിന്ന് പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. കേന്ദ്രസംസ്ഥാന തെരഞ്ഞെടുപ്പുകളുടെ അജണ്ടതന്നെ ഇതായി മാറ്റിമറിക്കപ്പെടാറുമുണ്ട്. വൈദേശികര്‍ എന്നാണ് പ്രധാനാരോപണം. പോരെങ്കില്‍ പാകിസ്താന്‍ പിറവിക്കുശേഷം അങ്ങോട്ടു പോകേണ്ടവര്‍ എന്നുവരെ പറഞ്ഞുകളയും. എന്നാല്‍...

 • സിനിമ നിരോധിക്കാന്‍ നെഹ്റുവിന് ഭീമഹരജി

  ചലിക്കുന്ന നോവല്‍, അല്ലെങ്കില്‍ സാഹിത്യത്തിന്‍റെ ദൃശ്യാവിഷ്കാരം എന്നു പറഞ്ഞ് സിനിമയെ ന്യായീകരിക്കുന്നവരുണ്ട്. നല്ല സിനിമ, ചീത്ത സിനിമ എന്നു വര്‍ഗീകരിച്ച് ഒന്നാമത്തേത് ആവാമെന്ന് പറയുന്ന ചിലരുമുണ്ട്. നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നാടകമാകാമെന്ന് പണ്ടുപറഞ്ഞ ജമാഅത്തെ...

 • പാകിസ്താന്റെ യുദ്ധഭ്രാന്ത്

  ഇന്ത്യാപാക് അതിര്ത്തി യില്‍ ഇന്നത്തേതിനു സമാനമായ ഒരവസ്ഥയുടെ ഓര്മ്യിലേക്കാണ് 1965 ജൂണ്‍ 14ലെ സുന്നി ടൈംസ് എഡിറ്റോറിയല്‍ മിഴിതുറക്കുന്നത്. “പാകിസ്താന്റെ യുദ്ധഭ്രാന്ത്” എന്നാണ് ശീര്ഷതകം ഇന്ത്യാപാക് അതിര്ത്തി യിലും പാകിസ്താനിനകത്തും വീണ്ടും സംഘര്ഷാപവസ്ഥ രൂപപ്പെട്ടു...

 • ചേകനൂരിന്റെ ഏകാംഗ നാടകങ്ങള്‍

  ചേകനൂരിനെതിരായ ഈ പണ്ഡിതരുടെ പടയോട്ടവും മൗലവിയുടെ പരാജയോട്ടവും അദ്ദേഹത്തിന്റെ കള്ളത്തരങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പംക്തികളും സുന്നി ടൈംസിലും സുന്നിവോയ്സിലും പല ലക്കങ്ങളില്‍ കാണാം ആദര്‍ശ പ്രസ്ഥാനത്തിനെതിരെ പല കാലങ്ങളില്‍ മുളച്ചുപൊന്തി കൂമ്പടഞ്ഞു പോയ അസംഖ്യം സംഘടനകളില്‍...

 • സ്വഹാബിമാരുടെ ഖബര്‍ തുറന്നു

  മഹാന്‍മാരുടെ ഭൗതിക ദേഹം മണ്ണില്‍ ലയിക്കാറില്ലെന്നത് പ്രാമാണികവും വിവിധ അനുഭവങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. ഈ പംക്തിയില്‍ തന്നെ അത്തരമൊരു കുറിപ്പ് മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു സംഭവം കൂടി. 1932ലാണിത് നടക്കുന്നത്. ബഗ്ദാദിലെ സല്‍മാന്‍ പാര്‍ക്കാണു വേദി....

 • മദ്റസകള്‍ തുറക്കുമ്പോള്‍

  റമളാന്‍ അവധിക്കുശേഷം മദ്റസകളും പള്ളി ദര്‍സുകളും തുറക്കുകയായി. കേരളത്തില്‍ മദ്റസാ പ്രസ്ഥാനത്തിനു തുടക്കമായത് മുതല്‍, ഇന്നത്തെപ്പോലെ വര്‍ണാഭമല്ലെങ്കിലും നവാഗതരുടെ പ്രവേശം ആഹ്ലാദകരമായിരുന്നു. അന്നു പക്ഷേ, കുട്ടിയുടെ പ്രവേശന നാളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്നും സത്യം....

 • തിരിച്ചുപിടിക്കേണ്ട ഔന്നത്യം

  കാലഘട്ടങ്ങളുടെ ഇടിമുഴക്കങ്ങളായി നിലകൊണ്ട മുസ്‌ലിം പണ്ഡിതരെ ആധുനിക യൂറോപ്പ് എങ്ങനെ കടം കൊണ്ടുവെന്ന് ഓര്‍മിപ്പിക്കുകയാണ് 1965 ജനുവരി 25ലെ സുന്നി ടൈംസ് യൂറോപ്പില്‍ അന്ധകാരം വാഴുള്‍ സാംസ്കാരികവും വൈജ്ഞാനികവുമായ ഉന്നത പീഠത്തിലായിരുന്നു മുസ്‌ലിം ലോകമെന്നത്...

 • അരനൂറ്റാണ്ടു മുമ്പത്തെ പാര്‍ലമെന്‍റ് കാഴ്ച

  പുതിയ സര്‍ക്കാറിന്റെ അരിയിട്ടു വാഴ്ച ഡല്‍ഹിയില്‍ സാഘോഷം നടന്നു. മോഡിയുഗത്തുടക്കം ആശയെക്കാള്‍ ആശങ്കയാണ് പകരുകയെന്ന നിരീക്ഷണം പലര്‍ക്കുമില്ലാതില്ല. അരനൂറ്റാണ്ടു മുമ്പ് ഡല്‍ഹിയും പാര്‍ലമെന്‍റും സന്ദര്‍ശിച്ച് സുന്നിടൈംസില്‍ യാത്രാഡയറി എഴുതിയ ഹാജി ടി കെ അബ്ദുല്ല...