ചരിത്രവിചാരം

 • എട്ടു മസ്അലകളോ?

  ചരിത്രവിചാരം കണക്കെടുപ്പ് ജീവിതത്തില്‍ നല്ലതാണ്. മുപ്പത്തിമൂന്നു വര്‍ഷം തന്റെയടുത്ത് ഓതിപ്പഠിച്ച ശിഷ്യനോട്, എന്തു നേടിയെന്ന് ഗുരു ചോദിച്ചപ്പോള്‍ എട്ടു കാര്യങ്ങളെന്നു പറയുമ്പോള്‍ അദ്ദേഹം മാത്രമല്ല, എല്ലാവരും ഞെട്ടും. നെറ്റി ചുളിക്കും. പക്ഷേ, കേട്ടുനോക്കിയാലോ വലിയ...

 • മൗദൂദിയുടെ ഭാഗ്യപരീക്ഷണങ്ങള്‍

  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഇസ്‌ലാമിക പ്രസ്ഥാനമെന്നാണ് അടുത്തറിവില്ലാത്തവര്‍ വിശേഷിപ്പിക്കാറുള്ളത്. മൗദൂദികള്‍ ആ വിളിയില്‍ സ്വകാര്യ ആനന്ദം അനുഭവിക്കാറുണ്ടെന്നതും നേരുതന്നെ. എന്നാല്‍ 1941ലെ രൂപീകരണം മുതല്‍ സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയും പാര്‍ട്ടിയും പുലര്‍ത്തിപ്പോന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിനു...

 • കൊരൂര്‍ ത്വരീഖത്തും ശൈഖിന്റെ “കറാമത്തും’

  മനുഷ്യനെ ആത്മീയമായി ഉന്നതിയിലെത്തിക്കാനുള്ള വിശുദ്ധരുടെ മാര്‍ഗമാണല്ലോ ത്വരീഖത്ത്. യോഗ്യനായൊരു ശൈഖിനെയാണ് പിന്തുടരേണ്ടത്. ആ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ യോഗ്യരല്ലാത്തവര്‍ ശൈഖായി ചമയുകയും വ്യാജ ത്വരീഖത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും അപൂര്‍വമല്ല....

 • നിറഞ്ഞുനിന്നത് തങ്ങള്‍

  89-ലെ നിര്‍ണായകമായ പുനഃസംഘടനക്ക് മുമ്പും പിമ്പും തങ്ങള്‍ നിറഞ്ഞുനിന്നു. അക്കാലത്തെ സുന്നിവോയ്സിന്റെ താളുകളില്‍ കൂടി… പ്രാസ്ഥാനിക രംഗത്ത് ഉള്ളാള്‍ തങ്ങളുടെ ഇടം ഭംഗിവാക്കായിരുന്നില്ല. 89ലെ നിര്‍ണായകമായ പുനഃസംഘടനക്ക് മുമ്പും പിമ്പും തങ്ങള്‍ നിറഞ്ഞുനിന്നു. ആ...

 • ചൈനയിലെ ഇസ്‌ലാം

  സംഘടനാ മുഖപത്രം ആഗോളതലത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നല്ല പിന്തുണ നല്‍കാറുണ്ട്; വാര്‍ത്താ പ്രാധാന്യവും. ബൗദ്ധികമായ സംഘട്ടനങ്ങളും ആശയസംവേദനങ്ങളും യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലുമാണ് പ്രധാനമായും നടക്കാറുള്ളതെങ്കിലും മതനിരാസവും നിരീശ്വരത്വവും കൊണ്ട് കുപ്രസിദ്ധമായ ചൈനയിലും ഇസ്‌ലാം പടര്‍ന്നുകയറുകയാണ്....

 • വിശുദ്ധ മക്കയിലെ നബിദിനാഘോഷം

  മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ് കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന കാലമുണ്ട്. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുകയും വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാവുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ ഇത്തരം സദസ്സുകളെയും ചര്യകളെയും...

 • ആ പണം പൂളകുത്താന്‍ നല്‍കിയിരുന്നെങ്കില്‍…

  രോഗമുക്തമായ ഒരു സമൂഹത്തിനാണ് പുരോഗമനം സാധ്യമാവുക. ആരോഗ്യമുള്ള തലമുറ രാഷ്ട്രത്തിന്റെ, സമുദായത്തിന്റെ മികച്ച സമ്പത്തുമാണ്. രോഗമില്ലാതിരിക്കാന്‍ ജീവിതശൈലി, ആഹാരരീതി എന്നിവയില്‍ സമൂലമായ മാറ്റം അനിവാര്യമായി വരും. എന്നാല്‍ ആതുരസേവനം മഹത്തായ സേവയാണ്. ആതുരാലയവും അങ്ങനെ...

 • നമ്മുടെ മുഖപത്രം

  സുന്നി യുവജന സംഘം മുഖപത്രമായ സുന്നിവോയ്സിന്റെ പ്രചാരണ കാലം വിജയകരമായി മുന്നേറുകയാണ്. സുസംഘടിതവും സമയബന്ധിതവുമായ ഇത്തരമൊരു പ്രചാരണമായിരുന്നില്ല പത്രത്തിന്റെ ആദ്യകാലങ്ങളില്‍. പ്രിന്റിംഗ്, വിതരണം, സാമ്പത്തികം തുടങ്ങിയവയിലെ പരാധീനതകളെല്ലാം അതിനു പ്രതിബന്ധങ്ങളായിരുന്നിരിക്കണം. പ്രചാരണത്തിന്റെ ഭാഗമായി വാരികയില്‍...

 • ബാഖിയാത്തിലെ ജമാഅത്ത് അമീറിന്റെ സ്വീകരണം

  1973ല്‍ ജമാഅത്തെ ഇസ്‌ലാമി പ്രബോധനത്തില്‍ ഒരു വാര്‍ത്ത വന്നു. ബാഖിയ്യാത്തില്‍ ജമാഅത്ത് അമീറിന് സ്വീകരണം എന്ന ശീര്‍ഷകത്തില്‍. ഈ റിപ്പോര്‍ട്ടിനെ നിരൂപിച്ച് അതേ ശീര്‍ഷകത്തില്‍ 180573 സുന്നി ടൈംസിലും ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ബാഖിയ്യാത്ത്...

 • അന്നുമൊരു പ്രായവിവാദം

  പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുകയാണല്ലോ. വിവാഹം ചെയ്യിക്കാന്‍ എത്ര വയസ്സാകണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ മൂന്നര പതിറ്റാണ്ടുമുന്പും പുകഞ്ഞിരുന്നു. പലരും ഇന്നുയര്‍ത്തുന്ന വാദമുഖങ്ങള്‍ തന്നെയായിരുന്നു അന്നു മറ്റു ചിലരുയര്‍ത്തിയിരുന്നത്. 1978 ഒക്ടോബര്‍...

 • ഖുതുബ പരിഭാഷ റാബിതയുടെ മറുപടി

  ഒടുവില്‍ സമസ്തക്ക് റാബിത മറുപടി നല്‍കി. അഥവാ മറുപടിയെന്ന പേരില്‍ ഒരു കുറിപ്പയച്ചു. ഹിജ്റ 1359 റമളാനില്‍ റാബിതതുല്‍ ആലമില്‍ ഇസ്ലാമി എന്ന സംഘടന മക്കയില്‍ വെച്ചു നടത്തിയ മസ്ജിദ് കോണ്‍ഫറന്‍സില്‍ പാസാക്കിയ ഖുതുബ...