സ്ഥിരം പംക്തികള്‍

 • മഹാസംഗമം, മഹത്തായ സംസ്കാരം

  എ സ് വൈ എസിന്‍റെ ജൈത്രയാത്രയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി അറുപതാം വാര്‍ഷിക മഹാസംഗമം സമാപിച്ചു. മാതൃകായോഗ്യവും അനുഭാവികളല്ലാത്തവര്‍ പോലും മുക്തകണ്ഠം പ്രശംസിച്ചതുമായ നിരവധി സാമൂഹ്യസേവനകര്‍മങ്ങള്‍ ഇതിന്‍റെ ഭാഗമായി നടന്നു. ഒരു ലക്ഷ്യവുമില്ലാതെ...

 • എംഎ ഉസ്താദ് സമുദായ നന്മയുടെ കാവലാള്‍

  സമുദായത്തിന്‍റെ താല്‍പര്യത്തോടൊപ്പം നിന്നാണ് വിടപറഞ്ഞ സമസ്താധ്യക്ഷന്‍ എംഎ ഉസ്താദ് പ്രവര്‍ത്തിച്ചത്. മുതഅല്ലിമുകളെയും ഭൗതിക വിദ്യാര്‍ത്ഥികളെയും മുഅല്ലിമുകളെയും ഒപ്പം സാധാരണക്കാരെയും സമുദ്ധരിക്കുന്നതിനായി നാനാവിധത്തില്‍ മഹാന്‍ വിയര്‍പ്പൊഴുക്കി. മദ്റസാ പ്രസ്ഥാനത്തിന്‍റെയും മത-ഭൗതിക സമന്വയ സ്ഥാപനങ്ങളുടെയും മതാധ്യാപക സംഘടനയുടെയും...

 • ഒരു പ്രസ്ഥാനം പൊട്ടക്കിണറാകുന്ന വിധം

  ‘കെട്ടതും ചീഞ്ഞതും പൊട്ടക്കിണറ്റിലേക്ക്’ എന്നാണു ചൊല്ല്. പുതിയ കാലത്ത് വേസ്റ്റ് ബക്കറ്റിലേക്ക് എന്നും പറയാം. ഇതില്‍ നിന്നെല്ലാം മാറി ചേളാരി ആലയത്തിലേക്കെന്ന പരിണാമമെത്തിയതാണ് പുതിയ കൗതുകം. ഒരു സംഘടനയാവുമ്പോള്‍ അതിന്‍റേതായ നിയമ വ്യവസ്ഥവേണം, ചിട്ടവട്ടങ്ങളും...

 • ദിശ കാണിച്ച നേതൃത്വം

  സുന്നി യുവശക്തിയുടെ അഭിമാനമായ എസ് വൈ എസിന് കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം നെടുനായകത്വം നല്‍കിയത് അറിവും സൂക്ഷ്മതയും കഴിവുമുള്ള മഹാന്മാരാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ നായകത്വം ഓരോ കാലത്തും അര്‍ഹരില്‍ അര്‍പ്പിച്ച് ദീനിനെ...

 • സമസ്ത ഓഫീസ് സെക്രട്ടറി പദവി: പുറത്താക്കിയിട്ടില്ലെന്ന് ഇകെയുടെ സാക്ഷ്യം

  ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പ്രയോഗം പലയാവര്‍ത്തി ശരിയാണ് കാന്തപുരം ഉസ്താദിന്റെ കാര്യത്തില്‍. എസ് വൈ എസിന്റെയും സമസ്തയുടെയും അമരത്തേക്കുള്ള ഉസ്താദിന്റെ വരവ് പട്ടുപാതയിലൂടെയായിരുന്നില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്നു കാണുന്ന പ്രഭാവത്തിന് നിദാനം ഇന്നലെകളില്‍...

 • പ്രേമനാട്യങ്ങളുടെ ദുരന്തപരിണാമം

  ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളില്‍ ഒരു മുസ്‌ലിം യുവതി ആത്മഹത്യ ചെയ്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. മുസ്‌ലിം ആത്മഹത്യ സാധാരണമല്ലാത്തത് കൊണ്ട് ഇത് പ്രത്യേകം ശ്രദ്ധനേടി. പ്രസ്തുത സ്ത്രീ എഴുതിയ കരള്‍ പൊള്ളിക്കുന്ന മരണക്കുറിപ്പിന്റെ...

 • ഈ വിചാര വിപ്ലവം നെഞ്ചേറ്റെടുക്കുക

  ധാര്‍മിക വിപ്ലവ പോരാട്ട രംഗത്തെ നിറസാന്നിധ്യമായ ചാരിതാര്‍ത്ഥ്യത്തോടെ സുന്നി യുവജന സംഘം അറുപതാം വാര്‍ഷികമാഘോഷിക്കുകയാണ്. മഹാ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം. അതു മറ്റൊരു ചരിത്രമാവുമെന്നതില്‍ എസ്.വൈ.എസിനെ അറിഞ്ഞനുഭവിച്ചവര്‍ക്ക് സന്ദേഹമേതുമില്ല. വെറുതെയൊരു സംഘടന, അതിനു...

 • ഘര്‍വാപസി കാലത്തെ മുഗള്‍ ഭരണ വായന

  ഘര്‍വാപസി (തറവാട്ടിലേക്കു മടങ്ങുക) യുടെ കോലാഹലങ്ങളിലാണ് ഭാരതം. തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് ഏഴു നൂറ്റാണ്ടിനു ശേഷം ഇപ്പോഴാണ് ഡല്‍ഹിയില്‍ ഹിന്ദുവിന്റെ ഭരണം സ്ഥാപിതമായതെന്ന് പറയുകയുണ്ടായി. മുഗള്‍ ഭരണാധികാരികളാണ് ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണത്തിലെ വര്‍ധനവിന്...

 • “പ്രവാസിവായന’ പ്രകാശനം ചെയ്തു

  മക്ക: ഐസിഎഫ് മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പ്രവാസിവായനയുടെ പ്രഥമലക്കം ജബലുന്നൂര്‍ പര്‍വതത്തിലെ സൗര്‍ ഗുഹയില്‍വെച്ച് റബീഉല്‍ അവ്വല്‍ 12ന് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഷാര്‍ജ: യുഎഇ നാഷണല്‍തല പ്രകാശനം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു....

 • ചുംബിതയാം പര്‍ദ്ദക്കാരിയും തട്ടമണിഞ്ഞ നുണയാമെടികളും

  ചുംബന സമരാഭാസത്തെക്കുറിച്ച് ഈ കോളത്തില്‍ മുമ്പെഴുതിയിട്ടുണ്ട്. അനുബന്ധമായ ചിലത് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. കോഴിക്കോട്ട് നടന്ന ചുംബന സമരത്തില്‍ ശ്രദ്ധേയമായ ഒരു ചുംബനമുണ്ടായിരുന്നു. അരചാണ്‍ നീളമുള്ള വഹ്ഹാബി താടിയും കണങ്കാല്‍വരെ മാത്രം നീളമുള്ള കുറ്റി...

 • ഇസ്‌ലാമിലെ കൃഷി ദര്‍ശനം

  മനുഷ്യനു ജീവിക്കാന്‍ ഭക്ഷണം വേണം. അതിനു പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയ്ക്കു പുറമെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കണം. കൃഷിയെയും പ്രകൃതി സംരക്ഷണത്തെയും ഏറെ പ്രോത്സാഹിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. നാം വസിക്കുന്ന കേരളം തീര്‍ത്തും അന്യനെ ആശ്രയിക്കുന്ന...