മുഖമൊഴി

  • കാലിടറരുത്

    മനസ്സും ശരീരവും ശുദ്ധീകരിച്ചാണ് നോമ്പുകാലം വിടപറയുന്നത്, അഥവാ പറയേണ്ടത്. പതിവു മാസങ്ങള്‍ക്കു വിരുദ്ധമായി നിരവധി പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പൊതുവെ സമൂഹം താല്‍പര്യം കാട്ടിയിട്ടുമുണ്ട്. എല്ലാം സ്വീകാര്യയോഗ്യമാവാന്‍ പ്രാര്‍ത്ഥിക്കുക. അതോടൊപ്പം തീര്‍ന്നുകൊണ്ടിരിക്കുന്ന റമളാനില്‍ ആവാഹിക്കാനായ ആത്മപ്രകാശം...

  • നാളേക്കുവേണ്ടി പാകപ്പെടുക

    വിശ്വാസ-കര്‍മങ്ങളുടെ സാകല്യമാണ് മതം. ഓരോന്നിനും അവയുടേതായ പ്രാധാന്യങ്ങളുണ്ടെങ്കിലും വിശ്വാസമാണ് മുഖ്യം. മനുഷ്യനെ നിഷേധിയാക്കാതിരിക്കുന്നത് അതാണ്. ഈമാന്‍ കാര്യങ്ങളെന്ന് പ്രസിദ്ധമായ ഷഠ്ദര്‍ശനങ്ങളാണ് ഇതില്‍ തന്നെ കൂടുതല്‍ പ്രധാനം. വിശ്വാസം മനസ്സ്കേന്ദ്രീകരിക്കുമ്പോള്‍ അതിന്റെ പ്രകടിതാടയാളങ്ങളാണ് കര്‍മങ്ങള്‍. പഞ്ച...

  • ഹൃദയത്തിലേക്കൊരു ചോദ്യം

    റമളാനിന്‍റെ തിരുമുഖത്തുനിന്ന് സ്വന്തത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; ജീവിതത്തില്‍ കഴിഞ്ഞുപോയ എത്ര റമളാനുകള്‍ പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കും? ഇതിന് അഭിമാനപൂരിതമായൊരു മറുപടി നല്‍കാന്‍ ഈ വര്‍ഷം നമുക്കാവണം. ശരിക്കും പറഞ്ഞാല്‍ മനുഷ്യന്‍...

  • കോഴ വാഴുന്ന രാജ്യം

    എത്ര തിരക്കു പിടിച്ച ജീവിതമാണെങ്കിലും നിരവധി ആളുകള്‍ പ്രത്യേകിച്ച് പുതിയ തലമുറ ഏറെ സമയം കണ്ടെത്തുന്നതാണ് കലാകായികാസ്വാദനം. ധര്‍മ ചിന്തക്കോ കുടുംബ ബന്ധം പുലര്‍ത്തുന്നതിനോ അരനിമിഷം ലഭിക്കാത്തത്ര ജോലിത്തിരക്കുള്ളവര്‍ക്കും നാലും അഞ്ചും ദിവസം മുഴുനീളെ...

  • സംഘര്‍ഷല്ലാത്ത സ്കൂള്‍ പ്രഭാതം

    മധ്യവേനല്‍ അവധി കഴിഞ്ഞ് ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയായി. ഇനി പ്രഭാതങ്ങള്‍ തയ്യാറെടുപ്പ് ബഹളത്തിന്‍റെ കാലം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ സംഘര്‍ഷത്തിലാവുന്നതു പതിവു കാഴ്ച. വിശ്വാസികളെ സംബന്ധിച്ച് വിദ്യാഭ്യാസം കേവലം ജോലി മാര്‍ഗമല്ല. അതവന്‍റെ...

  • കറിവേപ്പിലയും ആശുപത്രിയും തമ്മിലെന്ത്?

    ഭാഷണത്തിലുപരി ശക്തമായ പ്രയത്നം അടിയന്തരമായി വേണ്ട ഒന്നാണ് പ്രകൃതി സംരക്ഷണം. ഇനിയൊരു ലോകയുദ്ധം ഉണ്ടാവുന്നതിന് സാധ്യതവിദൂരമാണെങ്കിലും അങ്ങനെ ഒന്നുണ്ടായാല്‍ അതിന്റെ പ്രധാന കാരണം ജലമായിരിക്കുമെന്നതില്‍ വിദഗ്ധാഭിപ്രായങ്ങളുണ്ട്. അതെന്തായാലും ഭൂമിയില്‍ വലിയൊരു വിഭാഗമാളുകള്‍ ശുദ്ധജലം ലഭിക്കാതെ...

  • തിരുപ്രസാദം

    റബീഇന്റെ പുണ്യവസന്തത്തെ വരവേല്‍ക്കാ`ന്‍ സുന്നിവോയ്സിന്റെ തിരുപ്രസാദമാണ് ഈ പൂനിലാവ്. നബി(സ്വ)ക്കു വേണ്ടി എത്ര പ്രവര്‍ത്തിച്ചാലും അവിടുത്തെ എങ്ങനെ പാടിപ്പുകഴ്ത്തിയാലും മതിവരാത്ത വിശ്വാസി ലോകത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ക്കൊത്ത് നിലകൊള്ളാനുള്ള ലളിതശ്രമമായി ഇതിനെ കാണുക. മഹ്ശറിന്റെ വിഭ്രമങ്ങളില്‍ തിരുശഫാഅത്ത്...