മറുമൊഴി

  • ബദ്റിലെ പോരാട്ടം…

    ബദ്റിലെ പോരാട്ടം…. കുഫ്റിന്‍റെ തിരിഞ്ഞോട്ടം ഒരു അമുസ്ലിം സ്ത്രീ പാടി, മറ്റൊരു മുസ്ലിം പെണ്ണ് തലയാട്ടി കൊഞ്ചിക്കുഴഞ്ഞ് അഭിനയിച്ച മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ നിന്നുള്ള ഒന്നാം വരിയാണിത്. തുടര്‍ന്നുപറയുന്ന ആശയങ്ങളും അത്രമേല്‍ പ്രശ്നങ്ങളുള്ളതല്ല. എന്നാല്‍ ആധുനികസങ്കേതങ്ങളും...

  • മലിന മനസ്സിന്റെ ദുര്‍ന്ധങ്ങള്‍

    മനസ്സ് മലിനമാവുമ്പോഴാണ് അസൂയ വരിക. മാലിന്യം കൂടുന്നതിനനുസരിച്ച് അസഹിഷ്ണുതയും പൊറുതികേടും കുത്തിത്തിരിപ്പും ജനം ഏറെ സഹിക്കേണ്ടിവരും. അസൂയക്കാരന്‍റെ പരിസരം മാത്രമല്ല, നാടാകെ ചീഞ്ഞുനാറും. പുതിയൊരു കണ്ടെത്തലൊന്നുമല്ല ഇത്. വിശേഷബുദ്ധിയുള്ള ആര്‍ക്കുമറിയാവുന്നതു മാത്രം. എന്നിട്ടുമെന്തിനിങ്ങനെയൊരു വിശദീകരണമെന്നതിന്‍റെ...

  • കാരക്കുന്നിനറിയുമോ ഇങ്ങനെയൊരു ദ്വീപ്

    ശൈഖ് മുഹമ്മദ് കാരക്കുന്ന് കേരളത്തിലെ അറിയപ്പെടുന്ന ഗ്രന്ഥകാരനാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ബുദ്ധിജീവിയും പ്രസിദ്ധീകരണാലയത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നയാളും. അദ്ദേഹം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സിനെ സ്വാധീനിച്ച പല കാര്യങ്ങള്‍ മാധ്യമത്തിലെഴുതിയിരുന്നു....

  • അടിപൊളിയുടെ ആരോഗ്യശാസ്ത്രം

    പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. ഗംഗാധരന്റെ ചികിത്സാനുഭവങ്ങള്‍ വിശദീകരിക്കുന്ന ‘ജീവിതം എന്ന അദ്ഭുത’മെന്ന പുസ്തകത്തില്‍ ഒരു ഡോക്ടര്‍ ദമ്പതിമാരുടെ മകനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അച്ഛനമ്മമാര്‍ക്ക് സ്വന്തം ആശുപത്രി, എപ്പോഴും ജോലിത്തിരക്ക്. മകനെ വേണ്ടവിധത്തില്‍ വളര്‍ത്താന്‍...