മുഹമ്മദ് നബി

  • കുടുംബ ജീവിതം: നബിമാതൃക

    നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു ജീവിച്ച സ്‌നേഹ സംഗമത്തിന്റെ ഉദാത്തതക്ക് ഇന്നു കഴിഞ്ഞതിന്റെ പുതുമയും പുതുമണവുമാണനുഭവപ്പെടുന്നത്. തമ്മിൽ അറിഞ്ഞും ഉൾക്കൊണ്ടും പങ്കുവെച്ചും ഗുണദോഷിച്ചും...

  • നബി(സ്വ)യുടെ പ്രബോധന ശാസ്ത്രം

    നബി(സ്വ)യുടെ ത്രിരുനബി(സ്വ)യുടെ പ്രബോധന ശൈലിയും രീതിയും വേറിട്ടതായിരുന്നു. ഏകശിലാത്മക രീതി തിരുനബി പ്രബോധനത്തിൽ കാണാൻ കഴിയില്ല. ഇരുപത്തിമൂന്ന് വർഷങ്ങൾ കൊണ്ട്, വിസ്മയിപ്പിക്കുന്ന പുരോഗതിയും വളർച്ചയും ഇസ്‌ലാമിന് ലഭിക്കുന്നതിന് അവിടുന്ന് സ്വീകരിച്ച മാർഗങ്ങൾ എന്തൊക്കെയാണ് ?...

  • പ്രവാചക സരണി, പൂർവികരുടെയും

    അല്ലാഹുവിന്റെ വചനമായ ഖുർആനും നബിചര്യയും അവയുടെ ഔദ്യോഗികമായ പ്രയോഗമാതൃകകളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇസ്‌ലാമിക പ്രമാണ സാകല്യം.നബി(സ്വ)യും അനുചരന്മാരും അവരെ തുടർന്നുവന്നവരും നിർവഹിച്ച പ്രമാണപരമായ ദൗത്യത്തെ അംഗീകരിക്കുന്ന നിലപാടാണ് അഹ്‌ലുസ്സുന്നയുടേത്. ഓരോ തലമുറയും അവരുടെ ദൗത്യം...

  • മൗലിദ് വ്യക്തിപൂജയല്ലേ?

    നബിദിനാഘോഷത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ലഘുലേഖയിൽ എഴുതുന്നു: ‘വ്യക്തിപൂജക്ക് യാതൊരു ഇടവും നൽകാത്ത ഇസ്‌ലാം വ്യക്തികളുടെ ജനനത്തിനോ ചരമത്തിനോ പ്രാധാന്യം നൽകുന്നില്ല. മാത്രമല്ല, അത്തരം അന്ധവിശ്വാസങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്‘. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?...

  • യാത്രയായ അവധൂതൻ

    മുഹമ്മദ് നബി(സ്വ) ഒരു പ്രവാചകനാണ്. നബിക്ക് മുമ്പ് പല പ്രവാചകരും കഴിഞ്ഞുപോയിട്ടുണ്ട്. അവിടുന്ന് കൊല്ലപ്പെടുകയോ വഫാത്താവുകയോ ചെയ്യുമ്പോഴേക്ക് നിങ്ങൾ പിന്തിരിയുകയാണോ? (ആലുഇംറാൻ/144). ഉഹ്ദ് യുദ്ധവേളയിൽ നബി(സ്വ) കൊല്ലപ്പെട്ടു എന്ന കിംവദന്തി പരന്ന വേളയിലാണ് ഈ...

  • ‘ദൈവത്തിന്റെ പുസ്തകം’ നബിസ്‌നേഹത്തിന്റെ നോവൽ ജന്മം

    വളരെ മനോഹരമായ ഉള്ളടക്കമാണ് ദൈവത്തിന്റെ പുസ്തകം എന്ന നോവലിൽ കെപി രാമനുണ്ണി സംവിധാനിച്ചിരിക്കുന്നത്. അഞ്ച് ഭാഗങ്ങൾ. അറുനൂറ്റിഎൺപതിൽപരം പേജുകൾ. കൃഷ്ണനും നബിയും മാർക്‌സും ഗാന്ധിയും ഹിറ്റ്‌ലറും ഹെഡ്‌ഗേവാറുമൊക്കെ കഥാപാത്രങ്ങൾ. മഥുരമുതൽ മക്കവരെയുള്ള വിവിധ നാടുകളിൽ...

  • തിരുനബി(സ്വ)യുടെ വീട്‌

    നബി(സ്വ) പറഞ്ഞു: ‘നാല് കാര്യങ്ങൾ വിജയങ്ങളിൽ പെട്ടതാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ വീട്, നല്ലവനായ അയൽവാസി, മനസ്സിനിണങ്ങിയ വാഹനം’ (ഇബ്‌നുഹിബ്ബാൻ) താമസിക്കാൻ സൗകര്യമുള്ളൊരു വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. വീട് നിർമാണവും അലങ്കാരവും അതിര്...

  • ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം

    നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു....

  • തിരുദൂതരും ദുരാരോപകരും

    വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി ദ്വയങ്ങളില്‍ ഒന്നില്‍ നിലകൊണ്ടാണ് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. തന്റെ ലക്ഷ്യശുദ്ധിയും വ്യക്തി വൈശിഷ്ട്യവുമനുസരിച്ച് ഒന്നില്‍ നിലകൊള്ളേണ്ടി വരും. സ്വാഭാവികമായും...

  • പ്രവാചക കീര്‍ത്തനം അനശ്വരതയിലേക്കുള്ള പ്രയാണം

    തിരുനബിയെ അറിയണം. ആ അറിവില്‍ നിന്നാണ് അവിടത്തോടുള്ള അനുരാഗം തുടങ്ങുന്നത്. അനുരാഗത്തിന്റെ ഹൃദയ രാഗമാണ് പ്രവാചക കീര്‍ത്തനങ്ങള്‍. അന്ധകാരത്തിന്റെയും അസംസ്കാരത്തിന്റെയും വിലങ്ങുകളില്‍ നിന്ന് മനുഷ്യനെ നൈതികതയുടെ അനന്ത വിഹായസിലേക്ക് വഴി നടത്തിയ തിരുനബി(സ്വ)യെ സ്നേഹ...

  • മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും

    സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍...