മറ്റു പംക്തികള്‍

  • ആത്മീയ ജാഗരണത്തിനൊരുങ്ങുക

    വിശുദ്ധിയുടെ മാസമായ റമളാന്‍ ഒരിക്കല്‍ കൂടി കടന്നുവരുന്നു. ആത്മനിര്‍വൃതിയോടെ അതിനെ സ്വാഗതം ചെയ്യാന്‍ നമുക്കാകണം. വിശ്വാസികളുടെ ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ ഈ അവസരം സഹായകമാണ്. അല്ലാഹുവിനെ അറിയുക, അവന് അടിമപ്പെടുക എന്നതാണ് ജീവിത...

  • ഭൂതകാലം ഭാവിയിലേക്ക് ഊര്‍ജ്ജമാവണം

    അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ അറിഞ്ഞു ജീവിക്കുകയും ഈ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ദൗത്യമാണ് സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഭൂമിയിലെ ഏറ്റവും വലിയ ധര്‍മം ഈ പ്രബോധനമാണ്. സമൂഹത്തെ ധര്‍മസജ്ജരാക്കാനും നാടിനെ നേരെ...

  • ന്യൂജനറേഷന്‍ ഫാമിലി

    ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും. മക്കളും മാതാപിതാക്കളും വല്യുപ്പയും വല്യുമ്മയും കഥകളും ചരിത്രവും പറഞ്ഞും കേട്ടും സന്തോഷിക്കുന്ന ആ നല്ല നാളുകള്‍. കൊടുത്തും...

  • താജുല്‍ ഉലമ നഗര്‍: തയ്യാറെടുപ്പ് കഴിഞ്ഞു

    പത്തു മാസക്കാലമായി എസ് വൈ എസ് കര്‍മഭടന്മാര്‍ നെഞ്ചേറ്റിയ 60-ാം വാര്‍ഷിക പദ്ധതികള്‍ ലക്ഷ്യം കൈവരിച്ചു. ഇനി വാര്‍ഷിക സുദിനങ്ങളുടെ ആവേശകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നാം. എല്ലാ കണ്ണുകളും ഖല്‍ബുകളും താജുല്‍ ഉലമാ നഗറിലേക്ക്...

  • യാസീനിന്റെ മഹത്ത്വം

    വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ രക്ഷാകവചമാണ്. അതിലെ ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും പ്രത്യേക ഫലങ്ങളുണ്ട്. അവ പതിവായി ഓതുന്നതിന് ധാരാളം ശ്രേഷ്ഠതകള്‍ പണ്ഡിതര്‍ പഠിപ്പിച്ചതു കാണാം. സൂറതു യാസീന്‍ അതില്‍ പ്രധാനം. യാസീന്റെ മഹത്ത്വങ്ങള്‍ നിരവധിയാണ്....

  • മൊബൈല്‍മര്യാദകള്‍

    ഡ്രൈവ് ചെയ്തുപോകുോള്‍മൊബൈല്‍ബെല്ലടിക്കാന്‍തുടങ്ങി. വാഹനമോടിക്കുോള്‍ഫോണെടുത്താല്‍പോലീസ് വക പിഴവരുമെന്നുറപ്പ്. അതുകൊണ്ട് ഡിസ്കണക്ട് ചെയ്തു. പക്ഷേ, മറുതലയില്‍നിന്നും വിളിയോടുവിളി. ഡിസ്കണക്ട് ചെയ്തുകൊണ്ടിരുന്നു. ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍പെട്ടിരിക്കുോഴാണ് പിന്നത്തെ വിളി. ട്രാഫിക് പോലീസിനെ നേരെ മുില്‍കാണാം. ഫോണെടുത്താല്‍ക്യാമറ അതൊപ്പിയെടുക്കും. പിന്നില്‍നിന്നും വലതു...

  • അതിക്രമങ്ങള്‍അതിജയിക്കുക

    നമ്മുടെ നാടിന് മഹത്തായൊരു പൈതൃകമുണ്ട്. പലമേഖലകളിലും കേരളം മാതൃകാ സംസ്ഥാനമായി വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസവും സംസ്കാരവും മത സൗഹാര്‍ദവുമെല്ലാം സംസ്ഥാനത്തിന് എടുത്ത് പറയാവുന്ന മികവുകളാണ്. അത് ഏറെ പ്രതീക്ഷകള്‍നല്‍കുന്നു. നാടിനെ സന്നമാക്കുന്നതില്‍മതസംഘടനകള്‍ക്കും മതനേതാക്കള്‍ക്കും വലിയ ഭാഗധേയത്തമുണ്ട്....

  • കുട്ടികള്‍ വെബ് ക്യാമറകളാണ്

    കോഴിക്കോട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കഥാപാത്രം. രാത്രി മാതാപിതാക്കളുടെ കൂടെയാണവന്‍ കിടന്നുറങ്ങാറുള്ളത്. പക്ഷേ, വിത്തിനുള്ളില്‍ ജീവനുള്ള ഒരു പ്രതിഭാസമുണ്ടല്ലോ. ഇതുപോലെ ഒരു കൊച്ചു ഹൃദയം അവനിലും ഉണരാന്‍...

  • കൃഷിത്തോട്ടം

    60ാം വാര്‍ഷികം ചരിത്ര സംഭവമാക്കുന്നതിന്ആഭ്യന്തര സജ്ജീ കരണങ്ങള്‍ പൂര്‍ത്തിയാക്കി തുറന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അരംഭിക്കു കയായി. സമ്മേളന ഗൈഡ് 2 ലഭിച്ചതോടെ പ്രവര്‍ത്തകരും ഘടകങ്ങളും സജ്ജമാ യിക്കഴിഞ്ഞു. സോണ്‍ തലത്തില്‍ ചേര്‍ന്ന ലീഡേഴ്സ് അസംബ്ലികളില്‍...

  • മത പഠനം കൂടുതല്‍ മികച്ചതാവണം

    ? മുസ്‌ലിം സമുദായത്തിന്റെ മദ്രസകള്‍ ഭീകരവാദത്തിന്റെ കുടിലുകള്‍ ആണെന്ന ആരോപണത്തെ എങ്ങനെയാണ് നേരിടുക. വലതുപക്ഷ മാധ്യമങ്ങളുടെ ആന്‍റിമദ്രസ കാമ്പയ്നിന്റെ ഭാഗമാണ് ഗുരുതരമായ ഈ ആരോപണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളെക്കുറിച്ച് ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ...

  • വാടകവീട്ടിലെ പെണ്‍കുട്ടി

    ഓരോ പാലക്കാട് യാത്രയും ആഹ്ലാദകരമാണ്. പ്രകൃതിസുന്ദരമായ വയലേലകള്‍. കണ്ണിന് കുളിരേകുന്ന പച്ചപ്പ്. തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍. തെളിനീരൊഴുകുന്ന പുഴകള്‍. ഒറ്റപ്പാലം കഴിഞ്ഞ്, തിരുവില്വാമല വഴി, കുഴല്‍മന്ദവും പിന്നിട്ട് യാത്ര തുടരുമ്പോള്‍ പ്രകൃതി ദൃശ്യങ്ങള്‍ അറ്റമില്ലാതെ...