മറ്റു പംക്തികള്‍

  • സ്ത്രീ മനസ്സ്

    ഒരു വീട്ടിലെ മാതാവിന്റെ/ഭാര്യയുടെ ജോലി ഇങ്ങനെ: മുറ്റവും പുരയും അടിച്ചുവാരുക, അടുക്കളയില്‍ കയറിയാല്‍ വീട്ടിലുള്ളവരുടെ രുചിഭേദങ്ങള്‍ക്കൊപ്പിച്ച് ആഹാരം ഉണ്ടാക്കുക, കുട്ടികളെ കുളിപ്പിക്കുക, അവര്‍ക്കും ഭര്‍ത്താവിനും ആഹാരം നല്‍കുക, കുട്ടികളെ സ്കൂളിലേക്കും ഭര്‍ത്താവിനെ ജോലിക്കും അയക്കുക,...

  • നീ നന്മയുടെ സൈദാണ്!

    സൈദ് കൂട്ടിക്കിഴിക്കുകയായിരുന്നു മനസ്സില്‍. അയാള്‍ ഒരു കാര്യം തീരുമാനിച്ചു. പ്രവാചക മൊഴികള്‍ ശ്രദ്ധിക്കുക തന്നെ. സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം. ബോധ്യപ്പെട്ടാല്‍ ദുരഭിമാനമില്ലാതെ അതു സ്വീകരിക്കുക. ധര്‍മച്യുതിയില്‍ നിന്നും മുക്തിനേടുക. വിശുദ്ധി കൈവരിച്ച് ജീവിതം ധന്യമാക്കുക....

  • ദീന്‍ പതിഞ്ഞ മണ്ണിലൂടെ…

    സാഹസിക യാത്രയിലൂടെ ദേശങ്ങള്‍ താണ്ടിയ സാധാരണക്കാരനാണ് മൊയ്തു കിഴിശ്ശേരി. രാഷ്ട്രാതിര്‍ത്തികള്‍ കടന്നദ്ദേഹം ചരിത്രഭൂമികകള്‍ തൊട്ടു. ഇറാനില്‍ സൈനിക സേവനം, ഇറാഖില്‍ ചാരവൃത്തി, അഫ്ഗാന്‍ മലനിരകളില്‍ ഗറില്ലാ പോരാളികള്‍ക്കൊപ്പം റഷ്യന്‍ സൈന്യത്തെ നേരിട്ടതും അദ്ദേഹത്തിന്റെ മനസ്സില്‍...

  • ആഗമനം എങ്ങനെ?

    പരിശുദ്ധ ഖുര്‍ആനില്‍ സൂറതുല്‍ ഇന്‍ഫിത്വാറിലെ 13,14 വചനങ്ങളുടെ ആശയമിതാണ്: തീര്‍ച്ച, നല്ല ആളുകള്‍ സര്‍വാനുഗ്രഹത്തിലാണ്. ചീത്ത ആളുകള്‍ നരകാഗ്നിയിലുമാകുന്നു. നമ്മുടെ ജീവിതത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന വചനമാണിത്. നന്മ പുലര്‍ത്തുന്നവര്‍ക്ക് സന്തോഷവും തിന്മ പുലര്‍ത്തുന്നവര്‍ക്ക് ലക്ഷണമൊത്ത...

  • കുറ്റവാളിയാര്?

    ജമീല ഇന്ന് ബിസിയാണ്. നാളെയാണ് ഭര്‍ത്താവ് വിദേശത്തുനിന്നു വരുന്നത്. അവള്‍ വീട്ടിലേക്കു വിളിച്ചുപറഞ്ഞു, കുടുംബക്കാരെയൊക്കെ അറിയിച്ചു. എല്ലാവരും നാളെ വൈകീട്ടു വരണേ, ചെറിയ പാര്‍ട്ടിയുണ്ട്… അവള്‍ക്ക് ആഹ്ലാദം അടക്കാനായില്ല. സ്കൂളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക്...

  • സാന്ത്വനം തേടി…

    ആവശ്യത്തിനും അനാവശ്യത്തിനും ടെന്‍ഷനടിക്കുന്ന കുടുംബിനിയാണ് ശാഹിദ. കല്യാണം കഴിഞ്ഞു, മൂന്നു കുട്ടികളും അത്യാവശ്യം സൗകര്യങ്ങളുമുണ്ട്. ഭര്‍ത്താവിനു ഭേദപ്പെട്ട കച്ചവടവുമുണ്ട്. എന്നാലും ചെറിയ പ്രശ്നം വന്നാല്‍ അവള്‍ നിരുത്സാഹയാവുന്നു. നെഞ്ചിനകത്ത് ഒരു വീര്‍പ്പുമുട്ടല്‍ പോലെ അനുഭവപ്പെടുന്നു....

  • തണുത്ത പ്രതികരണമോ

    ബനൂ ഇസ്റാഈല്യരിലെ ഒരു പുരോഹിതന്‍ തന്റെ ഭവനം കേന്ദ്രീകരിച്ച് മതപഠനക്ലാസ് നടത്തിവരികയാണ്. സ്ത്രീകളും പുരുഷന്മാരുമായി ധാരാളം പേര്‍ അവിടെ ഒത്തുചേരും. മതപാഠങ്ങള്‍ പകര്‍ന്നെടുത്ത് ധന്യരായി കൂടണയുകയും ചെയ്യും. ഒരു ദിവസം ക്ലാസ്സിനു വന്ന തരുണികളെ...

  • മദീനയിലേക്ക്

    കൊള്ളകള്‍ പിന്നെയും പലതു നടന്നു. കാലം കടന്നുപോയി. സൈദുനില്‍ ഖൈലിന്റെ ചെവിയിലും ആ വാര്‍ത്തയെത്തി. മദീനയില്‍ ഒരു വിമോചന പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നു. അതിനു നേതൃത്വം നല്‍കുന്നത് നിഷ്കളങ്കനും സത്യസന്ധനും ധീരനുമായ പ്രവാചകന്‍ മുഹമ്മദ്(സ്വ)യാണ്. അദ്ദേഹമാണ്...

  • പോരാളിയുടെ അഭ്യാസം

    തസ്കരന്‍ ചൂണ്ടിയ വളയത്തില്‍ ശരം കൊള്ളിക്കണം. അശ്വഭടന്‍ നിന്ന നില്‍പില്‍ തന്നെ ഉന്നം പിടിച്ചു. വില്ലുകുലച്ചു. വളയം ലക്ഷ്യമാക്കി ശരം തൊടുത്തുവിട്ടു. കൃത്യം! മധ്യവളയത്തിലൂടെ അമ്പ് ചീറിപ്പാഞ്ഞു കടന്നുപോയി. രണ്ടാമതും മൂന്നാമതും അയാള്‍ അസ്ത്രപ്രയോഗം...

  • അതിഥിയും അടുക്കളയും

    നോന്പുതുറക്കും പെരുന്നാളിനും മറ്റും നമുക്ക് അതിഥികളുണ്ടാവുമല്ലോ. ഒരു അതിഥി വീട്ടിലേക്ക് വരുന്നതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു. നിറഞ്ഞ മനസ്സോടെയോ, നീരസത്തോടെയോ? അതിഥിയെ ആദരിക്കണമെന്നത് മാനുഷികാദര്‍ശങ്ങളില്‍ പെട്ടതാണ്. ഇസ്ലാം അതിനെ ആത്മീയ കാര്യങ്ങളില്‍ അതിപ്രധാനമായാണ് ഗണിക്കുന്നത്....

  • ജീവിതം സുഖദുഃഖ സമ്മിശ്രം

    വാടകവീട്ടിലെ താമസത്തിന്റെ അസ്വസ്ഥത അയാളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായൊരു വീട് അയാള്‍ എന്നോ കൊതിക്കുന്നതാണ്. ഒടുക്കം അത് തനിക്കുണ്ടാകുമോയെന്നയാള്‍ക്ക് സംശയമായി. തറവാട് വക പറമ്പ് കിട്ടാനില്ല. വീട് വെക്കാനാവശ്യമായ ഭൂമി വാങ്ങാന്‍ ഇപ്പോഴത്തെ നിലയില്‍...