തലോടൽ കൊതിക്കുന്ന മനസ്സ്

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയെയുമായി വന്നത്. എട്ടുവയസ്സുകാരിയായ മകൾ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ്…

● ഡോ.അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

നല്ല സ്വഭാവത്തിന്റെ സ്വർഗീയ സമ്മാനം

പെരുമാറ്റത്തിന്റെപ്രതിബിംബങ്ങളാണ്പരിസരങ്ങളിൽപ്രതിഫലിപ്പിക്കുന്നത്. നമ്മുടെസമീപനംമറ്റുള്ളവരിൽആശ്വാസത്തിന്റെതണൽവിരിക്കുന്നില്ലെങ്കിൽഉറപ്പിക്കാംപെരുമാറ്റത്തിൽപാകപ്പിഴവുകളുണ്ടെന്ന്. സ്വഭാവത്തിന്വ്യതിയാനംവന്നിട്ടുണ്ടെന്ന്. സ്വഭാവത്തിൽവീഴ്ചയുംപൊരുത്തക്കേടുകളുംസംഭവിക്കാം. ഒരേതാളത്തിലുംസ്വരത്തിലുംഎല്ലായ്‌പോഴുംഇടപഴകാനുംസമീപിക്കാനുംകഴിഞ്ഞുകൊള്ളണമെന്നില്ല. ഇരുലോകവിജയത്തിന്റെകാരണമാകയാൽനാംപെരുമാറ്റരീതിയിൽചട്ടങ്ങൾപാലിച്ചേമതിയാകൂ. അഥവാചിലശീലങ്ങൾകൈയൊഴിയാനുംചിലതിനെസ്വീകരിക്കാനുംനാംബാധ്യസ്ഥരാണ്. കുടുംബിനികളുംഉന്നതവ്യക്തിത്വത്തിന്റെഉടമകൾപ്രത്യേകിച്ചുംസ്‌നേഹനിർഭരമായേപെരുമാറാവൂ. കാരണംഅവർജീവിക്കുന്നത്സമൂഹമധ്യേയാണ്. ആകണ്ണുകൾഎപ്പോഴുംഅദ്ദേഹത്തെപിന്തുടരുന്നുണ്ടാകും. അതേപ്രകാരംതന്നെയാണ്ഉമ്മമാർ. വീട്ടിലുള്ളകുട്ടികൾപിതാവിനേക്കാൾഅവരിൽനിന്നാണ്മാതൃകസ്വീകരിക്കുക.…

ഉത്കണ്ഠ അമിതമായാല്‍…

പതിനാലു നൂറ്റാണ്ടു മുമ്പുതന്നെ നബി(സ്വ) അഭയം തേടിയ മഹാ വിപത്തുകളാണ് ഉത്കണ്ഠ, ദുഃഖം, വിഷാദം തുടങ്ങിയവ.…

ന്യൂജനറേഷന്‍ ഫാമിലി

ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും.…

യാസീനിന്റെ മഹത്ത്വം

വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ രക്ഷാകവചമാണ്. അതിലെ ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും പ്രത്യേക ഫലങ്ങളുണ്ട്. അവ പതിവായി…

മൊബൈല്‍മര്യാദകള്‍

ഡ്രൈവ് ചെയ്തുപോകുോള്‍മൊബൈല്‍ബെല്ലടിക്കാന്‍തുടങ്ങി. വാഹനമോടിക്കുോള്‍ഫോണെടുത്താല്‍പോലീസ് വക പിഴവരുമെന്നുറപ്പ്. അതുകൊണ്ട് ഡിസ്കണക്ട് ചെയ്തു. പക്ഷേ, മറുതലയില്‍നിന്നും വിളിയോടുവിളി. ഡിസ്കണക്ട്…

കുട്ടികള്‍ വെബ് ക്യാമറകളാണ്

കോഴിക്കോട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കഥാപാത്രം. രാത്രി മാതാപിതാക്കളുടെ…

വാടകവീട്ടിലെ പെണ്‍കുട്ടി

ഓരോ പാലക്കാട് യാത്രയും ആഹ്ലാദകരമാണ്. പ്രകൃതിസുന്ദരമായ വയലേലകള്‍. കണ്ണിന് കുളിരേകുന്ന പച്ചപ്പ്. തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍.…

ജീവിതം പാഴാക്കുന്നവര്‍

ജന്മം പാഴാക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു. ലഹരിയില്‍ മുങ്ങുന്നവര്‍, ലോട്ടറിയില്‍ അഭയം തേടുന്നവര്‍, ചീട്ടുകളിയില്‍…

ദുരന്തമാകുന്ന വിവാഹങ്ങള്‍

  നികാഹ് കഴിഞ്ഞതും പടക്കം പൊട്ടിത്തുടങ്ങിയതും ഒന്നിച്ചാണ്. ഹോളി ആഘോഷം പോലെ ഒരു ചെറുപ്പക്കാരന്‍ കളര്‍…