ജലം

  • ജലവിനിയോഗത്തിന്റെ കര്‍മ്മ ശാസ്ത്രപക്ഷം

    അംഗസ്നാനം കൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയും കുളികൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയുമുണ്ട്. ആദ്യത്തേതിന് ചെറിയ അശുദ്ധിയെന്നും രണ്ടാമത്തേതിന് വലിയ അശുദ്ധിയെന്നും പറയുന്നു. ശുദ്ധീകരണത്തില്‍ ഒന്നാം സ്ഥാനം വെള്ളത്തിനാണ്. അതിനു സാധിക്കാതെ വരുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശുദ്ധീകരണ...

  • ജലക്കൊള്ളയുടെ ആഗോള കാഴ്ചകള്‍

    ഭൂമിയിലെ അനേകം വിഭവങ്ങളില്‍ അമൂല്യമായതാണ് ജലം.വായുവും വെള്ളവും ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. മനുഷ്യനടങ്ങുന്ന ജൈവകുലത്തിന് വെള്ളമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. സാങ്കേതികമായും സാമ്പത്തികമായും വമ്പുരോഗതി നേടിയിട്ടും ജലദൗര്‍ലഭ്യം ഉയര്‍ത്തുന്ന ആശങ്കകളെ അതിജീവിക്കാന്‍...

  • ജലസംരക്ഷണം കുന്നുകളും വനങ്ങളും നിര്‍വ്വഹിക്കുന്നത്

    നിങ്ങള്‍ കാണുന്ന തൂണൊന്നും കൂടാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞുപോകാതിരിക്കാന്‍ അവനതില്‍ ഉറച്ച പര്‍വതങ്ങളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്നും നാം വെള്ളമിറക്കി വിശിഷ്ടമായ എല്ലാ ചെടികളെയും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (ലുഖ്മാന്‍10)....