സ്ത്രീ

  • അവള്‍ വീടിന്റെ ജീവന്‍

    അവര്‍ പിന്നെയും പറഞ്ഞു; ദയവായി സൈനബയെ മൊഴി ചൊല്ലിത്തരണം, ഞങ്ങള്‍ക്ക് അവള്‍ മാത്രമേയുള്ളൂ…. മുറിയിലിരുന്ന സൈനബ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പത്തായി. കൂടെയുള്ളവര്‍ക്കൊക്കെ രണ്ടും മൂന്നും കുട്ടികളായി. ചികിത്സകള്‍ തുടരുന്നുണ്ടായിരുന്നു....

  • സൗഭാഗ്യങ്ങള്‍ തിരിച്ചറിയാതെ…

    സുലൈഖ ആ വിവരം അറിഞ്ഞു തളര്‍ന്നുപോയി. കണ്ണില്‍ ഇരുട്ടു കയറിയപ്പോള്‍ വീഴാതിരിക്കാന്‍ ജനല്‍ക്കമ്പിയില്‍ മുറുകെപ്പിടിച്ചു. തന്റെ എല്ലാമെല്ലാമായ ഭര്‍ത്താവ് പുതിയ കല്യാണം കഴിച്ചിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം സൗദ എന്ന കൂട്ടുകാരിയാണ് വിളിച്ചുപറഞ്ഞത്. കേട്ടത്...

  • സ്നേഹമാണ് വിജയം

    വൈകല്യമുള്ള ഒരുകൂട്ടം ആളുകളുടെ സംഗമം മീഡിയയില്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തത് നജീബയെക്കുറിച്ചായിരുന്നു. തകര്‍ന്ന ദാമ്പത്യവും തീരാത്ത ടെന്‍ഷനുമായി നടക്കുന്നവര്‍ നജീബയുടെ അടുത്തുവരണം. നാലു മക്കളും പേരക്കുട്ടികളുമായി സസന്തോഷം കഴിയുന്ന കുടുംബജീവിതത്തിന്റെ മര്‍മം പഠിക്കണം. സ്നേഹത്തേക്കാള്‍ വലുത്...

  • സ്ത്രീ മനസ്സ്

    ഒരു വീട്ടിലെ മാതാവിന്റെ/ഭാര്യയുടെ ജോലി ഇങ്ങനെ: മുറ്റവും പുരയും അടിച്ചുവാരുക, അടുക്കളയില്‍ കയറിയാല്‍ വീട്ടിലുള്ളവരുടെ രുചിഭേദങ്ങള്‍ക്കൊപ്പിച്ച് ആഹാരം ഉണ്ടാക്കുക, കുട്ടികളെ കുളിപ്പിക്കുക, അവര്‍ക്കും ഭര്‍ത്താവിനും ആഹാരം നല്‍കുക, കുട്ടികളെ സ്കൂളിലേക്കും ഭര്‍ത്താവിനെ ജോലിക്കും അയക്കുക,...

  • പ്രവാചക ദര്ശനങ്ങളിലെ സ്ത്രീപക്ഷം

    സ്ത്രീ സമൂഹത്തിലെ അര്‍ദ്ധ വിഭാഗമായാണ് വാഴ്ത്തപ്പെടുന്നത്. പക്ഷേ, ചിലരെല്ലാം അവരെ അധമവിഭാഗമായി ഗണിക്കുന്നു. പ്രാകൃത യുഗത്തില്‍ മാത്രമല്ല, ഇന്നും ഇതാണവസ്ഥ. സ്ത്രീക്ക് വേണ്ടി ഒച്ചയുയരാത്ത വേദികളില്ല. അത് പുരോഗമന സംസ്കാരത്തിന്റെ ലക്ഷണമാണ് ഗണിക്കപ്പെടുന്നത്. എന്നിട്ടും...