• ലൈംഗികതയിലെ  ശരിതെറ്റുകൾ

  വളരെയധികം മൃദുലമായ തലോടലുകളാണ് ഇണകൾ പരസ്പരം നടത്തേണ്ടത്. കൈകൾ കൊണ്ടും നാവ് ഉപയോഗിച്ചും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇണയെ തൂവൽ സ്പർശം(Feather touch) ചെയ്യാൻ സാധിച്ചാൽ അതൊരു അനിർവചനീയമായ അനുഭവമായിരിക്കും.  ഉത്തേജനത്തിലേക്കെത്തുന്ന ഈ...

 • ദന്ത ശുദ്ധീകരണം

  ഡെന്റൽ ക്ലിനിക്കുകൾ നഗരങ്ങളിൽ വർധിച്ചുവരികയാണ്. പല്ല് സംബന്ധമായ രോഗങ്ങൾ കൂടിവരുന്നുവെന്നതിന്റെ സൂചനയാണിത്. മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഇനാമൽ ആവരണത്തെ അമിതമായ/വിരുദ്ധമായ ആഹാരശീലങ്ങൾ കൊണ്ട് നശിപ്പിച്ചു കളയുന്നു. ദന്ത ഡോക്ടർമാരും ഡെന്റൽ ക്ലിനിക്കുകളും  കൂണുപോലെ...

 • പാണ്ഡിത്യത്തിന്റെ ഗരിമ

  അറിവാണ് ഇസ്‌ലാമിന്റെ ജീവൻ എന്നത് പ്രചുര പ്രചാരമുള്ള നബി വചനമാണ്. അർത്ഥവ്യാപ്തിയിലും ആശയ സമ്പന്നതയിലും നിരവധി ആഴങ്ങൾ ഈ വചനത്തിനുണ്ട്. പ്രമുഖരായ മുഹദ്ദിസുകളെല്ലാം ആ നിലയിലാണ് ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുള്ളത.് പണ്ഡിതന്റെ മഹത്ത്വം കുറിക്കുന്ന...

 • ആരാണ് യഥാർത്ഥ പണ്ഡിതൻ ?

  പണ്ഡിതരിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബുൽ ഹസനിൽ മാവർദി(റ), ഇമാം ബദ്‌റുദ്ദീനുബ്‌നു ജമാഅ(റ), ഇമാം ആജുർറി(റ), ഖതീബുൽ ബഗ്ദാദി(റ), ഇമാം ഗസ്സാലി(റ) തുടങ്ങിയവർ ഇതുസംബന്ധമായി സ്വന്തം ഗ്രന്ഥം രചിച്ചവരോ വിവിധ ഗ്രന്ഥങ്ങളിൽ...

 • മുസ്‌ലിം നവോത്ഥാനത്തിന്റെ കേരള വിശേഷങ്ങൾ

  വെള്ളച്ചെകുത്താന്മാരുടെ തീ തുപ്പുന്ന തോക്കിനു മുന്നിൽ മാറു വിരിച്ചു നിന്ന് സധീരം പോരാടിയ ധീരദേശാഭിമാനികളിൽ വലിയൊരു വിഭാഗവും കേരളത്തിൽ വൈജ്ഞാനിക രംഗത്തു ശ്രദ്ധ പതിപ്പിക്കുകയും സമൂഹത്തിന്റെ സമ്പൂർണമായ സമുദ്ധാരണത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നതും മുസ്‌ലിം സമുദായ...

 • സമസ്ത ഉലമാ സമ്മേളനം: പ്രസക്തിയും പ്രാധാന്യവും

  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന പണ്ഡിതസഭയാണ്. ഇന്ത്യയിൽ കാലാകാലങ്ങളായി ഉയർന്നു വന്നതും ഉരുത്തിരിഞ്ഞതുമായ പ്രശ്‌നങ്ങളിൽ പൊതുവെ സമസ്തക്ക് നയവും നിലപാടുണ്ടായിരുന്നു. വിശേഷിച്ച് മതപരവും സാമുദായികവുമായ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളെടുത്തുകൊണ്ടാണത്...

 • ഭൂമിയിലെ പ്രകാശമാണ് പണ്ഡിതർ

  ഗോഖലെയുടെ ഭാഷയിൽ പറഞ്ഞാൽ പണ്ഡിതന്റെ  ആത്മാവ് പൊതുമണ്ഡലത്തിലാണ് വസിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ഗാന്ധിജിയോട് ഗുരുവായ ഗോപാല കൃഷ്ണ ഗോഖലെ പറഞ്ഞു: ‘രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയൊന്ന് സഞ്ചരിക്കുക.’ ഇന്ത്യയിലെ ഗ്രാമങ്ങളും അവിടങ്ങളിൽ...

 • ഒരായിരം പ്രതീക്ഷകൾ പകർന്ന് സാന്ത്വനവാരം

  രോഗികൾക്കും നിരാലംബർക്കും സാന്ത്വനത്തിന്റെ തണൽ വിരിച്ച് എസ്.വൈ.എസ് സാന്ത്വനവാരം പെയ്തിറങ്ങി. നാട്ടിൻ പുറങ്ങളും നഗരപ്രദേശങ്ങളും സാന്ത്വനം പ്രവർത്തകരുടെ തുല്യതയില്ലാത്ത സന്നദ്ധസേവനങ്ങൾ കൊണ്ട് കുളിരണിഞ്ഞു. കേരളത്തിലെ മറ്റൊരു സംഘടനക്കും അവകാശപ്പെടാനാകാത്ത വിധം ക്രമബദ്ധമായ സംഘാടനത്തിലൂടെയും കൃത്യമായ...

 • പന്നിനെയ്യ് ചേർത്ത വിഭവങ്ങൾ കഴിക്കാമോ?

  ഞങ്ങളുടെ നാട്ടിൽ ഒരു ചിട്ടിയിണ്ട്. 20 അംഗങ്ങളാണ് അതിലുള്ളത്. മാസം തോറും ഓരോരുത്തരും 5000 രൂപ അടക്കണം. 21 മാസമാണ് കാലാവധി. ആദ്യ മാസത്തെ കലക്ഷൻ ചിട്ടി നടത്തിപ്പുകാരനുള്ളതാണ്. പിന്നീടുള്ള മാസങ്ങളിൽ നറുക്കിട്ട് ലഭിക്കുന്നവർക്ക്...

 • നെഞ്ചുറപ്പുള്ള നായകൻ

  പ്രവാചകനും അനുചരന്മാരും മദീനക്കാരുമായി സമ്പർക്കത്തിലായതും ഇസ്‌ലാമിന് രഹസ്യ സഹായങ്ങൾ നൽകുന്നതും മണത്തറിഞ്ഞ ഖുറൈശികൾ മദീനക്കാരോട് കടുത്ത പകയും വിദ്വേഷവും വെച്ചുപുലർത്തിയിരുന്ന നാളുകളിൽ ഞാനും കൂട്ടുകാരും യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളെ മക്കാ മുശ്‌രിക്കുകൾ പിന്തുടർന്നു. വഴിമധ്യേ...

 • കുട്ടികളിലെ ഉത്കണ്ഠ

  എട്ടു വയസ്സുകാരിയായ ഒരു പെൺകുട്ടിയും അവളുടെ ജ്യേഷ്ഠത്തിയും ഉമ്മൂമ്മയോടൊപ്പം താമസിച്ച് വരികയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ദൂരെ ഒരു സ്ഥലത്തായിരുന്നു താമസം. ജ്യേഷ്ഠത്തിക്ക് കുട്ടിയോട് അതിയായ സ്‌നേഹമായിരുന്നു. എല്ലാ ദിവസവും അവളെ അണിയിച്ചൊരുക്കി സ്‌കൂളിൽ വിട്ടിരുന്നതും...