• മക്കളെ കൊല്ലുന്ന വീഡിയോ ഗെയിമുകള്‍

  പഴയകാലത്തെപോലെ പാടത്തും പറമ്പത്തും ശരീരം വിയര്‍ത്തൊലിച്ചുള്ള കളികളൊക്കെ ന്യൂ ജെന്‍ കുട്ടികള്‍ക്ക് അന്യമാണ്. കമ്പ്യൂ ട്ടര്‍, മൊബൈല്‍, വീഡിയോ ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ് ഭൂരിപക്ഷം കുട്ടികളും. ഇവ നമ്മുടെ കുട്ടികള്‍ക്ക് മിത്രമാണെങ്കിലും അതിലേറെ ശത്രുവായിട്ടാണ് വര്‍ത്തിക്കുന്നതെന്ന...

 • മുജാഹിദു ഐക്യവും ജിന്നൂരികളുടെ അനൈക്യവും

  ‘ഇസ്‌ലാഹി പ്രസ്ഥാനം പ്രബോധനം ചെയ്തുപോന്ന അടിസ്ഥാന വിഷയങ്ങളിൽ വ്യതിയാനം വരുത്താനാണ് നവയാഥാസ്ഥിതികർ ശ്രമിക്കുന്നത്. തൗഹീദിനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണിത്. അദൃശ്യവും അഭൗതികവുമായ കാര്യങ്ങൾ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ വഴികൾ, പ്രാർത്ഥന, ആരാധന, സഹായതേട്ടം തുടങ്ങി തൗഹീദിന്റെ കാര്യത്തിൽ...

 • ട്രംപിന്റെ അമേരിക്ക ലോകത്തെ സ്വാധീനിക്കുന്നത് എങ്ങനെയായിരിക്കും?

  അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഘട്ടം. രാഷ്ട്രീയത്തിൽ തികച്ചും പുതുമുഖമായ, ലക്ഷണമൊത്ത ബിസിനസ്സുകാരനായ ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളുടെ ശ്രദ്ധ കവർന്നത് കടുത്ത മുസ്‌ലിംവിരുദ്ധ, വംശീയ, ഫാസിസ്റ്റ് പ്രസ്താവനകൾ കൊണ്ടായിരുന്നു. അന്ന് ആരും...

 • നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍

  നബിദിനാഘോഷം ഇസ്‌ലാമികമാണെന്നും അത് പുണ്യകരമാണെന്നും പ്രബലമായ ഹദീസിന്റെ വെളിച്ചത്തില്‍ ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ)യും ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ)യും പ്രസ്താവിച്ചത് നേരത്തെ വായിച്ചുവല്ലോ. ഇമാം നവവി(റ)യുടെ ഉസ്താദും പ്രഗത്ഭ പണ്ഡിതനുമായ അബൂശാമ(റ) പറയുന്നു: നബി(സ്വ)യുടെ...

 • ചരിത്രത്തിലെ യൂറോപ്യന്‍ മേധാവിത്വം

  പത്തൊമ്പതാം നൂറ്റാണ്ടിലും  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും പ്രത്യേക തരത്തിലുള്ള  യൂറോപ്യന്‍ മേധാവിത്വമാണ് ചരിത്ര പഠനത്തെ ആവാഹിച്ചിരുന്നത്. പൗരസ് ത്യ രാജ്യങ്ങള്‍ അപരിഷ്‌കൃതമാണെന്നും അവരുടെ മേലുള്ള യൂറോപ്പിന്റെ കൊളോണിയലിസം അവരെ സംസ്‌കരിക്കാനുള്ള (ഇശ്ശഹശ്വശിഴ ങശശൈീി) പടിഞ്ഞാറിന്റെ...

 • തസ്വവ്വുഫും ശീഈ ബന്ധവും: വസ്തുതയെന്ത്?

  തസ്വവ്വുഫിന് ഇരുന്നൂറിലധികം നിർവചനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. അവയിൽ നിന്നെല്ലാം സ്വൂഫിയുടെ അവസ്ഥകളുടെയും സ്ഥാനങ്ങളുടെയും വൈവിധ്യമാണ് ഗ്രഹിക്കാനാവുക. സ്വൂഫി തന്റെ സമയത്തിന്റെ പുത്രനാണ് എന്നാണ് അവാരിഫുൽ മആരിഫിൽ ഇമാം സുഹ്‌റവർദി(റ) പറഞ്ഞത്. പ്രപഞ്ച സംവിധായകനിലേക്കുള്ള ആഭിമുഖ്യമാണ് തസ്വവ്വുഫിന്റെ...

 • സെലിബ്രിറ്റി അനുകരണത്തിലെ നേരും നെറികേടും

  ഇക്കഴിഞ്ഞ നവംബറിലെ ഒരു ശനിയാഴ്ച. യാദൃച്ഛികമായി ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. എന്റെ താടിക്കു പതിവിലും കൂടുതൽ നീളം കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ‘നോ ഷേവ് നവംബർ ആയതു കൊണ്ടാകുമല്ലേ?’. എനിക്കു കാര്യം മനസ്സിലായില്ല. പിന്നീട്...

 • സ്വഹാബീ കവിതകളിലെ നബിപ്രകാശം

  സ്രഷ്ടാവിന്റെയും സൃഷ്ടിമഹത്ത്വത്തിന്റെയും ഉത്തമ ഉദാഹരണവും പ്രഥമ സൃഷ്ടിയുമായ നബി പ്രകാശം മനുഷ്യ ഭൂത വർഗത്തിന് പുറമേ ജന്തുലോകത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ വിളക്ക് കെട്ട്‌പോയ അവിശ്വാസികളും ഇസ്‌ലാമിലെ അഹന്തക്കാരും മാത്രമാണ് തിരുപ്രഭയുടെ ശക്തിയായ ശോഭയിൽ...

 • ഇമാം സുയൂത്വി(റ) ജ്ഞാനലോകത്തെ പ്രകാശഗോപുരം

  ജീവിതത്തിൽ ജ്ഞാനത്തിന്റെ മാധുര്യം അനുഭവിച്ച് ലോകത്ത് വിജ്ഞാനത്തിന്റെ പ്രഭ പരത്തിയ പണ്ഡിത പ്രതിഭയാണ് ഇമാം സുയൂത്വി(റ). പണ്ഡിതലോകത്തിന്റെ സർവാദരവും പിടിച്ചുപറ്റിയ ഇമാം സുയൂത്വി ഇസ്‌ലാമിക കർമശാസ്ത്രം, ഹദീസ്, സാഹിത്യം, ഭാഷ തുടങ്ങി മുഴുമേഖലകളിലും സ്വന്തം...

 • ഏപി മൗലിദും ഈകെ മാലയും ഗുലുമാലുകളുടെ പക്ഷപാതവും

  സമസ്ത നിലകൊണ്ട ആശയാദർശങ്ങൾക്ക് കടുത്ത ഭീഷണി നേരിട്ട ഒരു സങ്കീർണ ഘട്ടത്തിലാണ് ഭക്തവത്സരരായ ഏതാനും പണ്ഡിത പടുക്കൾ ഒരു മഹാ വിപ്ലവത്തിന് നിർബന്ധിതരായത്. അങ്ങനെ അന്നുമുതൽ സമസ്ത രണ്ടായി ചേരിതിരിഞ്ഞു. താജുൽ ഉലമ (ന.മ)യുടെ...

 • പ്രകാശംപൊഴിച്ച പ്രവാചകർ(സ്വ)

  പ്രപഞ്ച നാഥനായ അല്ലാഹു തന്റെ സന്ദേശങ്ങൾ സൃഷ്ടികളെ അറിയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ മുഖേനയാണ്. ലക്ഷക്കണക്കിന് ദൂതന്മാരെ അല്ലാഹു നിയോഗിച്ചു. അതിൽ ആദ്യത്തെ പ്രവാചകനാണ് ആദ്യ മനുഷ്യനായ ആദം നബി(അ). അവസാനത്തെ പ്രവാചകനും സമ്പൂർണ മനുഷ്യനുമാണ്...