• ഹൃദയത്തിലേക്കൊരു ചോദ്യം

    റമളാനിന്‍റെ തിരുമുഖത്തുനിന്ന് സ്വന്തത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; ജീവിതത്തില്‍ കഴിഞ്ഞുപോയ എത്ര റമളാനുകള്‍ പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കും? ഇതിന് അഭിമാനപൂരിതമായൊരു മറുപടി നല്‍കാന്‍ ഈ വര്‍ഷം നമുക്കാവണം. ശരിക്കും പറഞ്ഞാല്‍ മനുഷ്യന്‍...

  • സ്കൂള്‍ തുറന്നു ഇനിയെന്ത്?

    മക്കളെ സ്കൂളിലേക്ക് അയക്കുമ്പോള്‍ രക്ഷിതാക്കള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതവഗണിക്കുമ്പോള്‍ കുട്ടികള്‍ക്ക് ശാരീരികമാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നറിയുക. വീട്ടില്‍ കളിച്ച് നടന്ന കുഞ്ഞിന് സ്കൂളിനോട് അകാരണമായ പേടി തോന്നാം. മെല്ലെ അത് മാറ്റിയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് മിഠായി...

  • മുത്തുനബിയുടെ ശഅ്ബാന്‍

    ഹിജ്റ കലണ്ടറിലെ എട്ടാം മാസമാണല്ലോ ശഅ്ബാന്‍. ഇത് നബി(സ്വ)യുടെ മാസമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പവിത്രമായ രണ്ടു മാസങ്ങള്‍ക്കിടയില്‍ (റജബ്, റമളാന്‍) വിസ്മരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിന്‍റെ മഹത്വത്തെ പ്രവാചകര്‍(സ്വ) നന്നായി ഓര്‍മപ്പെടുത്തിയതു കാണാം. ശഅ്ബാന്‍ മാസത്തില്‍...

  • ബറാഅത്ത് രാവ്

    ശഅ്ബാന്‍ പതിനഞ്ചാം രാവിന് മഹത്വങ്ങളുണ്ടെന്നത് പ്രസിദ്ധമാണ്. അതു ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇസ്ലാമിക പാഠങ്ങളില്‍ കാണാം. സൂറതുദ്ദുഖാനില്‍ പരാമര്‍ശിക്കപ്പെട്ട വിശിഷ്ടരാത്രി ലൈലതുല്‍ ബറാഅത്ത് എന്നറിയപ്പെടുന്ന ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് താബിഈ പ്രമുഖനായ ഇക്രിമ(റ) അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്....

  • റമളാനെ എങ്ങനെ സ്വാഗതം ചെയ്യാം

    വിവേകം മാത്രമല്ല, വികാരം കൂടി മനുഷ്യപ്രകൃതത്തിനുണ്ട്. ഒന്നാമത്തേത് ജീവിതത്തില്‍ സ്വാധീനം നേടുമ്പോഴാണ് അവന്‍ ലക്ഷ്യം നേടുന്നതെന്ന് അറിയാത്തവരുണ്ടാവില്ല. അല്ലെങ്കില്‍ അവന്‍ മൃഗമായിത്തീരും. ബുദ്ധിയുള്ള ഒരു മൃഗം. ഇതു സംഭവിക്കാതിരിക്കാനും യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് മാനവനെ നയിക്കാനുമായിരുന്നു...

  • ഇസ്തിഗാസ നടത്തിയവര്‍ നിരാശരാകില്ല

    ഇസ്തിഗാസയും ശാഫിഈ മദ്ഹബും 5 മസ്ലൂല്‍ അമ്പത്തിമൂന്ന്: ഇമാം തഖിയുദ്ദീന്‍ അല്‍ ഹിസ്നി (മരണം ഹി. 829). ഫിഖ്ഹിലും ഹദീസിലും അവഗാഹം നേടിയ ഹിസ്നി(റ) വ്യക്തിജീവിതത്തിന്‍റെ വിശുദ്ധിയില്‍ സകലരും...

  • പനി: പ്രവാചക ചികിത്സയും പ്രകൃതി ചികിത്സയും

    മഴ തുടങ്ങിയതോടെ പനിയുടെ കാലവും തുടങ്ങി. പനി അത്യന്തം അപകടകരമാണ് എന്നാണ് ചിലരുടെ ധാരണ. പനി വൈറസ് ബാധയാണെന്നു വ്യൈശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോകാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു....

  • ലാളിത്യം മുഖമുദ്രയാക്കിയ ഗവര്‍ണര്‍

    ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)ന്‍റെ കാലത്ത് സിറിയ വലിയ വാണിജ്യകേന്ദ്രവും പരിഷ്കൃത നഗരവുമായിരുന്നു. ജനങ്ങളുടെ ജീവിത നിലവാരമാകട്ടെ വളരെ ഉയര്‍ന്ന നിലയിലുമായിരുന്നു. അങ്ങനെയുള്ള ഒരു നാട്ടിലെ ഗവര്‍ണറുടെ പത്നീപദം അലങ്കരിക്കുന്ന ഒരു പുതുമണവാട്ടിക്ക് മെച്ചപ്പെട്ട നിലയില്‍...

  • സേവനവുമായി മുന്നേറുക

    സേവനത്തിന്‍റെ പ്രതീകമായ ചിലരുടെ പുഞ്ചിരിക്കുന്ന മുഖം മനോദര്‍പ്പണത്തില്‍ തെളിഞ്ഞുവരുന്നു. റമളാനില്‍ ഉംറ നിര്‍വഹിച്ച് മദീനയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രയിലായിരുന്നു. അത്താഴം കഴിഞ്ഞ് സുബ്ഹി വാങ്കിന്‍റെ കുറച്ച് മുന്പാണ് ബസിലെ യാത്രക്കാരുടെയെല്ലാം മുന്പില്‍ അമീറായ അത്തരമൊരാള്‍...

  • ഭീതി നിറഞ്ഞ രാത്രി

    ആജാനുബാഹുവായ ഒരു യുവാവ് കുതിരപ്പുറത്ത് കുതിച്ചുവരുന്നു. അയാളുടെ ഇരുഭാഗത്തും ഓരോ അടിമകള്‍. പിന്നിലായി നൂറോളം ഒട്ടകങ്ങള്‍. മുന്പില്‍ വലിയൊരൊട്ടകം. യുവാവ് കടിഞ്ഞാണ്‍ വലിച്ചു. കുതിര നിന്നു. അയാള്‍ ഇറങ്ങി. വലിയ ഒട്ടകം മുട്ടുകുത്തി. അതിനു...

  • കൊട്ടപ്പുറം വെള്ളിടിയായതെന്തുകൊണ്ട്?

    ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി മുപ്പതു വര്‍ഷത്തിനുശേഷം കൊട്ടപ്പുറം സംവാദം കേരള മുസ്ലിം വേദികളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സംവാദ വിജയത്തിന്‍റെ അവകാശികള്‍ അതേക്കുറിച്ചൊരു ഓര്‍മസംഗമം നടത്തിയതില്‍ പ്രകോപിതരായാണ് മറ്റുള്ളവര്‍ ഒന്നൊഴിയാതെ...