പട്ടിപ്രേമികള്‍ക്കറിയുമോ പേ പിടിച്ചവന്റെ ദുരിതമരണം?

തെരുവുപട്ടികൾവാഴുന്നകലികാലമാണിത്. ഒരുനിയന്ത്രണവുമില്ലാത്തലക്ഷക്കണക്കിനുപട്ടികളാണ്കേരളത്തിന്റെനിരത്തുകളുംപൊതുഇടങ്ങളുംകയ്യേറിയിരിക്കുന്നത്. വർഷംപ്രതിലക്ഷത്തിനടുത്ത്ആളുകൾക്ക്കടിയേൽക്കുകയുംനിരവധിമനുഷ്യർയാതനഅനുഭവിച്ച്അതിദാരുണമായിമരണമടയുകയുംചെയ്യുന്നു. പുറമെപശു, ആട്, കോഴിപോലുള്ളവളർത്തുജീവികളെയുംപട്ടിപ്പടഅക്രമിച്ചുകൊണ്ടിരിക്കുന്നു. കാര്യംഇവ്വിധംകൈവിട്ടുപോയിട്ടും, മൃഗസ്‌നേഹത്തിന്റെവീണമീട്ടിക്കൊണ്ടിരിക്കുകയാണ്പോലീസുംഭരണവിഭാഗങ്ങളും.

കേന്ദ്രമന്ത്രിമേനകഗാന്ധിയാണ്എല്ലാപുകിലുകളുടെയുംപ്രഭവകേന്ദ്രം. ഇവർപണ്ടേപട്ടിപ്രേമത്തിൽപ്രസിദ്ധയാണ്. തെരുവുപട്ടികൾഎത്രഭീകരരായാലുംകൊല്ലാൻപാടില്ലെന്നുംഅവയെഓമനിച്ച്പിടിച്ച്വന്ധ്യംകരണംനടത്തുകയാണ്വേണ്ടതെന്നുംഇവരുടേതായിപ്രസ്താവനവന്നു. സത്യത്തിൽഇത്ഇന്ത്യയിലെഒരുനിയമമൊന്നുമല്ല. മന്ത്രിയുടെമോഹംമാത്രം. ഇതിന്റെചുവടുപിടിച്ചാണ്രാജ്യത്താകമാനംപട്ടിപ്രേമംഅരങ്ങേറുന്നത്. പട്ടികടിക്കാൻവരുമ്പോൾപോലുംകല്ലെടുത്തെറിയുകയോമറ്റോചെയ്യരുത്. പകരം, മരത്തിൽപാഞ്ഞുകയറണമത്രെ. ശേഷംപട്ടിസഹകരിച്ച്രംഗംവിടുന്നതുവരെതൂങ്ങിപ്പിടിച്ച്നിൽക്കണം. എസികാറിലുംകാരവനിലുംമാത്രംസഞ്ചരിച്ച്ശീലമുള്ള, ഫ്‌ളാറ്റുംഓഫീസുംമാത്രംപരിചയമുള്ളചോക്ലേറ്റുകാർക്ക്ഇങ്ങനെയൊക്കെപറയാം. യഥാർത്ഥലോകംതികച്ചുംവ്യത്യസ്തമാണല്ലോ.

ചെറിയകുട്ടികളുംവൃദ്ധരുംസ്ത്രീകളുംരോഗികളുമൊക്കെഎങ്ങനെയാണ്ഇത്പ്രയോഗിക്കുക. ഇതുപറയുന്നമന്ത്രിക്ക്തന്നെമരംകയറ്റത്തിൽഎത്രപ്രാവീണ്യമുണ്ടാകും? അംഗണവാടിയിൽകയറിപിഞ്ചോമനമക്കളെയും ‘പോലീസ്ഞങ്ങൾക്ക്പുല്ലാണ്’ എന്നരീതിയിൽസ്റ്റേഷനിൽകയറിഎസ്‌ഐയെയുംകടിച്ചുകീറിയാണ്പട്ടിപ്പടആടിത്തിമർക്കുന്നത്. ഇഷ്ടികക്കിടിച്ച്പച്ചമനുഷ്യരെകൊല്ലുന്നആർഷഭാരതത്തിൽപട്ടിരത്‌നങ്ങളുടെമഹാഭാഗ്യമോർക്കുക!

പേവിഷംബാധിച്ചാൽനരകിച്ചുമരിക്കുകയാണ്പരിഹാരം. വെള്ളവുംവെളിച്ചവുംകാറ്റുംതണുപ്പുമൊന്നുംസഹിക്കാനാവാതെഅലറിക്കരഞ്ഞുംഏങ്ങിക്കൊണ്ടിരുന്നുംകഠിനദാഹംഅനുഭവിക്കുമ്പോൾതന്നെഒരുതുള്ളിഇറക്കാനാകാതെഎരിപിരികൊണ്ടുംപട്ടികൾക്കുസമാനമായശബ്ദമുണ്ടാക്കിയുമൊക്കെഏറെദുരിതംപിടിച്ചമരണം. സെല്ലിലടച്ച്മരണത്തിലേക്ക്രോഗിനടന്നടുക്കുന്നത്നോക്കിനിൽക്കാൻമാത്രംവിധിക്കപ്പെട്ടസ്വന്തക്കാരെഒന്ന്ഓർത്തുനോക്കുക!

ഒരുലക്ഷംപട്ടികളെവന്ധ്യംകരിക്കാൻകോടികളും 25 വർഷവുംവേണ്ടിവരുമത്രെ. അപ്പോഴേക്ക്എത്രപേർക്ക്പട്ടിക്കടിയേൽക്കുമെന്ന്ഊഹിക്കാൻപോലുംവയ്യ. ഉപദ്രവകാരികളായനായകളെകൊന്നവർക്കെതിരെകേസെടുത്തുംഅറസ്റ്റുചെയ്തുംശൂനകോപദ്രവംഏറെശ്രദ്ധയോടെപിടികൂടണമെന്ന്സർക്കുലറയച്ചുംമൃഗസ്‌നേഹിചമയുന്നവർക്ക്കാറുംവീടുമില്ലാത്തതെരുവ്മക്കളുടെരോദനമറിയില്ല. മനുഷ്യസ്‌നേഹികൾഒന്നിച്ചെതിർത്ത്തോൽപ്പിക്കേണ്ടതാണ്ഇത്തരംതലതിരിഞ്ഞമൃഗസ്‌നേഹനടപടികൾ. മനുഷ്യന്റെമൂല്യംമനസ്സിലാക്കാൻമനുഷ്യനാവുകയാണ്പ്രഥമമായിവേണ്ടത്.

 

 

Exit mobile version