നബിദിനാഘോഷം: വിവാദങ്ങളും വസ്തുതകളും തിരുനബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ് വഹാബികൾ… ● അസ്ലം സഖാഫി പയ്യോളി
എന്തുകൊണ്ട് പ്രവാചകത്വം അനിവാര്യമാണ്? ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ ലോക സ്രഷ്ടാവ് നിയോഗിച്ചവരാണ് പ്രവാചകന്മാർ. അല്ലാഹു ഏകനാണ്… ● അസീസ് സഖാഫി വാളക്കുളം
പൂർവവേദങ്ങളിൽ നിന്ന് മുഹമ്മദ്(സ്വ) കടമെടുത്തോ? പൂർവവേദങ്ങളിൽ പറഞ്ഞ കാര്യങ്ങൾ കടമെടുത്താണ് മുഹമ്മദ് നബി(സ്വ) ഖുർആൻ രചിച്ചതെന്നത്… ● ജുനൈദ് ഖലീൽ നൂറാനി
അനുഗ്രഹത്തിൽ സന്തോഷിക്കാനാവുന്നത് വിശ്വാസികൾക്ക് തിരുദൂതർ(സ്വ)യെ സൃഷ്ടിക്കാൻ ആഗ്രഹമില്ലായിരുന്നുവെങ്കിൽ അല്ലാഹു ലോകത്തെ തന്നെ പടക്കുമായിരുന്നില്ലെന്ന് നിരവധി പണ്ഡിതർ ഉദ്ധരിച്ച ഹദീസിൽ കാണാം.… ● പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ
മഹാസൗഭാഗ്യമാണ് തിരുദൂതർ തിരുനബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് സമ്മാനമായി ലഭിച്ച കാരുണ്യമാകുന്നു ഞാൻ (ഹാകിം). വിശ്വത്തിന്റെ… ● അലവിക്കുട്ടി ഫൈസി എടക്കര
അഞ്ചങ്ങാടി: പരിവ്രാജകരുടെ പഞ്ചാരമാട് പുണ്യാത്മാക്കളുടെ പാദപതനങ്ങളേറ്റ ചരിത്ര ദേശമാണ് ചാവക്കാട് കടപ്പുറം പഞ്ചായത്ത്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന നാട്. സാദാത്തുക്കളിൽ നിന്ന്… ● അലി സഖാഫി പുൽപറ്റ
പരലോക വിശ്വാസം: യുക്തി പറയുന്നത് മരണാനന്തര ജീവിതത്തെ കുറിച്ച് മതം കൃത്യമായി പറയുന്നുണ്ട്. ഭൗതിക ജീവിതം നശ്വരവും പരലോകം ശാശ്വതവുമാണെന്ന് ഖുർആൻ:… ● അസീസ് സഖാഫി വാളക്കുളം
നിസ്കാരവും ആരോഗ്യ ശാസ്ത്രവും നിസ്കാരത്തിൽ മതപരമായും ആരോഗ്യപരമായും ആത്മീയമായുമുള്ള ഘടകങ്ങളുണ്ട്. ആന്തരികമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്കാരം. ആരാധ്യനെ… ● അൽവാരിസ് മുഫസ്സിർ പയ്യന്നൂർ
ഇറാഖിനെ ശാന്തമാക്കിയത് സിയാദിന്റെ ഭരണം ഹിജ്റ 45ലാണ് മുആവിയ(റ) ബസ്വറയെ സിയാദിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നത്. അതോടെ ആ നാട് വീണ്ടും ശാന്തമായി.… ● സുലൈമാൻ ഫൈസി കിഴിശ്ശേരി
സംസാരത്തിലെ ഡിപ്ലോമസി ‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ലത് സംസാരിക്കുക. എങ്കിൽ നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും പാപങ്ങൾ പൊറുത്തുതരികയും… ● ഡോ. ഫാറൂഖ് നഈമി അൽബുഖാരി
പർണശാലയിൽ പുതുവസന്തം വിടരുന്നു മൂന്നുനാൾ മുമ്പ് വീണ്ടെടുപ്പിന്റെ അവസാന ശ്രമങ്ങൾക്കും എത്തിപ്പിടിക്കാനാവാതെ നിരാശയുടെ നീർക്കയത്തിൽ ആഴ്ന്നുപോയ തങ്ങളുടെ പ്രിയപ്പെട്ട ശൈഖ്… ● താജൂദ്ദീൻ അഹ്സനി പാണ്ടിക്കാടവ്
ചരിത്രം തിരയടിക്കുന്ന ചാവക്കാടിന്റെ കടലോരങ്ങൾ കേരള മുസ്ലിം ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ തീരമേഖലയാണ് ചാവക്കാട്. തൃശൂർ ജില്ലയിലെ പ്രധാന താലൂക്കും നഗരസഭയുമാണ്… ● അലി സഖാഫി പുൽപറ്റ
ഖുത്വുബയുടെ ഭാഷ: പ്രമാണങ്ങൾ പറയുന്നതെന്ത്? ‘എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. സഹാബികൾ, താബിഉകൾ, താബിഉത്താബിഉകൾ എന്നീ സദ്വൃത്തരായ മുൻഗാമികൾ അനറബി… ● അസീസ് സഖാഫി വാളക്കുളം