മുഹറം ഓര്‍മ്മകള്‍ കാലഹരണപ്പെടരുത്

ഒരുപുതുവർഷപ്പുലരിയിലാണ്ലോകമുസ്‌ലിംകൾ. പ്രപഞ്ചസാകല്യത്തിലെനിരന്തരമായപരിവർത്തനങ്ങൾക്കെല്ലാംപരിധിനിർണയിക്കുന്നതിൽകാലത്തിന്റെപങ്ക്നിർണായകമാണ്. കാലത്തിന്റെവൃത്തത്തിൽനിന്ന്പുറത്ത്കടക്കാനാവുന്ന­­ഒരുസൃഷ്ടിയുമില്ല. കാലത്തെഅളന്നുതിട്ടപ്പെടുത്താൻഅടയാളങ്ങളില്ലായിരുന്നെങ്കിൽകാലംനമുക്ക്അപ്രാപ്യമായിരിക്കും. രാവുംപകലുമുണ്ടാകുന്നതിനാൽദിവസത്തെനമുക്ക്കൃത്യമായിവേർതിരിച്ച്മനസ്സിലാക്കാനാകുന്നു. ദിവസത്തിന്റെഎണ്ണങ്ങളുംഗുണിതങ്ങളുംകാലഗണനക്കായിനാമുപയോഗിക്കുന്നു. കാലംഒരനുഗ്രഹമാണ്. അത്ഭുതപ്രതിഭാസമാണ്. കാലംനിശ്ശബ്ദവുംവിനീതവുമാണ്. ആരെയുംസ്വീകരിക്കും, എന്തിനെയുംഉൾക്കൊള്ളും. സഹനത്തിന്റെപര്യായവുമാണത്. കാലത്തെനിർവചിക്കുന്നതിൽഎന്തുവ്യത്യസ്തകളുണ്ടായാലുംഅതൊരുഅനുഭവയാഥാർത്ഥ്യമാണ്.

സർവംസ്വീകരിക്കുന്നതാണ്കാലമെന്നതുപോലെഅനേകംമഹൽനിക്ഷേപങ്ങളുള്ളനിധിപേടകവുമാണത്. ആലസ്യവുംആവലാതിയുമില്ലാതെഎല്ലാംസ്വീകരിക്കുന്നകാലത്തിന്റെമുഖമുദ്രനിശ്ശബ്ദതയാണെങ്കിലുംആയിരംനാക്കുകളുമായിഅത്ചിലആഹ്വാനങ്ങൾനടത്തുന്നുണ്ട്. അതൊരുൾവിളിയായിസ്വീകരിക്കാനാകുന്നത്ഭാഗ്യമാണ്. സത്യവിശ്വാസിയുടെജീവിതംമഹൽസുദിനങ്ങളെയുംനല്ലകാലങ്ങളെയുംകാംക്ഷിച്ചുള്ളതായിരിക്കണം.

കാലത്തിന്റെഓരോഅംശത്തിലുംഅല്ലാഹുവിവിധമഹത്ത്വങ്ങൾനിശ്ചയിച്ചിട്ടുണ്ട്. ഒരുവർഷത്തിലെപന്ത്രണ്ടുമാസങ്ങൾഎല്ലാംഒരുപോലെയല്ല. മാസത്തിലെദിവസങ്ങളുംആഴ്ചയിലെദിവസങ്ങളുംഅപ്രകാരംതന്നെ. ഒന്നിന്റെമഹത്ത്വംമറ്റൊന്നിന്റെമഹത്ത്വമില്ലായ്മയെകുറിക്കുന്നില്ല. ഒന്നിന്റെനിശ്ചിതമായമഹത്ത്വങ്ങൾഉപയോഗപ്പെടുത്തികൂടുതൽനന്മകൾഅനുഷ്ഠിച്ച്മറ്റുള്ളവകൂടിസമ്പാദ്യമാക്കിമാറ്റുകയാണ്വേണ്ടത്.

പൊതുവിൽഎല്ലാംഅല്ലാഹുവിന്റേതാണെങ്കിലുംചിലതിനെഅല്ലാഹുവിലേക്ക്പ്രത്യേകമായിചേർത്തുകാണാം. അല്ലാഹുവിന്റെമാസം, അല്ലാഹുവിന്റെദിനംഎന്നീപ്രയോഗങ്ങൾഖുർആനിലുംഹദീസുകളിലുമുണ്ട്. ഖുർആനിൽഅല്ലാഹുവിന്റെദിനങ്ങൾഎന്നുപ്രയോഗിച്ചിട്ടുണ്ട്. ഹദീസുകളിൽഅല്ലാഹുവിന്റെമാസമായമുഹർറംഎന്നതുപോലുള്ളപരാമർശങ്ങളുംകാണാം. ഈചേർത്തിപ്പറയൽഅവക്ക്അല്ലാഹുനൽകിയപരിഗണനയെസൂചിപ്പിക്കുന്നു. അത്തരംവിശേഷപ്പെട്ടമാസങ്ങളുംദിനങ്ങളുംഅടങ്ങിയഒരുവർഷമാണ്നമ്മെപിരിഞ്ഞത്. നമുക്ക്ഒരുവയസ്സ്കൂടിഎന്നല്ല, ആയുസ്സിൽനിന്ന്ഒരുവർഷംതീർന്നുപോയിഎന്നതാണ്പുതുവർഷപ്പുലരിഓർമിപ്പിക്കുന്നപരമസത്യം.

നമ്മുടെയൊക്കെവ്യക്തിജീവിതത്തിൽകഴിഞ്ഞവർഷത്തിലെചിലതിയ്യതികൾപ്രാധാന്യംനേടിയിട്ടുണ്ടാകാം. പ്രിയപ്പെട്ടവരുടെവിയോഗം, പുതിയജനനങ്ങൾപോലെജീവിതത്തിലെനിർണായകസംഭവങ്ങൾക്ക്പോയവർഷംസാക്ഷിയായി. ഭാവിയിൽനമ്മുടെഓർമകളിൽനിലനിൽക്കുന്നരംഗങ്ങളാണ്അവയിൽപലതും. ദുഃഖത്തേക്കാൾസുഖമാണ്ഇക്കഴിഞ്ഞവർഷംമിക്കപേരുംഅനുഭവിച്ചത്. ദുഃഖംഒരനുഷ്ഠാനമല്ല. അതിനാൽതന്നെഅതിന്പ്രതിഫലവുമില്ല. ഭർത്താവ്മരണപ്പെട്ടസ്ത്രീക്ക്മാത്രമാണത്പുണ്യമാവുക. ദുഃഖംനൈമിഷികമാണ്. അങ്ങനെയാവുകയുംവേണം. ദുഃഖംവന്നസമയത്തിനപ്പുറത്തേക്ക്അതിനെനീട്ടിവലിക്കുന്നത്ഉചിതമല്ല. ദുഃഖാവസ്ഥഒരുവെല്ലുവിളിയാണ്. അതിനെമറികടക്കാനാണ്വിശ്വാസിതയ്യാറാകേണ്ടത്. അങ്ങനെവരുമ്പോൾകഴിഞ്ഞവർഷംനമുക്ക്ദുഃഖങ്ങളില്ലെന്നാവുംഫലം. കർമ-ധർമവിചാരങ്ങളെസജീവമാക്കാനുള്ളനിമിത്തങ്ങളായിരുന്നുഎല്ലാംഎന്നുകരുതാനുമാകും.

സന്തോഷത്തിനവസരമേകിയരംഗങ്ങളുംസംഭവങ്ങളുംകഴിഞ്ഞവർഷത്തിൽനമുക്കേറെയുണ്ടായി. അവയായിരുന്നുഅധികവുമെന്നതാണ്നേര്. സുഖവുംസന്തോഷവുംഅനുഭവിക്കാനായവർഷമാണ്കടന്നുപോയത്. അല്ലാഹുവിന്റെഅനുഗ്രഹങ്ങളനവധിനമ്മെകടാക്ഷിച്ചു. ആഗ്രഹാഭിലാഷങ്ങൾപലതുംപൂവണിഞ്ഞു.

നമ്മുടെജീവിതത്തിൽനാംഅനേകംമാറ്റങ്ങളെസ്വീകരിക്കുകയോസ്വീകരിക്കേണ്ടിവരികയോചെയ്തിട്ടുണ്ട്. നമ്മുടെആഗ്രഹാഭിലാഷങ്ങൾക്കതീതമായിരുന്നുപലതും. പോയവർഷത്തെജീവിതംസാധിച്ചത്എങ്ങനെയെന്നുംഅനുഷ്ഠിച്ചത്എന്തെന്നുംനാമോർക്കേണ്ടതാണ്. എല്ലാംഅല്ലാഹുനമുക്ക്നൽകിയഇച്ഛാശക്തിയുംപ്രവർത്തനസ്വാതന്ത്ര്യവുംഉപയോഗപ്പെടുത്തിയായിരുന്നു. കാരുണ്യവാനായപ്രപഞ്ചനാഥൻനമുക്കൊരുക്കിത്തന്നതുംനമ്മെഅനുഗ്രഹിച്ചതുമാണതെല്ലാം.

കാലംവിശ്വാരംഭംമുതൽപ്രയാണംതുടരുകയാണ്. അഭംഗുരമായഈസഞ്ചാരത്തെതിരിച്ചുപിടിച്ചചരിത്രംനബി(സ്വ)യുടെജീവിതത്തിൽകാണാം. എന്നാൽനമുക്ക്സാധ്യമല്ല. ഏതോനിമിഷത്തിൽനാമീഭൂമിയിൽപിറവിയെടുത്തു. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം… അങ്ങനെകാലത്തോടൊപ്പംനാംസഞ്ചരിച്ചു. ഇനിയെത്രസഞ്ചരിക്കുമെന്നറിയില്ല. എവിടെയോഒരിടത്ത്, കാലംനമ്മെഇറക്കിവെക്കും. പിന്നെനമുക്ക്പ്രായമില്ല. ജീവിതഘട്ടങ്ങളിലെവ്യത്യസ്തതകളെസ്വീകരിച്ച്കാലത്തോടൊന്നിച്ചുള്ളയാത്രനാമെങ്ങനെനിർവഹിച്ചാലുംമരണശേഷം, കാലംനമുക്ക്നിശ്ചയിച്ചിരിക്കുന്നത്ആണ്ടുകൾമാത്രമായിരിക്കും. നമ്മുടെമരണത്തിന്റെവാർഷികങ്ങൾ.

നബി(സ്വ) പറഞ്ഞു: ‘നിങ്ങളുടെകാലത്തിൽനിങ്ങൾഗുണംപ്രവർത്തിക്കുക. അല്ലാഹുവിന്റെകാരുണ്യകടാക്ഷങ്ങൾക്ക്നിങ്ങൾഅർഹരായിത്തീരുക. അല്ലാഹുവിന്റെദാസന്മാരിൽനിന്നുംഅവനുദ്ദേശിക്കുന്നവർക്കെത്തുന്നതായചിലകരുണാകടാക്ഷങ്ങൾഅവനുണ്ട്. നിങ്ങളുടെന്യൂനതകൾക്ക്മറയിടാനുംഭയാശങ്കകളിൽനിന്ന്നിർഭയത്വംനൽകാനുംനിങ്ങൾഅവനോട്പ്രാർത്ഥിക്കുക’ (ത്വബ്‌റാനി).

സകലമനുഷ്യരുടെയുംവർത്തമാനങ്ങളിലെശരിതെറ്റുകൾഏറ്റുവാങ്ങിസൂക്ഷിക്കാൻകാലംനിശ്ചയിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിലെവർത്തമാനകാലംമാത്രമാണ്നമുക്ക്കൊണ്ടാടാനുംബാധ്യതാനിർവഹണത്തിനുംസാധിക്കുംവിധംനമ്മോടൊപ്പമുള്ളത്. ഭൂതകാലംനമ്മിൽനിന്നുംയാത്രയായി. ഭാവിയെക്കുറിച്ച്ഉറപ്പുപറയാനുമാകില്ല. അതിനാൽവർത്തമാനത്തെനമ്മുടേതാക്കുക. വർത്തമാനകാലത്തിനെത്രആയുസ്സുണ്ടെന്നതുപോലുംഅനിശ്ചിതമാണ്. ഈഅനിശ്ചിതാവസ്ഥയെഅതിജീവിക്കുന്നതിനുള്ളപരിശ്രമംനന്മയല്ലാത്തവയിൽതീരെസമയംചെലവഴിക്കാതിരിക്കലാണ്. വർത്തമാനകാലമാണ്നമ്മിൽനന്മവർഷമുണ്ടാവുക. അതേറ്റെടുക്കാനുംകർമത്തിന്പോഷണമേകാനുംപരിശ്രമിക്കണം. കാത്തിരിപ്പ്അവസരനഷ്ടത്തിന്കാരണമായേക്കാം.

നമ്മുടെപരിധിയിൽഒരിക്കലുംവരാത്തതാണ്ഭാവികാലം. ഭാവിയെനമുക്ക്നിരീക്ഷിക്കാം. പക്ഷേ, അതുനമുക്ക്പ്രാപ്യമാണെന്നുറപ്പില്ല. വർത്തമാനകാലമായിഅതുമാറുമ്പോൾമാത്രമാണ്നമുക്ക്പ്രാപ്യമാവുന്നത്. അനുനിമിഷംവന്നെത്തുന്നവർത്തമാനംനമ്മുടെഭാവിയെഭൂതത്തിലേക്ക്തള്ളിമാറ്റുകയാണ്ചെയ്യുന്നത്. കാലത്തിന്റെഓരോബിന്ദുവിലുംമഹത്ത്വംനിലീനമാണ്. കാലത്തോടൊപ്പംനിശ്ചിതവുംപ്രഖ്യാപിതവുമായനന്മകൾകടന്നുവരും.

പ്രത്യക്ഷത്തിൽവൈരുധ്യമായപലതുംസത്യവിശ്വാസിയെസംബന്ധിച്ചിടത്തോളംഗുണകരമായിമാറുമെന്നാണ്ഇസ്‌ലാമികപാഠം. മനുഷ്യനെനിത്യദുഃഖത്തിലാഴ്ത്തുക, സങ്കടപ്പെടുത്തുകഎന്നത്അല്ലാഹുവിന്റെരീതിയല്ല. വിശ്വാസിയെവിജയവഴിയിലുംസത്യസരണിയിലുംസ്ഥിരമാക്കുന്നതിന്ആവശ്യമായപരീക്ഷണങ്ങൾഅവൻനടത്തുന്നു. അവിടെഅടിപതറുന്നത്ദൗർഭാഗ്യകരമാണ്. സുഖസന്തോഷങ്ങളുടെമാത്രംപ്രയാണവഴിയിൽആത്മീയമായഅപചയത്തിന്റെസാധ്യതകളുണ്ടോഇല്ലയോഎന്നറിയുന്നവൻഅല്ലാഹുവാണ്. അത്തരംഘട്ടങ്ങളിൽഅവൻനേർദിശതെരഞ്ഞെടുക്കാൻപ്രേരകമായഅവസരങ്ങളുണ്ടാക്കും. അല്ലാഹുവിലുള്ളഅടിസ്ഥാനവിശ്വാസത്തിന്റെസ്ഥിതിക്കനുസരിച്ചായിരിക്കുംനാമതിനെവിലയിരുത്തുന്നത്എന്നത്നമ്മുടെമാത്രംന്യൂനതയായികരുതിയാൽമതി. സുഖമായാലുംദുഃഖമായാലുംഅതൊരുപരീക്ഷണമാണെന്നാണ്ഇസ്‌ലാമികപാഠം. സുഖത്തിലുംസന്തോഷത്തിലുംകൃതജ്ഞനാവുകയുംദുഃഖത്തിലുംസന്താപത്തിലുംസഹനശാലിയാവുകയുംചെയ്യുകഎന്നതാണ്വിശ്വാസിയുടെമുഖമുദ്ര. നന്ദിചെയ്താൽവർധിതമായഅനുഗ്രഹലഭ്യതയുണ്ടാകുമെന്നുംനന്ദികേട്കാണിച്ചാൽകടുത്തശിക്ഷയുണ്ടാകുമെന്നുംഅല്ലാഹുപറഞ്ഞിട്ടുണ്ട് (സൂറതുഇബ്‌റാഹിം/6).

ഭയം, വിശപ്പ്, സമ്പത്തിലുംശരീരത്തിലുമുള്ളനഷ്ടംതുടങ്ങിയവകൊണ്ട്പരീക്ഷിക്കുമെന്നുംപരീക്ഷണത്തിൽവിജയിക്കുന്നവർക്കുംഅല്ലാഹുവിനെഓർക്കുന്നവർക്കുംസന്തോഷവാർത്തയറിയിക്കണമെന്നുംഅല്ലാഹുപറയുന്നു (അൽബഖറ/155-157).

അനുഗ്രഹത്തിന്നന്ദിചെയ്തുംവിപത്തുകളിൽക്ഷമകൈകൊണ്ടുംപുണ്യംനേടാൻവിശ്വാസിക്ക്സാധിക്കുന്നു. ചുരുക്കത്തിൽസുഖദുഃഖങ്ങളിലെല്ലാംപ്രപഞ്ചനാഥൻനമുക്ക്നന്മകളുടെസാധ്യതകളാണൊരുക്കിയിട്ടുള്ളത്. മനുഷ്യൻബന്ധപ്പെടുന്നഏതൊന്നിലുംഅവന്ഗുണംനേടാനവസരമൊരുക്കിയിട്ടുണ്ട്. മനുഷ്യന്റെജീവിതകാലത്ത്അല്ലാഹുനിശ്ചയിച്ചനന്മകളുംമഹത്ത്വങ്ങളുംഏറെയാണ്. എന്നാൽകൃത്യമായിവിവരിച്ച്വിശേഷങ്ങൾപ്രഖ്യാപിച്ചവയുംകാലഘട്ടങ്ങളിൽധാരാളമുണ്ട്. അതിനെക്കുറിച്ച്മുന്നറിയിപ്പ്നൽകുകവഴിമുന്നൊരുക്കത്തിനുംതയ്യാറെടുപ്പിനുംഅവസരംനൽകുകയാണ്. ജീവിതത്തിരക്കിനിടയിൽഒരുപുണ്യാവസരംപോലുംനഷ്ടപ്പെടാതിരിക്കാൻഇതുവഴിസാധിക്കുന്നു.

റമളാൻ, മുഹർറംതുടങ്ങിയമാസങ്ങളുംപെരുന്നാളുകൾ, വെള്ളിയാഴ്ചകൾ, ആശുറാഅ്, താസൂആഅ്തുടങ്ങിയദിവസങ്ങളുംഈഗണത്തിൽപെടുന്നു. ആവർത്തിച്ചുവരുന്നഈസമയങ്ങൾമറ്റൊരിക്കൽകൂടിലഭിക്കാൻനിശ്ചിതകാലത്തെകാത്തിരിപ്പ്വേണ്ടിവരും. പക്ഷേ, ഒന്നിന്റെമാറ്റംതീരാനഷ്ടമായിരിക്കും. കാരണംസമാനമായഒരുദിനത്തെസൃഷ്ടിക്കാൻനമുക്കാവില്ലല്ലോ. പുതിയതായിഅവസരംവരുമെന്ന്കരുതിയാലുംനേരത്തെനഷ്ടപ്പെടുത്തിയതിന്അത്ബദലാകില്ല. മറ്റൊരവസരമായിരിക്കുമത്. അക്കാലംവരെനമുക്ക്ആയുസ്സുണ്ടാവുമോഎന്ന്നിശ്ചയമില്ലതാനും.

നിർണിതമല്ലാത്തതുംനമുക്ക്അവ്യക്തമാക്കപ്പെട്ടതുമായസമയങ്ങളുംഅവസരങ്ങളുംകൂടുതൽമഹത്ത്വമുള്ളവയിലുണ്ട്. ലൈലതുൽഖദ്ർ, വെള്ളിയാഴ്ചയിലെദുആക്കുത്തരമുള്ളസമയംതുടങ്ങിയവഈഗണത്തിലാണുൾപ്പെടുന്നത്. മുന്നറിവ്നൽകപ്പെട്ടതാണെങ്കിലുംകാലമാകെവ്യാപകമായിസാധ്യതയുള്ളകരുണാകടാക്ഷവുംകാണാം. ഓരോദിനങ്ങളുംമനുഷ്യന്വേണ്ടിയാണ്എന്നതിനാൽഅവനവന്ഗുണമാണവമാത്രംഅനുഷ്ഠിക്കുക. മൗനിയാണെങ്കിലും, കാലംതന്നെഉപയോഗപ്പെടുത്താനാണ്മനുഷ്യനോടാവശ്യപ്പെടുന്നത്.

‘മനുഷ്യാ, ഓരോപകലുംനിന്റെഅതിഥിയാണ്. അതിഥിവൈകാതെയാത്രയാവും. അവൻഒന്നുകിൽനിന്നെപ്രശംസിക്കും. അല്ലെങ്കിൽആക്ഷേപിക്കും. രാത്രിയുംതഥൈവ’ (ലത്വാഇഫുൽമആരിഫ്).

താബിഈപ്രമുഖനായമുജാഹിദ്(റ)ൽനിന്നുംഉദ്ധരണം: ‘ഓരോദിനവുംഇങ്ങനെപറയുന്നുണ്ട്: മനുഷ്യാ, ഞാനിതാവന്നിരിക്കുന്നു. ഇന്ന്കഴിഞ്ഞാൽപിന്നെഞാൻമടങ്ങിവരില്ല. അതിനാൽഎന്നിൽനിനക്കെന്ത്ചെയ്യാൻസാധിക്കുമെന്നാലോചിച്ച്വേണ്ടത്ചെയ്തുകൊള്ളുക. അങ്ങനെഈദിവസംഅവസാനിച്ചാൽഅതിലെപ്രവർത്തനങ്ങൾപൊതിഞ്ഞ്ഭദ്രമാക്കപ്പെടും. എന്നിട്ടതിന്മേൽസീൽവെക്കും. അന്ത്യനാളിൽഅല്ലാഹുവാണ്പിന്നീടാസീൽപൊട്ടിക്കുക. ഓരോദിവസവുംഅവസാനിക്കുന്നസമയംഅല്ലാഹുവിനെസ്തുതിച്ച്ഇങ്ങനെപറയും: ദുനിയാവിൽനിന്നുംഅതിന്റെആളുകളിൽനിന്നുംഎനിക്ക്ആശ്വാസംനൽകിയഅല്ലാഹുവിനുസ്തുതി. പകൽസമയത്തെപോലെരാത്രിസമയവുംഇങ്ങനെപറയുന്നതാണ്’ (അല്ലയാലീവൽഅയ്യാം).

ദിവസംമുഴുവനായിഗുണങ്ങൾകൊണ്ട്നിറക്കാൻസാധിക്കില്ലെങ്കിലുംസാധ്യമായത്രനന്മകളാൽഅതിനെസമ്പന്നമാക്കിനമുക്കുപകാരപ്പെടുന്നതാക്കണം. ഒരുനിമിഷവുംനന്മയിൽനിന്നുംശൂന്യമായിപ്പോകാതിരിക്കാൻജാഗ്രതഅനിവാര്യം. അതിലേറെഗൗരവംഒരുനിമിഷംമലിനപ്പെടുന്നതിനെതിരെജാഗ്രതപുലർത്തണം. കാരണംആനിമിഷംനമുക്കെതിരെസാക്ഷിയായിത്തീരും. സ്ഥലവുംകാലവുംപരിസരവുംനമുക്കെതിരാവാതിരിക്കാൻനാംതന്നെയാണ്പരിശ്രമിക്കേണ്ടത്. മഹത്ത്വങ്ങൾവിളംബരപ്പെടുത്തിസൽപ്രവർത്തനങ്ങൾക്ക്പ്രചോദനംനൽകുന്നകാലംനമ്മുടെപ്രവർത്തനങ്ങൾസ്വീകരിക്കുന്നതിനുള്ളഭണ്ഡാരങ്ങൾകൂടിയാണല്ലോ.

ഈസാനബി(അ) രാപകലുകളെക്കുറിച്ച്വിവരിക്കുന്നതിങ്ങനെ. മാലിക്ബ്‌നുദീനാർ(റ)ൽനിന്ന്നിവേദനം: ‘രാവുംപകലുംരണ്ടുഭണ്ഡാരങ്ങളാണ്. അതിനാൽഅവയിൽഎന്തുചെയ്യണമെന്ന്നിങ്ങൾചിന്തിക്കുകഎന്ന്ഈസാ(അ) പറയാറുണ്ട്. രാത്രിഎന്തിനുവേണ്ടിസൃഷ്ടിക്കപ്പെട്ടുവോഅത്നിങ്ങൾരാവിൽപ്രവർത്തിക്കുക, പകൽസൃഷ്ടിക്കപ്പെട്ടലക്ഷ്യത്തിനായിപകലിലുംഅധ്വാനിക്കുക’ (ലത്വാഇഫുൽമആരിഫ്).

സാധിക്കുന്നത്രനന്മകൾവർധിപ്പിച്ച്നമ്മുടെനിക്ഷേപംസദ്ഗുണങ്ങളുടേതാക്കുകയുംദുർഗുണങ്ങളുടേതുംദുർവൃത്തികളുടേതുംഅല്ലാതാക്കുകയുംചെയ്യുകഎന്നത്പ്രധാനമാണ്. നമ്മുടെആയുസ്സിലെദിവസങ്ങളത്രയുംരണ്ട്നന്മ-തിന്മകളുടെഭണ്ഡാരങ്ങളായിമാറുമ്പോഴുണ്ടാകുന്നഅവസ്ഥയെന്തായിരിക്കും? അല്ലാഹുവിന്റെഅനുഗ്രഹകടാക്ഷത്തിന്പാത്രീഭൂതനാകുന്നതെങ്ങനെയെന്ന്മഹാന്മാർവിവരിച്ചിട്ടുണ്ട്. ശരീരത്തെയുംമനസ്സിനെയുംപാകപ്പെടുത്തലാണതിൽപ്രധാനം. അതിനനുസരിച്ചാണ്പിന്നീട്കർമങ്ങൾഉണ്ടായിത്തീരുന്നത്.

മാനസികവുംശാരീരികവുമായവിഷമതകൾഇല്ലാത്തജീവിതത്തെയാണ്ഇസ്‌ലാംമനുഷ്യനുവേണ്ടിസാധ്യമാക്കുന്നത്. അതിനുപകരിക്കുന്നതുംഅനിവാര്യമായതുമായപ്രവർത്തനവുംപ്രാർത്ഥനയുംചേർന്നതാണല്ലോവിശ്വാസിയുടെജീവിതം.

ചുരുക്കത്തിൽപുതിയവർഷത്തിലേക്ക്പ്രവേശിക്കുന്നമാനവസമൂഹത്തിനുമുമ്പിൽസാധ്യതകൾഅനവധിയുണ്ട്. സ്വന്തത്തിലുംകുടുംബത്തിലുംനന്മഊട്ടിയുറപ്പിക്കാനുംഅതനുസരിച്ച്ഭാവിജീവിതത്തിന്കൃത്യമായദിശനിർണയിക്കാനുംനാംബാധ്യസ്ഥരാണ്. വർഷത്തുടക്കത്തിൽഅതിനായിപ്രതിജ്ഞയെടുക്കുക.

അല്ലാഹുനൽകിയനാമമാണ്മുഹർറം. മനുഷ്യകൽപിതങ്ങളല്ലാത്തമഹത്ത്വങ്ങളുടെവസന്തകാലമാണ്മുഹർറംമാസം. സവിശേഷമായഈമാസംകൊണ്ടാണ്ഇസ്‌ലാമികവർഷവുംകലണ്ടറുംആരംഭിക്കുന്നത്. ആദരണീയസമയങ്ങളൊന്നുംഅവഗണിക്കപ്പെട്ടുകൂടാ. അതിൽനോമ്പനുഷ്ഠിക്കുന്നത്, റമളാൻകഴിഞ്ഞാൽപിന്നെവളരെപുണ്യകരമാണ്. മുഹർറത്തിന്അല്ലാഹുനൽകിയആദരവിനെപരിഗണിക്കുന്നവിശ്വാസികൾഅതിൽനടന്നചരിത്രസംഭവങ്ങൾഅവയുടെപശ്ചാത്തലങ്ങളുമായിബന്ധപ്പെടുത്തികൃത്യമായിവിലയിരുത്തുകയുംവേണം. അല്ലാതെവികാരോത്തേജിതരാകാൻഉപാധിയാക്കിഅരുതായ്മകൾപ്രവർത്തിക്കുകയല്ലവേണ്ടത്?

മുഹർറംപത്തിനെവിജയദിനമായാണ്പൂർവകാലംമുതൽപരിഗണിക്കപ്പെട്ടത്. മുസ്‌ലിംസമൂഹത്തെഅത്യധികംവേദനിപ്പിച്ചകർബലാസംഭവംപിൽക്കാലത്ത്അതേദിനത്തിൽനടന്നത്അതിന്റെമാറ്റ്കുറക്കുന്നില്ല. അതിനാൽകർബലയുടെപേരിൽഅനർത്ഥങ്ങൾകാണിക്കാതിരിക്കുകയാണ്വിശ്വാസികളുടെകടമ. സ്വശരീരത്തോട്ബോധപൂർവംഅക്രമംപ്രവർത്തിക്കുന്നത്നിഷിദ്ധവുമാണ്.

പവിത്രമായമുഹർറംമാസത്തോടെതുടങ്ങുന്നപുതുവർഷത്തെഅതിന്റെമഹത്ത്വവുംപുണ്യവുംപരിഗണിച്ചുസ്വീകരിച്ച്യാത്രയാക്കാൻനമുക്ക്സാധിക്കേണ്ടതുണ്ട്. നാഥൻതുണക്കട്ടെ.

അലവിക്കുട്ടിഫൈസിഎടക്കര

Exit mobile version