കേരളത്തിൽഅറബിസർവകലാശാലയെക്കുറിച്ചുള്ളസജീവചർച്ചനടക്കുകയാണല്ലോ. ഗൾഫ്മുസ്ലിംരാഷ്ട്രങ്ങളെഏറെആശ്രയിക്കുന്നനമ്മുടെനാട്ടിൽഅവിടങ്ങളിലെമാതൃഭാഷാപഠനംഏറെപ്രയോജനംചെയ്യുമെന്നതിൽതർക്കമില്ല. ലോകഭാഷകളിൽഏറെസാഹിത്യസമ്പുഷ്ടമാണ്അറബി. പ്രതിവാദമുന്നയിക്കാൻസാധ്യതയുള്ളപടിഞ്ഞാറിന്റെവിചക്ഷണന്മാർപോലുംഅറബിയുടെസാഹിത്യപ്രാധാന്യംഅംഗീകരിക്കും. പതിനഞ്ച്രാഷ്ട്രങ്ങളിലെഔദ്യോഗികഭാഷ, അമ്പത്കോടിയിലധികംവരുന്നമുസ്ലിംകളുടെമതഭാഷ, ഇരുപത്തിഅഞ്ച്കോടിയിലധികംവരുന്നജനങ്ങളുടെമാതൃഭാഷതുടങ്ങിയവിശേഷണങ്ങൾഅറബിഭാഷയുടെപ്രത്യേകതയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്തുടങ്ങിയമിക്കഭാഷകളിലുംഅറബിയുടെസ്വാധീനംകാണാം.
അവസാനവേദഗ്രന്ഥമായവിശുദ്ധഖുർആന്റെഭാഷഎന്നനിലയിൽഅറബിയുമായിബന്ധംപുലർത്താത്തരാഷ്ട്രങ്ങളില്ല. അറേബ്യൻരാഷ്ട്രങ്ങൾക്ക്പുറമേബൃഹത്തായസാഹിത്യസമ്പത്തുള്ളഅറബിഭാഷനാലുപതിറ്റാണ്ടുകൾക്കുമുമ്പേ ഈജിപ്ത്, ഇറാഖ്, ഫലസ്തീൻ, സിറിയ, മെസൊപ്പൊട്ടോമിയപോലുള്ളമധ്യപൗരസ്ത്യരാഷ്ട്രങ്ങളിൽപ്രചരിച്ചിരുന്നു. എ.ഡി. ഏഴാംനൂറ്റാണ്ടിന്റെപ്രാരംഭത്തിൽസമ്പൂർണതപ്രാപിക്കുകയുംപേർഷ്യ, ഉത്തരേന്ത്യ, അഫ്ഗാനിസ്ഥാൻഎന്നിവിടങ്ങളിൽവൈവിധ്യമാർന്നഭാഷകൾക്ക്ലിപിനൽകിസഹായിക്കുകയുംചെയ്തഅറബിചിലഭാഷകളുടെരൂപീകരണത്തിൽമുഖ്യപങ്കുവഹിച്ചു. ലാറ്റിൻകഴിഞ്ഞാൽലോകത്ത്ഏറ്റവുംകൂടുതൽഉപയോഗത്തിലുള്ളഅക്ഷരമാലഅറബിയുടേതാണ്.
അറബിസാഹിത്യകൃതികൾക്ക്പുതുമുഖംനൽകാനുംസാഹിത്യത്തിന്റെപുതുമേച്ചിൽപുറങ്ങൾതേടാനുംവിശുദ്ധഖുർആന്റെഅവതീർണംവലിയതോതിൽസഹായിച്ചിട്ടുണ്ട്. ഇസ്ലാമിലെവൈജ്ഞാനികസമ്പത്തിന്റെഅടിസ്ഥാനസ്രോതസ്സ്ഖുർആനുംനബിവചനവുമായതിനാൽഅറബിപഠിക്കലുംപഠിപ്പിക്കലുംമുസ്ലിംസമൂഹത്തിന്റെധാർമികബാധ്യതയാണ്. അങ്ങനെയത്ഏഷ്യനാഫ്രിക്കയിലേക്കുംയൂറോപ്പിലേക്കുംകടൽകടന്നൊഴുകി. ലോകമുസ്ലിംസമൂഹത്തെആദർശപരമായുംസാംസ്കാരികമായുംവൈജ്ഞാനികമായുംഏകീകരിക്കുന്നകണ്ണിഅറബിഭാഷയാണ്. ജനസംഖ്യയനുസരിച്ച്ലോകത്തെനാലാമത്തെവിനിമയഭാഷയുമിതാണ്.
ഉൽപത്തിയുംപരിണാമവും
നൂഹ്നബിയുടെപുത്രൻസാമിനെപൂർവികനായികണക്കാക്കുന്നതിനാൽഅറബികളെസിമറ്റുകളെന്നുംഅവരുടെഭാഷയെസെമിറ്റിക്കെന്നുംവിശേഷിപ്പിക്കുന്നു. അതിനാൽ, സെമിറ്റിക്ഭാഷാകൂട്ടായ്മയിലെഅംഗമാണ്അറബി.
ഹീബ്രു, അറാമിക്, ബാബിലോണിയഭാഷകളുംഅവയുടെശാഖകളുംഉപശാഖകളുംഈകുടുംബത്തിൽപെടുന്നു. ചിലത്കാലഗതിപ്രാപിച്ചെങ്കിലുംപുതിയകെട്ടിലുംമട്ടിലുമായിഅവയിൽചിലഭാഷകളിപ്പോഴുംജീവിക്കുന്നു. അറബിയാണ്ഏറ്റവുംസജീവമായിനിലനിൽക്കുന്നത്.
ഇസ്മാഈൽനബിയുടെസന്താനപരമ്പരയാണ്വടക്കൻഅറബികൾ. സാമിന്റെകുടുംബപരമ്പരയിലെഎബറിന്റെപുത്രൻജോകതാൻവംശജർതെക്കൻഅറബികളാണ്. ഇവരുടെഭാഷഹിംയരിയായിരുന്നു. എ.ഡി 600-ൽഅബ്സീനിയക്കാർഹിംയർരാഷ്ട്രംപിടിച്ചടക്കിയതോടെവടക്കൻഭാഷഉപദ്വീപുകളിലെസുപ്രധാനഭാഷയായിവേരൂന്നിതുടങ്ങി. ഉക്കാളിലെകാവ്യമേളയുംമക്കയിലേക്കുള്ളതീർത്ഥാടകരുടെപ്രവാഹവുംവടക്കൻഅറബിയുടെവളർച്ചയെത്വരിതപ്പെടുത്തി. ഇന്നത്തെഅറബിയുടെപ്രാരംഭംകഹ്താന്റെമകൻയഅ്റബിന്റെകാലംമുതലാണ്. അദ്ദേഹത്തെയാണ്അധുനികഅറബിയുടെപിതാവായിഭാഷാചരിത്രകാരന്മാർവിലയിരുത്തുന്നത്.
അറേബ്യൻസാഹിത്യചരിത്രമെന്നത്, കാലാന്തരങ്ങളിൽഅറബിഭാഷയിൽവന്നവളർച്ചയെയുംതളർച്ചയെയുംഅടിസ്ഥാനമാക്കിയുള്ളചരിത്രപരമായവിലയിരുത്തലാണ്. ജീവചരിത്രങ്ങൾ, കവിതകൾ, കഥകൾ, ഉപന്യാസങ്ങൾ, കത്തുകൾതുടങ്ങിഅറേബ്യൻസാഹിത്യത്തിന്റെപുരോഗതിയുംവ്യാപനവുംഅതിവിശാലമാണ്. ആയിരത്തിനാനൂറ്വർഷത്തിനിപ്പുറത്തുള്ളചരിത്രശകലങ്ങൾമാത്രമേഇന്നത്തെചരിത്രകാരന്മാർക്ക്ലഭിച്ചിട്ടുള്ളൂ.
സാഹിത്യമേഖലകളിൽഭരണകർത്താക്കളുടെസ്വാധീനംചെലുത്തലുംനേരിട്ടുള്ളഇടപെടലുമുണ്ടായതിനാൽചരിത്രഗവേഷകർഅറബിസാഹിത്യത്തിന്റെസുഗമമായവിലയിരുത്തലിന്ജാഹിലിയ്യാകാലം, ഇസ്ലാമികഭരണകാലം, ഉമവിയ്യ, അബാസിയ്യ, തുർക്കീഭരണകാലങ്ങൾ, വർത്തമാനകാലംഎന്നിങ്ങനെആറായിഇനംതിരിച്ചുകാണാം.
ജാഹിലിയ്യാകാലം
ലഭ്യമായവിവരങ്ങളടിസ്ഥാനപ്പെടുത്തിചരിത്രകാരന്മാർജാഹിലിയ്യാകാലംരേഖപ്പെടുത്തുന്നത്ഇസ്ലാമികആഗമനത്തിന്മുമ്പുള്ളഏകദേശം 150 വർഷമാണ്. ഒന്നാംജാഹിലിയ്യായുഗമെന്ന്നാമകരണംചെയ്തിട്ടുള്ളഅതിനുമുമ്പുള്ളചരിത്രവിസ്താരത്തിന്വ്യക്തമായരേഖകളൊന്നുംഇതുവരെലഭിച്ചിട്ടില്ല. വർത്തമാനകാലത്ത്പ്രയോഗത്തിലുള്ളജാഹിലിയ്യഎന്നപദംഇൽമിന്റെവിപരീതാർത്ഥത്തിൽപ്രയോഗിക്കുന്നജഹ്ലിൽനിന്നെടുത്തഅർത്ഥത്തിലല്ലഉപയോഗിക്കുന്നത്. ഈപദത്തിന്റെഉത്ഭവംദേഷ്യം, പക, വിഡ്ഢിത്തംഎന്നീആശയങ്ങൾസൂചിപ്പിക്കുന്നജഹ്ലിൽനിന്നാണ്. അല്ലാഹുവിന്വഴിപ്പെടുകഎന്നർത്ഥമുള്ളഇസ്ലാമിന്റെവിപരീതാർത്ഥമാണ്ഇതുകൊണ്ടുള്ളവിവക്ഷ. ഇതിന്ഖുർആനിലുംഹദീസിലുംജാഹിലിയ്യകാലത്തെകവിതകളിലുംതെളിവുകളുണ്ട്.
ജാഹിലിയ്യകാലത്തെഅറബികൾവൈജ്ഞാനികമേഖലകളിൽനിപുണരുംമതങ്ങളിൽവിശ്വാസമർപ്പിച്ചവരുമാണ്എന്നവാദംഅജ്ഞതഎന്നർത്ഥമുള്ളജഹ്ലെന്നപദംഇവിടെഉചിതമല്ലെന്ന്കുറിക്കുന്നു. തെക്കുഭാഗത്തെയമനികളുംവടക്കുഭാഗത്തെമുനാദിറത്ത്, ഒസാസിനത്ത്വംശജരുംസാംസ്കാരികജീവിതംനയിച്ചവരാണ്. ചിലകാർഷികവിഷയങ്ങളിലുംഎൻജിനീയറിംഗ്വിദ്യാഭ്യാസത്തിലുംകെട്ടിടനിർമാണങ്ങളിലുംകിണറുകളുംകുളങ്ങളുംകുഴിക്കുന്നതിനുള്ളഇടംകണ്ടെത്തുന്നതിലുംവളരെവൈദഗ്ധ്യംതെളിയിച്ചവരാണിവർ. അദ്നാൻവംശജർക്ക്കച്ചവടം, ചികിത്സ, മൃഗചികിത്സ, ഗോളശാസ്ത്രം, വാനനിരീക്ഷണം, കാറ്റിന്റെഗതിനോക്കിമഴക്കാലംനിരീക്ഷിക്കുക, അനുയോജ്യമായമേച്ചിൽസ്ഥലങ്ങൾകണ്ടെത്തുകതുടങ്ങിയവയിൽഅപാരകഴിവുണ്ട്. കവിതകളുംവാർത്തകളുംപ്രത്യേകംപരിഗണിച്ചിരുന്നുഎന്നതുംഇവർഅജ്ഞരല്ലഎന്നവാദത്തിന്കൂടുതൽശക്തിപകരുന്നു.
നാലാംനൂറ്റാണ്ടിൽകണ്ടെടുത്തജാഹിലിയ്യകാലത്തെരാജക്കന്മാരുടെശവക്കല്ലറക്കുമേൽകൊത്തിവെച്ചഅപൂർവകൊത്തുപണികളുംചിത്രങ്ങളുംവടക്കുഭാഗത്തെഅറബിയുടെവ്യാപനംനാലാംനൂറ്റാണ്ടിലാണെന്നുംഅതിനുമുമ്പുള്ളഭാഷതെക്കൻഅറബിയാണെന്നുംവ്യക്തമാക്കുന്നു.
ജാഹിലിയ്യാകാലത്തെഅറേബ്യൻസാഹിത്യം
ജാഹിലിയ്യാകാലത്തെകാവ്യരചനയിൽകവിയുടെവൈകാരികമനോനിലയുംഭാവനയും താളമുള്ളവരികളുമാണ്പരിഗണിച്ചുകാണുന്നത്. ഗദ്യംഅന്നത്തെചിന്തകരുംപണ്ഡിതരുംഉപയോഗിച്ചിരുന്നെങ്കിലുംപദ്യമായിരുന്നുവലിയതോതിൽപ്രചാരത്തിലുണ്ടായിരുന്നത്.
ജാഹിലിയ്യഗദ്യങ്ങൾ
ജാഹിലിയ്യകാലത്തെഗദ്യങ്ങളുടെശേഖരണംപദ്യങ്ങളേക്കാൾകുറവാണ്. ഈസാഹിത്യശാഖയിൽഉയിർത്തെഴുന്നേൽപ്പ്സാധ്യമായത്ഇസ്ലാമിന്ശേഷമാണ്. തത്ത്വങ്ങളുംപ്രസംഗങ്ങളുംവസ്വിയ്യത്തുകളുംകഥകളുംപഴഞ്ചൊല്ലുകളുമെല്ലാംഅടങ്ങിയതാണിവ. അംറുബ്നുമഅ്ദീകരിബ, അംറുബ്നുകുൽസൂം, അക്സമുബ്നുസ്വഫിയ്യ്, ഹാരിസുബ്നുഇബാദ്, ഖൈസുബ്നുസുഹൈർഎന്നിവരാണ്അന്നത്തെപ്രസംഗകരിൽപ്രസിദ്ധർ.
പദ്യങ്ങൾ
ജാഹിലിയ്യസമൂഹത്തിൽകാവ്യങ്ങൾവാമൊഴിയായി കൈമാറിപ്പോന്നതിനാൽനിരക്ഷരുടെഇടയിലുംപ്രചുരപ്രചാരംസിദ്ധിച്ചിരുന്നു. മനഃപാഠമാക്കാനുള്ളഅവരുടെകഴിവ്അപാരമാണ്. കാവ്യരചനഅവർക്ക്ജന്മസിദ്ധവും. അതിനാൽഎണ്ണമറ്റനിപുണരായകവികളെസംഭാവനചെയ്യാൻജാഹിലിയ്യകാലത്തിന്സാധിച്ചിട്ടുണ്ട്. ഇത്തരംകവികളുടെരചനകൾവർത്തമാനലോകമറിയുന്നത്ചരിത്രകാരന്മാരിലൂടെയുംകാവ്യഗവേഷകരിലൂടെയുമാണ്. ഗദ്യങ്ങളുംപദ്യങ്ങളുംചരിത്രങ്ങളുമെല്ലാംക്രോഡീകരിക്കാൻതുടങ്ങിയഅബ്ബാസിയ്യ–ഉമവിയ്യകാലഘട്ടത്തിന്മുമ്പ്അവർകാവ്യങ്ങൾമനഃപാഠമാക്കി. പൊതുജനങ്ങൾക്കിടയിൽപ്രചരിപ്പിക്കുകയായിരുന്നുപതിവ്. ജാഹിലിയ്യകാലത്തെഉക്കാള്, ദുൽമജാദ്, ദുൽമജിന്നത്ത്പോലുള്ളചന്തകൾകാവ്യനിവേദകരുടെഅരങ്ങ്കൂടിയായിരുന്നു. അവരിൽപ്രസിദ്ധരാണ്ഹമ്മാദ്, ഖലഫുൽഅഹ്മർ, അബൂഅംറുബ്നുൽഅലാഅ്, അസ്മഅ്തുടങ്ങിയവർ. ജാഹിലിയ്യകാലത്തെകാവ്യങ്ങളുടെഉത്ഭവമറിയാൻചിലപണ്ഡിതർചികഞ്ഞന്വേഷണംനടത്തിയിട്ടുംഇസ്ലാമികകാലഘട്ടത്തിന്റെഒന്നരനൂറ്റാണ്ട്മുമ്പുള്ളഅറബികാവ്യങ്ങളെസംബന്ധിച്ചവ്യക്തമായരേഖകൾലഭിക്കാതെവന്നപ്പോൾജാഹിലിയ്യകാവ്യലോകംഅനന്തമായിരിക്കുമെന്നവർവിശ്വസിച്ചു.
അറബികവിതകളുടെഉത്ഭവം
അനുഭവങ്ങൾ, വൈകാരികനിമിഷങ്ങൾഎന്നിവയിൽനിന്നുയിർത്തചെറുകാവ്യങ്ങളാണ്ആദ്യകാലസാഹിത്യസൃഷ്ടികൾ. അറബികാവ്യങ്ങളിൽകാലപ്പഴക്കമേറിയരീതിറജ്സാണെന്നുംമരുഭൂവിലൂടെനടക്കുന്നഒട്ടകത്തിന്റെകാലൊച്ചയിലെതാളത്തിൽനിന്നാണതിന്റെഉത്ഭവമെന്നുംഈഈണമാണ്മറ്റുശൈലികൾക്ക്ജന്മംനൽകിയതെന്നുംചിലർഅഭിപ്രായപ്പെടുന്നു. കവികളായമുഹൽഹലുബ്നുറബീഅയുടെയുംസമകാലികനായഹറബുൽബസൂസിന്റെയുംകാലത്താണ്വലിയകാവ്യങ്ങൾവെളിച്ചംകണ്ടുതുടങ്ങിയത്. മുളറുബ്നുനിസാറാണ്അറബികൾക്കിടയിൽആദ്യമായികവിതാപാരായണംനടത്തിയതെന്നുംപറയാറുണ്ട്.
കവിതയുടെഘടന
ഇരുപത്തഞ്ച്മുതൽനൂറുവരെയുള്ളവരികളുൾക്കൊണ്ടതാണ്ജാഹിലിയ്യകവിതകൾ. ഏകദേശംഎല്ലാകവിതകളുടെയുംപ്രതിപാദ്യവിഷയംഒന്നായിരുന്നു. തന്റെകാമുകിയുടെതറവാടുമഹിമയുംസൗന്ദര്യവുംശരീരവടിവുംവർണിച്ച്, ശേഷംഅവന്റെവാഹനത്തെയും(ഒട്ടകം, കുതിര) യാത്രയിൽനേരിട്ടക്ലേശങ്ങളെയുംവിവരിക്കുന്നു. ശിഷ്ടഭാഗത്ത്അഭിമാനിക്കാനോഅപമാനിക്കാനോപ്രോത്സാഹിപ്പിക്കാനോഎന്ത്ലക്ഷ്യപ്രാപ്തിയാണ്കവിഉദ്ദേശിച്ചതെന്ന്വിവരിക്കാനുംഉപയോഗപ്പെടുത്തുന്നു.
അറബിദേശങ്ങളുടെയുംദ്വീപുകളുടെയുടെയുംചരിത്രവിവരണത്തിന്പരിപൂർണസഹായിയായികവിതവർത്തിച്ചിരുന്നു.
ചരിത്രകാരന്മാർസത്യസന്ധമായിഅന്നുള്ളസംഭവങ്ങൾരേഖപ്പെടുത്താൻജാഹിലിയ്യകവിതകളെയായിരുന്നുഅവലംബിച്ചിരുന്നത്. രചനയിലുംആലാപനത്തിലുംപ്രകൃത്യാപ്രാവീണ്യംനേടിയഅറേബ്യൻകവികൾഅന്യരെഅനുകരിക്കുകയോഅവലംബിക്കുകയോചെയ്യുന്നതിൽഒട്ടുംതൽപരരായിരുന്നില്ല. ഇന്ത്യൻചരിത്രക്രോഡീകരണത്തിന്അറബികൾവഹിച്ചപങ്കുമനസ്സിലാക്കുമ്പോൾചരിത്രശേഖരണത്തോടുള്ളഅവരുടെതാൽപര്യവുംപ്രതിബദ്ധതയുംകൂടുതൽവ്യക്തമാകും. യുദ്ധസന്ദർഭങ്ങളിൽകാവ്യങ്ങളുംഗാനങ്ങളുംആലപിക്കാനുംനൃത്തംചവിട്ടാനുംഅവർപ്രത്യേകംസ്ത്രീകളെസജ്ജരാക്കിയിരുന്നു. ആകാലത്തുള്ളസുപ്രധാനസംഭവവികാസങ്ങളുംപ്രശ്നപരിഹാരങ്ങളുംഅവർകവിതയിൽരേഖപ്പെടുത്തി. ഒരുകവിതയിൽതന്നെഇത്തരംസുപ്രധാനവിഷയങ്ങൾഎഴുതിച്ചേർത്തിരിക്കും. ഗോത്രങ്ങൾക്കിടയിൽശത്രുതയുംപോരുംവർധിച്ചതോതിൽനിലനിന്നിരുന്നതിനാൽജാഹിലിയ്യകവിതകളിൽഎതിർചേരിയെകുറിച്ചുള്ളവിമർശനവുംപരിഹാസവുംവ്യാപകമായികാണാം. സ്ത്രീ–പുരുഷന്മാരുംപണ്ഡിത–പാമരരുംതൊഴിലാളി–മുതലാളിമാരുമെല്ലാംകാവ്യരചനയിൽതാൽപര്യംകാണിച്ചിരുന്നു. അറബീഗോത്രങ്ങൾതങ്ങളുടെരാഷ്ട്രീയസാന്നിധ്യമറിയിച്ചിരുന്നത്പോലുംനേതാക്കളുടെയുംപടയാളികളുടെയുംകവികളുടെയുംഇടപെടലിലൂടെയാണ്. കാവ്യരചയിതാകളിൽഅധികവുംകഹ്ത്താൻ, അദ്നാൻഗോത്രക്കാരായിരുന്നു.
വാമൊഴിജാഹിലിയ്യകാവ്യങ്ങളുടെനിലനിൽപ്പിന്സഹായകമായി. പ്രദേശങ്ങളുടെയുംഗോത്രങ്ങളുടെയുംപ്രത്യേകതകൾക്കനുസരിച്ച്കാവ്യങ്ങളുടെആശയങ്ങളിലുംവ്യത്യാസമുണ്ടാകും. വാമൊഴിയായതിനാലുംഹൃദിസ്ഥമാക്കിയവർഎഴുതിവെക്കുന്നത്കുറവായതിനാലുംഅത്തരംകവിതകൾഒരുപാട്നഷ്ടപ്പെട്ടിട്ടുണ്ട്. ഉമറുബ്നുൽഅലാഅ്രേഖപ്പെടുത്തിവെച്ചതുകൊണ്ട്ഏതാനുംചിലകവിതകൾലഭ്യമായി. ആകവിതകൾപരിശോധിച്ചാൽവ്യക്തമാവുകഅതിശയോക്തികലർന്നതുംവളച്ചൊടിച്ചതുമായആശയങ്ങളൊന്നുംഅതിൽഎഴുതിച്ചേർക്കാറില്ലെന്നാണ്. ഒരുആശയംനീട്ടിവലിച്ചെഴുതുന്നതിന്പകരംവിവിധങ്ങളായതലത്തിൽവ്യത്യസ്തആശയങ്ങളുൾകൊള്ളിച്ചായിരുന്നുജാഹലിയ്യകവിതാരചന. അതുകൊണ്ട്വ്യത്യസ്തവിഷയങ്ങൾതമ്മിലുള്ളബന്ധംവ്യക്തമായിമനസ്സിലാക്കാൻപ്രയാസവുമായിരുന്നു.
മുഅല്ലഖാത്ത്
വാമൊഴിയായിതുടർന്നുപോന്നകാവ്യങ്ങളിൽഉമവിയ്യഭരണകാലത്തുംശേഷവുംക്രോഡീകരിച്ചതിൽപ്രസിദ്ധമായിരുന്നുമുഅല്ലഖാത്ത്. ഹമ്മാദ്എന്നചരിത്രകാരനാണ്മുഅല്ലഖക്രോഡീകരിച്ചതെന്ന്കരുതപ്പെടുന്നു. അത്ഏഴ്കാവ്യങ്ങളുടെസമാഹാരമാണ്. പത്താണെന്നുഅഭിപ്രായപ്പെട്ടചരിത്രകാരുമുണ്ട്. മിനുസമുള്ളതുണിയിൽതങ്കലിപിയിൽഉല്ലേഖനംചെയ്ത്കഅ്ബയുടെചുമരിൽകെട്ടിത്തൂക്കിയഈകാവ്യങ്ങൾഹിജാസിലെഉക്കാളപട്ടണത്തിലെഅറബിനിരൂപകന്മാർതെരഞ്ഞെടുത്തതാണെന്ന്വിശ്വസിക്കപ്പെടുന്നു. ദുൽഖഅദ്മാസത്തിലെആദ്യത്തെഇരുപത്ദിവസമാണ്ഉക്കാളപട്ടണംസജ്ജമായിരിക്കുക. ഈസന്ദർഭംമുതലെടുത്ത്അന്നത്തെപ്രമുഖകവികൾഅവരുടെകാവ്യങ്ങൾ സ്വർണലിപിയിലെഴുതിപ്രദർശനത്തിന്വെക്കും. അതിൽആദ്യമായിജാഹിലിയ്യാകാലത്ത്കെട്ടിത്തൂക്കിയകാവ്യമായിരുന്നുഇമ്രുൽഖൈസിന്റെഅയ്യാമുമൂസിമെന്നകാവ്യം. കെട്ടിതൂക്കിയതതുതുകൊണ്ടാണ്അതിന്മുഅല്ലഖഎന്നുപേര്ലഭിച്ചതെന്നാണ്ചിലരുടെന്യായവാദം. ചിലഗവേഷകർപറയുന്നത്അവകഅ്ബയുടെചുമരിൽകെട്ടിതൂക്കിയിട്ടില്ലെന്നുംമറ്റുകവിതകളേക്കാൾവിലയേറിയതുംഒറ്റപ്പെട്ടഗുണങ്ങളുമുള്ളതുകൊണ്ടാണ്ആപേര്ലഭിച്ചതെന്നുമാണ്.
ജാഹിലിയ്യചരിത്രസംഭവങ്ങൾഅനാവരണംചെയ്യുന്നഈഏഴ്കാവ്യങ്ങൾക്രോഡീകൃതമായത്ഉമവിയ്യഭരണകാലത്താണ്. അതുംമുആവിയ(റ)ന്റെനിർദേശപ്രകാരമായിരുന്നു. ഹമ്മാദെന്നറിപ്പോർട്ടറാണ്ഈഏഴ്കാവ്യങ്ങൾക്രോഡീകരിച്ചത്. ഇമ്രുൽഖൈസ്, ത്വറഫത്തുബ്നുൽഅബ്ദ്, സഹീറുബ്നുഅബീസൽമാ, അംറുബ്നുകുൽസൂം, ലബീദുബ്നുറബീഅ, അൻതറത്തുബ്നുശദ്ദാദ്, അൽഹാരിസുബ്നുഹൽസത്ത്എന്നീവരുടേതാണ്മുഅല്ലഖയിലെപ്രസിദ്ധമായസപ്തകാവ്യങ്ങൾ. സാഹിത്യരംഗത്തുമാത്രമല്ല, നിയമം, സൗന്ദര്യം, പഠനസൗകര്യംതുടങ്ങിയവയിലെല്ലാംഏറെവ്യത്യസ്തമാണ്അറബി. അറബിയുടെപ്രചാരണംനാടിനുനന്മയേവരുത്തുകയുള്ളൂ.
സലീത്ത്കിടങ്ങഴി