നിലവിളക്ക് വിരോധത്തിന്റെ മതന്യായങ്ങൾ

  ഈമാനുംകുഫ്‌റും (ഇസ്‌ലാംവിശ്വാസവുംനിഷേധവും) തമ്മിൽവളരെവ്യത്യാസമുണ്ട്. നബി(സ്വ)യുടെദീനിൽപെട്ടതാണെന്ന്അനിഷേധ്യമായിഅറിയപ്പെട്ടകാര്യങ്ങളിൽറസൂലിനെവാസ്തവമാക്കുകയുംഉറച്ചുവിശ്വസിക്കുകയുംചെയ്യുന്നതിനാണ്ഈമാൻഎന്നുപറയുന്നത് (ബൈളാവി/18). റസൂൽ(സ്വ) കൊണ്ടുവന്നതാണെന്ന്അനിഷേധ്യമായിഅറിയപ്പെട്ടഒരുകാര്യത്തെനിഷേധിക്കുന്നതിനാണ്കുഫ്‌റ്എന്നുപറയുന്നത് (ബൈളാവി/23). ഈമാൻഹൃദയത്തിലാണ്സ്ഥിതിചെയ്യുന്നത്. പ്രത്യക്ഷത്തിൽഈമാനിനെദർശിക്കാവുന്നതല്ല. അതുപോലെകുഫ്‌റുംഹൃദയത്തിലാണ്കുടികൊള്ളുക.…

ഒരു കുഞ്ഞുടൽ ലോകത്തോട് ചോദിക്കുന്നത്

‘ഹൃദയങ്ങൾക്കിടയിൽഅതിർത്തിമതിലുകൾഉയരുമ്പോൾമരണംതന്നെയാണ്സ്വാതന്ത്ര്യം‘ ‘അവന്റെജനനംആരുമറിഞ്ഞില്ല, എന്നാൽഈനിശ്ശബ്ദമരണംആർത്തനാദമുയർത്തുന്നു‘ (സാമൂഹികമാധ്യമങ്ങളിൽനിന്ന്) തുർക്കിതീരത്ത്മണലിൽമുഖം  പൂഴ്ത്തിഅയ്‌ലാൻകുർദിയെന്നമൂന്ന്വയസ്സുകാരൻമരിച്ചുകിടന്നു. ഉറങ്ങുകയെന്നേതോന്നൂ. എത്രഅഭയാർഥികൾഇങ്ങനെകടലിൽഒടുങ്ങിപ്പോയിട്ടുണ്ട്. എത്രയെത്രകുട്ടികൾ, സ്ത്രീകൾ. അയ്‌ലാൻകുർദിയുടെനിയോഗംപക്ഷേ, ലോകത്തെയാകെഉണർത്തുകയെന്നതായിരുന്നു.…

ഗോവധ നിരോധനവും മാംസോപയോഗവും

മൃഗബലി ക്രൂരതയാണെന്നും ജീവജാലങ്ങളോടുള്ള അക്രമമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഗോവധനിരോധം രാജ്യവ്യാപകവും സാർവത്രികവുമാക്കണമെന്ന വിതണ്ഡവാദം ഇടക്ക്വിവാദങ്ങൾസൃഷ്ടിക്കാറുമുണ്ട്. ഇത്തരംചർച്ചയുടെ നിരർത്ഥകതനിഷ്പക്ഷമായി …

മിശ്രഭുക്കാണ് മനുഷ്യൻ

മനുഷ്യൻസസ്യഭുക്കാണെന്ന്വാദിക്കുന്നവരാണ്പലരും. എന്നാൽശരീരശാസ്ത്രപ്രകാരംമനുഷ്യൻമിശ്രഭുക്കാണെന്ന്മനസ്സിലാക്കാൻകഴിയും. കാരണംമൃഗങ്ങളെയുംമറ്റുംവേട്ടയാടികൊന്നുതിന്നുന്നമാംസഭുക്കുകളുടെയുംസസ്യങ്ങൾമാത്രംതിന്നുജീവിക്കുന്നസസ്യഭുക്കുകളുടെയുംശരീരഘടനയുടെഇടയ്ക്കാണ്മനുഷ്യന്റെശരീരഘടന. അവന്റെപല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ, നാവ്, ഉമിനീർഗ്രന്ഥികൾ, ദഹനരസങ്ങൾഎല്ലാംമാംസഭുക്കിന്സമാനമോസസ്യഭുക്കിന്സമാനമോഅല്ല. രണ്ട്ജീവികളുടേയുംശരീരഘടനക്ക്ഇടയിലായികടന്നുപോകുന്നുവെന്ന്പറയാം.…

അറേബ്യൻ സാഹിത്യം: വികാസ പരിണാമങ്ങൾ

കേരളത്തിൽഅറബിസർവകലാശാലയെക്കുറിച്ചുള്ളസജീവചർച്ചനടക്കുകയാണല്ലോ. ഗൾഫ്മുസ്‌ലിംരാഷ്ട്രങ്ങളെഏറെആശ്രയിക്കുന്നനമ്മുടെനാട്ടിൽഅവിടങ്ങളിലെമാതൃഭാഷാപഠനംഏറെപ്രയോജനംചെയ്യുമെന്നതിൽതർക്കമില്ല. ലോകഭാഷകളിൽഏറെസാഹിത്യസമ്പുഷ്ടമാണ്അറബി. പ്രതിവാദമുന്നയിക്കാൻസാധ്യതയുള്ളപടിഞ്ഞാറിന്റെവിചക്ഷണന്മാർപോലുംഅറബിയുടെസാഹിത്യപ്രാധാന്യംഅംഗീകരിക്കും. പതിനഞ്ച്രാഷ്ട്രങ്ങളിലെഔദ്യോഗികഭാഷ, അമ്പത്കോടിയിലധികംവരുന്നമുസ്‌ലിംകളുടെമതഭാഷ, ഇരുപത്തിഅഞ്ച്കോടിയിലധികംവരുന്നജനങ്ങളുടെമാതൃഭാഷതുടങ്ങിയവിശേഷണങ്ങൾഅറബിഭാഷയുടെപ്രത്യേകതയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്തുടങ്ങിയമിക്കഭാഷകളിലുംഅറബിയുടെസ്വാധീനംകാണാം. അവസാനവേദഗ്രന്ഥമായവിശുദ്ധഖുർആന്റെഭാഷഎന്നനിലയിൽഅറബിയുമായിബന്ധംപുലർത്താത്തരാഷ്ട്രങ്ങളില്ല.…

വിദ്യ അഭ്യാസമാകുന്നതിന്റെ അനർത്ഥങ്ങൾ

ലോകനാഗരികതകളുടെസൃഷ്ടിപ്പ്സാധ്യമായത്വിദ്യാഭ്യാസത്തിലൂടെയായിരുന്നു. വിദ്യാസമ്പാദനംവഴിമനുഷ്യൻസംസ്‌കൃതനാവുകയുംഅവനിലൂടെആഗോളസംവിധാനങ്ങളുടെമുഖഛായതന്നെമാറിമറിയുകയുംചെയ്തു. പുരോഗമനാത്മകമായഇടപെടലുകൾനടത്തിയപ്രശസ്തചിന്തകൻഅലൻബ്ലൂംവിജ്ഞാനത്തെകുറിച്ച്പറഞ്ഞത്ഋറൗരമശേീിശെവേലാീ്‌ലാലിേളൃീാറമൃസിലൈീേഹശഴവ‘േഎന്നാണ്. ഇരുളടഞ്ഞഹൃദയാന്തരങ്ങൾക്ക്വെളിച്ചത്തിന്റെനിറംപകരുകയാണ്വിദ്യാഭ്യാസമെന്ന്. അതിനാൽമാനവകുലത്തിന്റെഉയിർത്തെഴുന്നേൽപ്പ്വിദ്യാഭ്യാസത്തിന്റെതോതനുസരിച്ചാണ്. അപരിഷ്‌കൃതനെപരിഷ്‌കരിച്ചെടുക്കുന്നപ്രക്രിയഅറിവിലൂടെയാണ്പൂവണിയുന്നത്. പൂർവകാലത്തെഅപേക്ഷിച്ച്വിദ്യഅഭ്യസിക്കുന്നവർവർധിച്ചിരിക്കുന്നു. പതിനാല്വയസ്സ്വരെനിർബന്ധവിദ്യാഭ്യാസംമൗലികാവകാശമായിനിലകൊള്ളുന്നത്കൊണ്ടുതന്നെഇന്ത്യയിൽപ്രാഥമികവിദ്യാഭ്യാസംനേടിയെടുക്കാത്തവർവിരളമാണ്. 2011-ൽ 74.04 ശരാശരിസാക്ഷരരാണ്ഇന്ത്യയിൽവസിച്ചിരുന്നത്. കാലാനുസൃതമായിസാക്ഷരതാനിരക്ക്വർധിക്കുകയെന്നല്ലാതെകുറയുന്നില്ല.…

കസേര തെറിക്കുമ്പോൾ പ്രകോപനമരുത്

‘ആളിക്കത്തുന്നവലിയൊരുതീകുണ്ഡാരത്തിന്റെവക്കിൽനിൽക്കുകയാണ്ഞാൻ. പിതാവ്പിന്നിലൂടെവന്ന്എന്നെആതീകുണ്ഡത്തിലേക്ക്ആഞ്ഞുതള്ളാൻശ്രമിക്കുന്നത്കണ്ട്മുഹമ്മദ്നബി(സ്വ) ഓടിവന്ന്അരക്കെട്ട്പിടിച്ച്പിന്നോട്ടുവലിച്ചുഎന്നെരക്ഷപ്പെടുത്തുന്നു.’ സഈദുബ്‌നുൽആസിയുടെപുത്രൻഖാലിദ്കണ്ടസ്വപ്നമാണിത്. എന്തായിരിക്കുംഈകിനാവിന്റെപൊരുൾ..? അതോർത്ത്പിന്നീട്ഉറക്കംവന്നതേയില്ല. തിരിഞ്ഞുംമറിഞ്ഞുംകിടന്നുസമയംപോക്കി. നേരംപുലർന്നയുടൻഖാലിദ്അബൂബക്കർ(റ)യുടെഅടുത്തുചെന്നുതാൻകണ്ടസ്വപ്നവിവരംഅറിയിച്ചുകൊണ്ടുചോദിച്ചു: ‘എന്താണാവോഇതിന്റെപൊരുൾ? അബൂബക്കർ(റ) പറഞ്ഞു: ‘വിശദീകരണമാവശ്യമില്ലാത്തവിധംസത്യസന്ധമാണീസ്വപ്നം.…

അകത്ത് കത്തി, പുറത്ത് പത്തി

കോഴിക്കോട്ജില്ലയിലെചേന്ദമംഗലൂർജമാഅത്തെഇസ്‌ലാമിക്ക്വേരോട്ടമുണ്ടായിരുന്നപ്രദേശമാണ്. ആസംഘടനയുടെഅനേകംനേതാക്കളുടെകർമ–ജന്മഭൂമിയുംഅതായിരുന്നു. സുന്നത്ത്ജമാഅത്തിന്ഏറെയൊന്നുംഇടമില്ലാതിരുന്നഇവിടെപള്ളി–മദ്‌റസാനിർമാണത്തിനുവേണ്ടിഒരുപ്രഭാഷണപരമ്പരയുംദുആസമ്മേളനവുംസംഘടിപ്പിച്ചതിന്റെവിശദവിവരണം 1969 ഫെബ്രുവരി 14-ലെസുന്നിടൈംസിൽകാണാം. ‘അകത്ത്കത്തിയുംപുറത്ത്പത്തിയും‘ എന്നാണുതലവാചകം. രണ്ടരപതിറ്റാണ്ടിനുശേഷമാണ്അത്തരമൊരുമതപ്രഭാഷണസദസ്സ്പ്രദേശത്തുനടക്കുന്നതെന്ന്സ്വന്തംപ്രതിനിധിറിപ്പോർട്ട്ചെയ്യുന്നു. തുടക്കമിങ്ങനെ: ‘ചേന്ദമംഗലൂരിന്റെഹൃദയഭാഗത്ത്അഹ്‌ലുസ്സുന്നത്തിവൽജമാഅത്തിന്റെവഅള്പരമ്പരയുംഒരുമഹാസമ്മേളനവുംഇക്കഴിഞ്ഞഫെബ്രുവരി 5-നുരാത്രിവളരെവൈകിയതിനുശേഷംസമാപിച്ചിരിക്കുന്നു.…

നല്ല സ്വഭാവത്തിന്റെ സ്വർഗീയ സമ്മാനം

പെരുമാറ്റത്തിന്റെപ്രതിബിംബങ്ങളാണ്പരിസരങ്ങളിൽപ്രതിഫലിപ്പിക്കുന്നത്. നമ്മുടെസമീപനംമറ്റുള്ളവരിൽആശ്വാസത്തിന്റെതണൽവിരിക്കുന്നില്ലെങ്കിൽഉറപ്പിക്കാംപെരുമാറ്റത്തിൽപാകപ്പിഴവുകളുണ്ടെന്ന്. സ്വഭാവത്തിന്വ്യതിയാനംവന്നിട്ടുണ്ടെന്ന്. സ്വഭാവത്തിൽവീഴ്ചയുംപൊരുത്തക്കേടുകളുംസംഭവിക്കാം. ഒരേതാളത്തിലുംസ്വരത്തിലുംഎല്ലായ്‌പോഴുംഇടപഴകാനുംസമീപിക്കാനുംകഴിഞ്ഞുകൊള്ളണമെന്നില്ല. ഇരുലോകവിജയത്തിന്റെകാരണമാകയാൽനാംപെരുമാറ്റരീതിയിൽചട്ടങ്ങൾപാലിച്ചേമതിയാകൂ. അഥവാചിലശീലങ്ങൾകൈയൊഴിയാനുംചിലതിനെസ്വീകരിക്കാനുംനാംബാധ്യസ്ഥരാണ്. കുടുംബിനികളുംഉന്നതവ്യക്തിത്വത്തിന്റെഉടമകൾപ്രത്യേകിച്ചുംസ്‌നേഹനിർഭരമായേപെരുമാറാവൂ. കാരണംഅവർജീവിക്കുന്നത്സമൂഹമധ്യേയാണ്. ആകണ്ണുകൾഎപ്പോഴുംഅദ്ദേഹത്തെപിന്തുടരുന്നുണ്ടാകും. അതേപ്രകാരംതന്നെയാണ്ഉമ്മമാർ. വീട്ടിലുള്ളകുട്ടികൾപിതാവിനേക്കാൾഅവരിൽനിന്നാണ്മാതൃകസ്വീകരിക്കുക.…

ഇസ്ലാമിൽ വംശീയതയോ?

  മറ്റുയോഗ്യതകൾഒത്തുവന്നിട്ടുണ്ടെങ്കിൽഖിലാഫത്ത്കയ്യാളാൻഖുറൈശികൾക്കേഅവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനംഎടുക്കുന്നതിനുംനടപ്പിലാക്കുന്നതിനുംപ്രതികൂലമായിബാധിക്കുന്നകുറവുകളില്ലാതെശരീരാവയവങ്ങളുംപഞ്ചേന്ദ്രിയങ്ങളുംകുറ്റമറ്റതായിരിക്കുക, ഖുറൈശിത്വംഎന്നിവയാണ്ഒരുയഥാർത്ഥഖലീഫയുടെമുഖ്യയോഗ്യതകൾ. ഇതുവംശീയമോവർഗീയമോഅല്ല. അർഹതയുടെയുംയോഗ്യതയുടെയുംഅടിസ്ഥാനത്തിലാണ്. ഖുറൈശിത്വംഎങ്ങനെഒരുയോഗ്യതയായിത്തീർന്നുവെന്ന്ഇബ്‌നുഖൽദൂൻവിശദമാക്കുന്നുണ്ട്. ‘സ്രഷ്ടാവ്ഖലീഫയെനിയോഗിക്കുന്നത്, അവന്റെപ്രതിനിധിയായി,…