• വിശ്വാസികൾ വിത്തിറക്കുന്ന റജബ്

    റജബ് ഹിജ്‌റ വർഷത്തിലെ ഏഴാമത്തെ മാസവും വിശുദ്ധമായ  നാലു മാസങ്ങളിലൊന്നുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വാന ഭൂമികൾ സൃഷ്ടിച്ചതു മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലു മാസം വിശുദ്ധവും. അതാണു നേരായ മതം....

  • ആത്മജ്ഞാനത്തിന്റെ സൂര്യശോഭയായി സുൽത്വാനുൽ ഹിന്ദ്

    പച്ച പുതച്ച മുന്തിരിത്തോട്ടങ്ങൾ, പഴുത്ത് പാകമായ മുന്തിരിക്കുലകൾ, ഹരിതാഭമായ ആ തോട്ടത്തിന്റെ ചെരുവിൽ അൽപ്പം മാറി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് സുമുഖനായ ഒരു യുവാവ്. അൽപം കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച വള്ളികൾക്കിടയിലൂടെ ഒരാൾ കടന്നുവന്നു....

  • ഇമ്പിച്ചാലി മുസ്‌ലിയാർ: വിനയം വിലാസമാക്കിയ പണ്ഡിതൻ

    കേരളത്തിലെ പ്രശസ്തരായ ധാരാളം പണ്ഡിതന്മാരുടെ ഗുരുവര്യനും കർമ ശാസ്ത്രത്തിൽ പ്രത്യേകം അവഗാഹം ലഭിച്ചവരുമായിരുന്നു ശൈഖുനാ ഇമ്പിച്ചാലി മുസ്‌ലിയാർ കുറ്റിക്കാട്ടൂർ. ഇൽമ് വർധിക്കുന്നതിനനുസരിച്ച് താഴ്മയും വിനയവും വർധിക്കും എന്ന ആപ്തവാക്യം  അന്വർത്ഥമാക്കുന്നതായിരുന്നു മഹാനവർകളുടെ ജീവിതം. 1930-ൽ...

  • വരൾച്ചയും പ്രതിവിധിയും

    മൃതിയടയാനിരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെയാണ് ഒ.എൻ.വി കുറുപ്പ് ഭൂമിക്കൊരു ചരമഗീതത്തിൽ ഇങ്ങനെ പാടിയത്: ‘ഇനിയും മരിക്കാത്ത ഭൂമീ/ നിന്നാസന്ന മൃതിയിൽ/ നിനക്കാത്മ ശാന്തി’. നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവനും പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുൽമേടുകളും...

  • ലൈംഗികതയിലെ  ശരിതെറ്റുകൾ

    വളരെയധികം മൃദുലമായ തലോടലുകളാണ് ഇണകൾ പരസ്പരം നടത്തേണ്ടത്. കൈകൾ കൊണ്ടും നാവ് ഉപയോഗിച്ചും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇണയെ തൂവൽ സ്പർശം(Feather touch) ചെയ്യാൻ സാധിച്ചാൽ അതൊരു അനിർവചനീയമായ അനുഭവമായിരിക്കും.  ഉത്തേജനത്തിലേക്കെത്തുന്ന ഈ...

  • ദന്ത ശുദ്ധീകരണം

    ഡെന്റൽ ക്ലിനിക്കുകൾ നഗരങ്ങളിൽ വർധിച്ചുവരികയാണ്. പല്ല് സംബന്ധമായ രോഗങ്ങൾ കൂടിവരുന്നുവെന്നതിന്റെ സൂചനയാണിത്. മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഇനാമൽ ആവരണത്തെ അമിതമായ/വിരുദ്ധമായ ആഹാരശീലങ്ങൾ കൊണ്ട് നശിപ്പിച്ചു കളയുന്നു. ദന്ത ഡോക്ടർമാരും ഡെന്റൽ ക്ലിനിക്കുകളും  കൂണുപോലെ...