കാസര്‍കോട്: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി ജില്ലാ എസ്വൈഎസിനു കീഴില്‍ സാന്ത്വനം ആംബുലന്‍സ് സര്‍വ്വീസ് പ്രവര്‍ത്തനം തുടങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ താക്കോല്‍ കൈമാറി. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എബി അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല ഹാജി ഫ്രീകുവൈറ്റ്, സത്താര്‍ ഹാജി ചെമ്പരിക്ക, വിസി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ജബ്ബാര്‍ പിലാവളപ്പ്, എംടിപി ഇസ്മാഈല്‍ സഅദി, മുഹ്യിദ്ദീന്‍ മൗലവി കൈതക്കാട്, മുഹമ്മദ് ടിപ്പു നഗര്‍, സുബൈര്‍ എയ്യളം, ഖലീല്‍ മാക്കോട്, യൂസുഫ് മദനി ചെറുവത്തൂര്‍, മുഹമ്മദലി കൈതക്കാട് സംബന്ധിച്ചു. ഹസ്ബുല്ലാഹ് തളങ്കര സ്വാഗതവും അഷ്റഫ് കരിപ്പോടി നന്ദിയും പറഞ്ഞു.

You May Also Like

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

ഇമാം ബുഖാരി(റ) : ശവ്വാലിന്റെ ഉദയാസ്തമയം

റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു…