കടലുണ്ടി: പരിസ്ഥിതിയെ സംരക്ഷിച്ച് ഭാസുര പ്രകൃതി സൃഷ്ടിക്കാന്‍നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി. എസ്.വൈ.എസ് കടലുണ്ടി സര്‍ക്കിള്‍കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടനാശിനികളില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍സമാഹരിക്കണമെങ്കില്‍പ്രകൃതിയെ സംരക്ഷിച്ച് ഭാവിതലമുറക്ക് നാം കൈമാറണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹംസക്കോയ ബാഖവി കടലുണ്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്അല്ബുഖാരി, സയ്യിദ് സ്വാലിഹ് അല്‍ബുഖാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണ്ടകത്തില്പുരുഷോത്തമന്, വാര്‍ഡ് അംഗം കെ പി അനില്‍കുമാര്‍, ശരീഫ് സഅദി പ്രസംഗിച്ചു. പി കെ അബ്ദുല്‍മജീദ് ഹാജി, പി വി ശറഫു ഹാജി, പി ടി ഉസ്മാന്‍ഹാജി, എന്‍വി നിസാര്ഹാജി, പി പി ബശീര്ചാലിയം, അലി അക്ബര്സഖാഫി, അബ്ദുസ്സലാം മാവൂര്പങ്കെടുത്തു.
കോതമംഗലം: എസ്.വൈ.എസ് ജനകീയ കൃഷിത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടി.യു കുരുവിള എം.എല്‍.എ നിര്‍വഹിച്ചു. പൊന്മള അബ്ദുല്ഖാദിര്മുസ്ലിയാര്അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അബ്ദുള്‍കരീം, കൃഷി ഓഫീസര്‍എന്‍.എം മൈതീന്‍, എം.പി അബ്ദുല്ജബ്ബാര്സഖാഫി, സി.എ ഹൈദ്രോസ്, വി.എച്ച്. അലി ദാരിമി, സയ്യിദ് സി.ടി ഹാഷിം, കെ.എം ഇസ്മായില്സഖാഫി, എം.എം അബ്ദുല്‍കരീം, സിദ്ദീഖ് ഹസനി, എം.പി അബ്ദുല്‍കരീം സഖാഫി, മുഹമ്മദ് ഷഫീഖ്, മീരാന്സഖാഫി, ശിഹാബുദ്ദീന്അല്ഹസനി, എം.എ താജുദ്ദീന്തുടങ്ങിയവര്സംബന്ധിച്ചു.
മഞ്ച്വേരം: സംഘകൃഷി മഞ്ച്വേരം സര്‍ക്കിള്‍തല ഉദ്ഘാടനം സയ്യിദ് അഹ്മദ് ജലാലുദ്ദീന്സഅദി അല്‍ബുഖാരി നിര്‍വഹിച്ചു. പഞ്ചായത്ത് മെര്ബഷീര്കനില, ഹൈദര്സഖാഫി കുഞ്ചത്തൂര്‍, ഇബ്റാഹിം ഖലീല്അഹ്സനി, മുസ്ത്വഫ കടാര്തുടങ്ങിയവര്സംബന്ധിച്ചു.
താനൂര്‍: താനൂര്സോണ്തല ഉദ്ഘാടനം കൃഷി ഓഫീസര്ശമീര്ആറ്റിങ്ങല്നിര്വഹിച്ചു. സയ്യിദ് ജലാലുദ്ദീന്വൈലത്തൂര്, ഒഎം കാവപ്പുര, യഹ്യ മുഹമ്മദ് സഖാഫി, ബ്ലോക് മെര്അലവി, പഞ്ചായത്ത് മെര്അസ്കര്കോറാട് പങ്കെടുത്തു.