വള്ളുവന്പ്രം: മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് മുഹമ്മദലി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കര്‍ ഹൈദ്രൂസി പതാക ഉയര്‍ത്തി. പഠന സെഷനുകള്‍ക്ക് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, ഏലംകുളം അബ്ദുറശീദ് സഖാഫി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, ശരീഫ് നിസാമി, സ്വാദിഖ് വെളിമുക്ക് നേതൃത്വം നല്‍കി. നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, അഡ്വ. മുഹമ്മദ്, ശക്കീര്‍ പുല്ലാര, ഫള്ലുറഹ്മാന്‍ സഖാഫി, ഇബ്റാഹിം, പൊന്മള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, മുഹമ്മദലി വള്ളുവന്പ്രം പ്രസംഗിച്ചു.
സാന്ത്വനം ഉപകരണ വിതരണോദ്ഘാടനം സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ നിര്‍വഹിച്ചു. പൊതു സമ്മേളനം സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇബ്റാഹിം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി വിഷയാവതരണം നടത്തി. പാണക്കാട് സയ്യിദ് അന്‍വര്‍ ശിഹാബ് പ്രാര്‍ത്ഥന നടത്തി. കെഎംഎ റഹീം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദ് ഇബ്റാഹിം, സുല്‍ഫിക്കര്‍ സഖാഫി, നജ്മുദ്ദീന്‍ സഖാഫി സംബന്ധിച്ചു. ഉബൈദ് മലപ്പുറം സ്വാഗതവും അബ്ദുല്‍ അസീസ് സഖാഫി നന്ദിയും പറഞ്ഞു.

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

സ്വന്തം ഖബ്ര്‍ കുഴിച്ച് മൂന്നാം നാള്‍ മണ്ണിലേക്ക്

“ഏറ്റുമുട്ടലില്‍ പ്രതിയോഗികള്‍ ഇഷ്ടാനുസാരം ഞങ്ങളെ കൈകാര്യം ചെയ്തു. അനവധി പേരെ ബന്ധനസ്ഥരാക്കി. പരാജയത്തിന് നമ്മുടെ ആള്‍ക്കാരെ…

കരുണാമയനാവുക, ശത്രുക്കളോടും

എത്രയേറെ പ്രകോപനങ്ങളുണ്ടായിട്ടും സമാധാനത്തിന്റെയും മാപ്പിന്റെയും വഴിയാണ് തിരുനബി(സ്വ) തെരഞ്ഞടുത്തത് എന്നത് റസൂലിന്റെ കൃപാകടാക്ഷത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്.…