നിസ്‌കാരവും ആരോഗ്യ ശാസ്ത്രവും

നിസ്‌കാരത്തിൽ മതപരമായും ആരോഗ്യപരമായും ആത്മീയമായുമുള്ള ഘടകങ്ങളുണ്ട്. ആന്തരികമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്‌കാരം. ആരാധ്യനെ…

● അൽവാരിസ് മുഫസ്സിർ പയ്യന്നൂർ

ഖുത്വുബയുടെ ഭാഷ: പ്രമാണങ്ങൾ പറയുന്നതെന്ത്?

‘എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. സഹാബികൾ, താബിഉകൾ, താബിഉത്താബിഉകൾ എന്നീ സദ്വൃത്തരായ മുൻഗാമികൾ അനറബി…

● അസീസ് സഖാഫി വാളക്കുളം

ചരിത്രത്താളുകളിലെ സ്വഫർ

ഹിജ്‌റ കലണ്ടറിലെ ഓരോ മാസത്തിനും ഒട്ടേറെ ചരിത്ര സംഭവങ്ങൾ അയവിറക്കാനുണ്ട്. താരതമ്യേന ചൂടുള്ള മാസമായതിനാൽ ജാഹിലിയ്യാ…

● ജുനൈദ് റാഫിഈ ആലൂർ

ജാറം കെട്ടിപ്പൊക്കൽ: ബിദഈ വാദങ്ങളുടെ സാരശൂന്യത

‘തനി ശിർക്കും കുഫ്‌റുമായിട്ടുള്ളത് ഒന്ന്: ഇസ്തിഗാസ, നേർച്ച, മാല, മൗലിദ്, റാത്തീബ്, ജാറം കെട്ടിപൊന്തിക്കൽ, ജാറത്തിലേക്കുള്ള…

● അസീസ് സഖാഫി വാളക്കുളം

ഹജ്ജ്; തുടരണം ഈ വിശുദ്ധി

വിശുദ്ധ ഹജ്ജ് നിർവഹിച്ച് ഹാജിമാർ നാട്ടിലേക്ക് യാത്രതിരിക്കുകയാണ്. അല്ലാഹുവിന്റെ ഭവനവും തിരുനബി(സ്വ)യുടെ റൗളയും സന്ദർശിച്ച് അനുഗ്രഹ…

● സൈനുദ്ദീൻ ശാമിൽഇർഫാനി മാണൂർ

മീഖാതുകളും തീർത്ഥാടക ജാഗ്രതയും

മക്കയിലേക്കു വിദൂര ദിക്കുകളിൽ നിന്നു വരുന്ന തീർത്ഥാടകർ ഇഹ്‌റാം ചെയ്തു വരേണ്ട സ്ഥലങ്ങളെ മീഖാത് എന്നാണു…

● ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

വിശ്വാസത്തിന്റെ ദൃഢതയാണ് തവക്കുൽ

എത്രയും വേഗം നാട്ടിലെത്തണം. കടം വാങ്ങിയ ആയിരം ദീനാർ തിരികെ നൽകണം. ആ ബനൂഇസ്‌റാഈലുകാരൻ കടൽതീരത്ത്…

● മുഹമ്മദ് പാറക്കടവ്

വൃത്തി വിശ്വാസിയുടെ മുഖമുദ്ര

  ശുദ്ധി മുസ്ലിമിന് വിശ്വാസത്തിന്റെ ഭാഗമാണ്. ത്വഹാറതും നളാഫതും വേണം. വൃത്തിയും വെടിപ്പുമുണ്ടാകണം. നജസിൽ നിന്ന്…

● ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

നവജാതരുടെ ചെവിയിലെ വാങ്ക്: ബിദഈ വാദം പാരമ്പര്യ നിഷേധം

നവജാത ശിശുവിന്റെ കാതിൽ വാങ്ക് വിളിക്കുന്ന സമ്പ്രദായം മുസ്‌ലിം സമുദായം പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന പുണ്യമാണ്. ഉത്തമ…

● ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി

നല്ലതുപോലെ തിന്നുകയെന്നാൽ…

ലൈഫ് സ്റ്റൈൽ   ഭക്ഷണവും വെള്ളവും ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ആരോഗ്യമുണ്ടെങ്കിലേ ആരാധന സാധ്യമാകൂ. ആരോഗ്യമുണ്ടാകണമെങ്കിൽ…

● ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി