ഭൗതിക വിദ്യാഭ്യാസ ഭ്രമം മതവിദ്യക്ക് വിഘാതമാകരുത്

തിരുനബി(സ്വ) പറഞ്ഞു: സന്തതികളോട് നിങ്ങൾ മാന്യമായി പെരുമാറുക. അവരുടെ ശീലങ്ങൾ നിങ്ങൾ നന്നാക്കുക (ഇബ്നുമാജ). മുസ്ലിം…

● അലവിക്കുട്ടി ഫൈസി എടക്കര

ആത്മാവിന്റെ വിശപ്പകറ്റാൻ

  വിശ്വാസിയുടെ ജീവിതത്തെ ആത്മീയോന്നതിയിലേക്കെത്തിക്കാനും ഐഹിക വിരക്തരാക്കി പരലോകത്തോടുള്ള ആസക്തി വർധിപ്പിക്കാനും റമളാൻ പ്രചോദനമാണ്. തിന്മകൾ…

● അബ്ദുറഹ്‌മാൻ ശാമിൽ ഇർഫാനി മാണൂർ

കേരള മുസ്‌ലിം നവോത്ഥാനം: വഹാബി കെട്ടുകഥകളോട് ചരിത്രം ഏറ്റുമുട്ടുമ്പോൾ

  കേരളീയ മുസ്‌ലിം നവോത്ഥാനം പല അടരുകളുള്ള അവിരാമ പ്രക്രിയയാണ്. അതിപ്പോഴും അവസാനിച്ചിട്ടില്ല. കാലവും സാങ്കേതികതയും…

● മുഹമ്മദലി കിനാലൂർ

നരബലിയും മതങ്ങളും

നബിശിഷ്യൻ അംറുബ്‌നുൽ ആസ്വ്(റ) ഒരിക്കൽ പറഞ്ഞു: ‘ഇത് ഇസ്‌ലാം മതമാണ്. മനുഷ്യഹത്യകളെ അത് ഒരിക്കലും അംഗീകരിക്കുന്നില്ല.…

● അസീസ് സഖാഫി വാളക്കുളം

വിശാല മനസ്‌കതയുടെ പ്രവാചകർ

സ്‌നേഹവും കാരുണ്യവും വിശാല മനസ്‌കതയും വിട്ടുവീഴ്ചയും മുഹമ്മദ്(സ്വ)യുടെ മുഖമുദ്രയായിരുന്നു. സ്‌നേഹത്തിന്റെ സർവ നിമിത്തങ്ങളും ഒത്തിണങ്ങിയ, പരസ്പരം…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

ഇൽമുൽ കലാമിന്റെ കാലിക പ്രസക്തി

ഇസ്‌ലാമിക വിശ്വാസ കാര്യങ്ങൾ വിശദീകരിക്കുന്ന പഠനശാഖയാണ് ഇൽമുൽ കലാം അഥവാ വചന ശാസ്ത്രം. ഇൽമു തൗഹീദി…

● ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

അഗ്നിപഥ്: സിവിലിയന്മാരെ ആയുധമണയിക്കുമ്പോൾ രാജ്യത്തിന് സംഭവിക്കുന്നത്

അക്രമാസക്തതകൊണ്ട് മാത്രം പൊളിഞ്ഞുപോയ സമരമായി അഗ്നിപഥ് പദ്ധതിക്കെതിരായ പോരാട്ടത്തെ ചരിത്രം വിലയിരുത്തും. വലിയ യുവജന പങ്കാളിത്തത്തോടെ…

● മുസ്തഫ പി എറയ്ക്കൽ

ഫാസിസത്തിനു പകരം ഫാസിസമോ?

ഇന്ത്യയിലും ലോകത്തെവിടെയും ഫാസിസത്തിന്റെയും ഇസ്‌ലാമോഫോബിക് അജണ്ടകൾ നടപ്പിലാക്കുന്നവരുടെയും പ്രധാന ആയുധം വെറുപ്പുൽപാദനവും മുസ്‌ലിംകളെ വെറുക്കപ്പെടേണ്ടവരും ഇല്ലായ്മ…

● മുഹ്‌യിദ്ദീൻ ബുഖാരി

ബുൾഡോസർ രാഷ്ട്രീയത്തെ നേരിടേണ്ട വിധം

ജംഹാംഗീർപുരിയിലെ സംഘർഷങ്ങളും ബുൾഡോസർ രാജും 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുൻനിർത്തി രാജ്യത്താകമാനം നടപ്പാക്കാൻ പോകുന്ന ഫാസിസ്റ്റ്…

● മുസ്തഫ പി എറയ്ക്കൽ

പ്രതിരോധത്തിന്റെ മതവും മാനവും

ഇന്ത്യൻ മുസ്‌ലിംകളുടെയും ജനാധിപത്യ ഇന്ത്യയുടെ തന്നെയും ഭാവിയെക്കുറിച്ച് വലിയ തോതിൽ ആശങ്കകൾ നിലനിൽക്കുന്ന ഘട്ടമാണിത്. ഹിന്ദുത്വ…

● മുഹ്‌യിദ്ദീൻ ബുഖാരി