മദ്റസാ വിദ്യാഭ്യാസം: ജീവിത നൈപുണികൾ ഫലപ്രദമാകട്ടെ
കേരളത്തിലെ മദ്റസാ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. അതിന് മഹിതമായ പാരമ്പര്യവും പൈതൃകവുമുണ്ട്. മുസ്ലിം ജനതയെ…
● ഡോ. അബൂബക്കർ നിസാമി കളരാന്തിരി
രോഗം, ആരോഗ്യം: ശാസ്ത്രീയമാണ് ഇസ്ലാമിക സമീപനം
മനുഷ്യന്റെ സ്ഥിരവും പാരിസ്ഥിതികവുമായ ആവാസ വ്യവസ്ഥയിലുണ്ടാവുന്ന മാറ്റത്തെയാണ് രോഗം അർത്ഥമാക്കുന്നത്. ശരീരത്തിലെ ബാഹ്യ കാരണങ്ങൾവഴി അകത്തും…
● ആസഫ് മുഹമ്മദ് നൂറാനി അസ്സഖാഫി വരപ്പാറ
സ്വതന്ത്ര ചിന്തയിലെ ഉട്ടോപ്യൻ ധാർമികത
ഭൗതികവാദ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ ധാർമികത എന്ന പദം തന്നെ അപ്രസക്തമാണ്. ഏകകോശജീവികളിൽ നിന്ന് ലക്ഷക്കണക്കിന്…
● നാസർ സുറൈജി മണ്ടാട്
പിന്നിടാൻ കടമ്പകളേറെ
അല്ലാഹുവിന്റെ പ്രതിനിധിയായാണ് മനുഷ്യൻ ഭൂമിയിലേക്ക് നിയുക്തനായത്. സ്രഷ്ടാവിന്റെ കൃത്യവും വ്യക്തവുമായ ആസൂത്രണത്തോടെയും ലക്ഷ്യത്തോടെയുമായിരുന്നു ആ നിയോഗം.…
● മുഹമ്മദ് ആസിഫ് കാവനൂർ
ജൂത നാസികളുടെ ചോരപ്പാടുകൾക്ക് പിന്നിൽ
ഗാസയിൽ വീണ്ടും ഇസ്റാഈലിന്റെ പോർ വിമാനങ്ങൾ തീതുപ്പുകയാണ്. ഇതിനകം നിരവധി പേർ മരണപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും…
● അൽവാരിസ് സിറാജുദ്ദീൻ റസാഖ്
കൽപിത നവോത്ഥാനം പുറത്തുനിർത്തിയ വിപ്ലവങ്ങൾ
ബ്രിട്ടീഷ് അധിനിവേശ ശക്തികൾ മലബാറിലെ മുസ്ലിംകളെ വിശേഷിപ്പിച്ചിരുന്നത് ‘ജംഗിൾ മാപ്പിളാസ്’ അഥവാ കാട്ടുമാപ്പിളമാർ എന്നാണ്. അപരിഷ്കൃതരായ…
● സ്വാദിഖ് വെളിമുക്ക്
രാഷ്ട്രീയ ഫത്വകളും ലിബറൽ യുക്തികളും മലയാളി ജീവിതത്തിന് വേലി കെട്ടുമ്പോൾ
സാധാരണവും സവിശേഷവുമായ ജീവിതാവസ്ഥകളെ കൃത്യതയോടെ സംബോധന ചെയ്യുന്നു എന്നതാണ് ഇസ്ലാമിനെ സമ്പൂർണ ജീവിതപദ്ധതിയാക്കി മാറ്റുന്ന മുഖ്യഘടകം.…
● മുഹമ്മദലി കിനാലൂർ
ഹലാൽ വിവാദം: കണ്ണാടി നോക്കാത്തവരുടെ കുറ്റം?
ഹലാൽ, ഹലാൽ ഫുണ്ട് പോലുള്ള ക്ലീഷേകൾ ഇസ്ലാം വിരുദ്ധതയുടെ പുതിയ മാതൃകകളാവുന്നതാണ്, കേരളത്തിലെയും അനുഭവം. മതത്തിന്റെ…
● അസീസ് സഖാഫി വാളക്കുളം
ഹലാലിന്റെ മതകീയ മാനം
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യ സമൂഹത്തിനുള്ള ജീവിത പദ്ധതിയായാണ് ഇസ്ലാം അവതരിപ്പിച്ചിട്ടുള്ളത്. ഹലാലും ഹറാമും (അനുവദനീയമായതും…
● മുഹ്യിദ്ദീൻ സഖാഫി കാവനൂർ
ബനൂഖുറൈള സംഭവവും ഇസ്ലാം വിമർശനവും
തിരുനബി(സ്വ)ക്കെതിരെ ശത്രുക്കൾ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോപണമാണല്ലോ ബനൂഖുറൈള സംഭവം. തൊള്ളായിരത്തോളം വരുന്ന ജൂതന്മാരെ മുഹമ്മദ്…